കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ! എ,​ഐ ഗ്രൂ​പ്പു​ക​ൾ ഭാ​യി-​ഭാ​യി; സ്റ്റാ​റ്റ​സ് കോ ​നി​ല​നി​ര്‍​ത്താ​ന്‍ തീ​വ്ര​യ​ഞ്ജം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക സം​ബ​ന്ധി​ച്ചു​ള്ള വി​വാ​ദം നി​ല​നി​ല്‍​ക്കെ താ​ഴെ​ത​ട്ടി​ല്‍ കൈ​കോ​ര്‍​ത്തു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി എ,​ഐ ഗ്രൂ​പ്പു​ക​ള്‍‌. ഗ്രൂ​പ്പു​ക​ളെ നി​ല​നി​ര്‍​ത്തു​ന്ന ബ്ലോ​ക്ക്-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ക്കു​മ്പോ​ള്‍ പ​തി​വ് ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്റ്റാ​റ്റ​സ് കോ ​പ്ര​കാ​രം തു​ട​രാ​മെ​ന്നു​മാ​ണ് എ-​ഐ​ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ധാ​ര​ണ​യാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഗ്രൂ​പ്പ് ര​ഹി​ത​രെ​ന്ന പേ​രി​ല്‍ പു​തു​താ​യി രം​ഗ​ത്തെ​ത്തി​യ​വ​ര്‍ മ​റ്റൊ​രു ഗ്രൂ​പ്പു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ത്തി​ന് ത​ട​യി​ട​ണ​മെ​ന്നും കോ​ഴി​ക്കോ​ടു​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം ഇ​രു​ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നും പു​തി​യ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് മാ​റി​യ​വ​രു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ളും ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. പ​ര​സ്യ​മാ​യി ഗ്രൂ​പ്പി​ത​ര രാ​ഷ്ട്രീ​യ​ത്തി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന​വ​രു​ടേ​യും വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. സ്ഥാ​ന​മാ​ന​ങ്ങ​ള്‍ മോ​ഹി​ച്ച് പ​ല​രും ഗ്രൂ​പ്പി​ല്ലെ​ന്ന ബാ​ന​റി​ല്‍ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് കൊ​ഴു​ഞ്ഞു പോ​കു​ന്ന​വ​രെ പി​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള ഫോ​ര്‍​മു​ല​യും ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം…

Read More

ഒ​മ്പ​ത് കാ​മു​കി​മാ​ര്‍ ! കൊ​ല​പ്പു​ള്ളി​ക്കു ലൗ ​ലെ​റ്റ​റെ​ഴു​താ​ൻ കാ​മു​കി​മാ​രു​ടെ മ​ത്സ​രം; ജോ ​ജ​യി​ലി​ലും ഒ​രു നി​ത്യ ഹ​രി​ത​കാ​മു​ക​നാ​യി ജീ​വി​ക്കു​ക​യാ​ണ്

വി​റ്റ്ഫീ​ല്‍​ഡ് സ്വ​ദേ​ശി​യാ​യ ജോ ​ഒ​റെ​യ്‌​ലി ഭാ​ര്യ റേ​ച്ച​ല്‍ കാ​ലാ​ലി​യ​യെ കൊ​ന്ന​തി​ന് ജ​യി​ലി​ലാ​ണ്. ജീ​വ​പ​ര്യ​ന്ത​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന ശി​ക്ഷ. പ​ക്ഷേ, ജോ ​ജ​യി​ലി​ലും ഒ​രു നി​ത്യ ഹ​രി​ത​കാ​മു​ക​നാ​യി ജീ​വി​ക്കു​ക​യാ​ണ്. കാ​ര​ണ​മെ​ന്താ​ണെ​ന്നോ ജ​യി​ലി​ല്‍ ജോ​യെ തേ​ടി​യെ​ത്തു​ന്ന​ത് നി​ര​വ​ധി പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ളാ​ണ്. ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ ഇ​ത് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഒ​മ്പ​ത് കാ​മു​കി​മാ​ര്‍ ഭാ​ര്യ റേ​ച്ച​ല്‍ കാ​ലാ​ലി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു​ള്ള ശി​ക്ഷ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​വും ജോ ​ഒ​റെ​ലിക്ക്് സ്ഥി​ര​മാ​യി ഫാ​ന്‍ മെ​യി​ല്‍ ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ‘ജോ​യ്ക്ക് ഏ​ക​ദേ​ശം ഒ​മ്പ​ത് വ്യ​ത്യ​സ്ത സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ട്, അ​വ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് ഇ​വ​രെ​ല്ലാം വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന​തും അ​ധി​കൃ​ത​രെ അ​മ്പ​രി​പ്പി​ക്കു​ന്നു. എ​ന്നാ​ലും ഇ​ത്ത​ര​മൊ​രു വ്യ​ക്തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ക​ണ​മെ​ങ്കി​ല്‍ ജീ​വി​ത​ത്തി​ല്‍ ഏ​റെ ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന​വ​രാ​യി​രി​ക്കും ഇ​വ​രെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​പ​ര്‍ പ​റ​യു​ന്ന​ത്. ജ​യി​ലി​ല്‍ മ​റ്റാ​രെ​ക്കാ​ളും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​ര്‍ ഉ​ള്ള ത​ട​വു​കാ​ര​നാ​ണ് ജോ​യെ​ന്നും ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.കു​റ്റ​ക്കാ​ര​നാ​ണ് ജോ ​ത​ന്‍റെ ഭാ​ര്യ​യെ കൊ​ന്നു​വെ​ന്ന​ത് തെ​ളി​യി​ക്ക​പ്പെ​ട്ട…

Read More

ബോ​വെ​റ്റ് ദ്വീ​പ്! ദ്വീ​പി​ലെ​ത്തി​യ പ​ര്യ​വേ​ക്ഷ​ണ സം​ഘം വ​ള​രെ വി​ചി​ത്ര​മാ​യൊ​രു കാ​ര്യം ക​ണ്ടെ​ത്തി…

ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന ദ്വീ​പാ​ണ് ബോ​വെ​റ്റ് ദ്വീ​പ്. അറ്റ്‌ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ദൂ​ര ദ്വീ​പ് ആ​ണ് ഇ​തെ​ന്നു നി​സം​ശ​യം പ​റ​യാം. നി​ഷ്ക്രി​യ​മാ​യ ഒ​രു അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഐ​സ് നി​റ​ഞ്ഞ ഗ​ർ​ത്ത​മാ​ണ് ദ്വീ​പി​ന്‍റെ കേ​ന്ദ്രം. നോ​ർ​വെ രാ​ജ്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ് ഈ ​ദ്വീ​പി​ന്‍റെ പ​ര​മാ​ധി​കാ​രം. അറ്റ്‌ലാ​ന്‍റി​ക് ഭാ​ഗ​ത്തു​നി​ന്ന് അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ ബോ​വെ​റ്റ് ദ്വീ​പ് സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഈ ​ദ്വീ​പി​ന്‍റെ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും സ്വ​ഭാ​വ​വും അ​ന്‍റാ​ർ​ട്ടി​ക്ക​യു​ടേ​തി​നു സ​മാ​നം, മ​ഞ്ഞു​കൊ​ണ്ട് മൂ​ട​പ്പെ​ട്ട അ​വ​സ്ഥ.1739 ജ​നു​വ​രി ഒ​ന്നി​ന് ഫ്ര​ഞ്ച്കാ​ര​നാ​യ ജീ​ൻ​ബാ​പ്റ്റി​സ്റ്റ് ചാ​ൾ​സ് ബോ​വെ​റ്റ് ഡി ​ലോ​സി​യ​ർ ആ​ണ് ഈ ​ദ്വീ​പ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. 1927ൽ ​ആ​ണ് ആ​ദ്യ​ത്തെ നോ​ർ​വെ പ​ര്യ​വേ​ക്ഷ​ണ സം​ഘം ദ്വീ​പി​ൽ വ​ന്നി​റ​ങ്ങു​ന്ന​ത്. ബ്രി​ട്ട​നും നോ​ർ​വെ​യും ഒ​രു​പോ​ലെ ഈ ​ദ്വീ​പി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും നോ​ർ​വെ​യ്ക്കാ​ണ് അ​വ​കാ​ശ അ​ധി​കാ​രം കി​ട്ടി​യ​ത്. 1930 മു​ത​ൽ യു​കെ​യു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ത്…

Read More

നിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ പക്ഷെ ഒരു തിരിച്ചു പോക്കുണ്ടാകില്ല ! പഞ്ച്ശീറിലെ വടക്കന്‍ സഖ്യം പോരാട്ടവീര്യത്താല്‍ താലിബാനെ വിറപ്പിക്കുന്നതിങ്ങനെ…

അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ രാജ്യത്ത് കിരാത ഭരണകൂടം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ താലിബാന്റെ മോഹങ്ങളെ അലോസരപ്പെടുത്തുകയാണ് പഞ്ചശീറിലെ വടക്കന്‍ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കന്‍ സഖ്യം 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്. അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു. യുഎസ് സൈന്യം പിന്‍മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്‍…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ചി​കി​ത്സാ സ​ഹാ​യം ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ അ​ഡ്വാ​ൻ​സ്, റീ ​ഇ​മ്പേ​ഴ്സ് മെ​ന്‍റ് എ​ന്നി​വ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മാ​റ്റി. ഇ​നി ഇ​തി​നു​ള്ള അ​പേ​ക്ഷ​ക​ളും ബി​ല്ലു​ക​ളൂം​ചീ​ഫ് ഓ​ഫീ​സി​ലെ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗ​മാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചു. കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ​ക്ക് നി​ല​വി​ൽ ചി​കി​ത്സാ സു​ര​ക്ഷി​ത്വം ഉ​റ​പ്പാ​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യു​മി​ല്ല. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​ർ കോ​ർ​പ​റേ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യാ​ൽ മെ​ഡി​ക്ക​ൽ റീ-​ഇ​മ്പേ​ഴ്സ്മെ​ന്‍റ് ന​ട​ത്തും.​ ഇ​ത് ല​ഭി​ക്കു​ന്ന​തി​ന് ക​ട​മ്പ​ക​ൾ ഏ​റെ​യും കാ​ല​താ​മ​സ​വു​മാ​ണ്. കോ​ർ​പ​റേ​ഷ​ൻ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ക എ​ല്ലാ ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ചും പ്ര​യോ​ഗി​ക​വു​മ​ല്ല. അ​പ​ക​ട​ങ്ങ​ളോ ഗു​രു​ത​ര രോ​ഗ​ങ്ങ​ളോ ഉ​ണ്ടാ​കു​മ്പോ​ൾ ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തു​ന്ന ഇ ​എ​സ്…

Read More

അ​ക്കാ​യു​ടെ​യും രാ​ജാ​വി​ന്‍റെ​യും റോ​ള്‍ ? കൊ​ച്ചി ല​ഹ​രി​ക്കേ​സ്; പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​വ​രും കു​ടു​ങ്ങും

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ​ല്‍​റ്റി​ല്‍​നി​ന്നും ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഏ​ജ​ന്‍റു​മാ​രി​ലേ​ക്കും ഇ​ട​നി​ല​ക്കാ​രി​ലേ​ക്കും അ​ന്വേ​ഷ​ണം. പ്ര​തി​ക​ളു​ടെ ഫോ​ണ്‍​രേ​ഖ​ക​ളി​ല്‍ നി​ന്നു ല​ഭി​ച്ച നി​ര്‍​ണാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​യ​ക്കു​മ​യ​രു​ന്നു വാ​ങ്ങി​യ​വ​രി​ലേ​ക്കും എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ക​ട​ന്നേ​ക്കും. അ​തി​നി​ടെ പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ര​ക്ഷ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ സ​ഹാ​യ​വും എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് തേ​ടി​യി​ട്ടു​ണ്ട്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ല്‍ ത്വ​യ്ബ​യെ മാ​ത്ര​മാ​ണ് ഇ​നി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള്ള​ത്. ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ നാ​ട്ടി​ല്‍ സ​ഹാ​യി​ച്ചി​രു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. അ​ക്കാ​യു​ടെ​യും രാ​ജാ​വി​ന്‍റെ​യും റോ​ള്‍? അ​ക്കാ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യും രാ​ജാ​വ് എ​ന്നു വി​ളി​പ്പേ​രു​ള്ള വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ജി​തി​നും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ല്‍ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രെ​ക്കു​റി​ച്ചു​മു​ള്ള സൂ​ച​ന​ക​ള്‍ എ​ക്‌​സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്.…

Read More

ല​ഹ​രി​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം; വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നത് മാരകമായ ലഹരി മരുന്നുകൾ;അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

ആ​ലു​വ: മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ ക​ഞ്ചാ​വ് ലോ​ബി​യും ഇ​തി​ന്‍റെ വി​പ​ണ​ന​ത്തി​ലേ​ക്ക് തി​രി​യു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ല​ഹ​രി​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ്, എ​ക്സൈ​സ്,ക​സ്റ്റം​സ് വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ച്ചി​യി​ൽ ര​ണ്ടു യു​വ​തി​ക​ള​ട​ങ്ങു​ന്ന റാ​ക്ക​റ്റി​ൽ​നി​ന്നും പ​തി​നൊ​ന്ന് കോ​ടി രൂ​പ​യു​ടെ മാ​ര​ക ല​ഹ​രി​യു​ള്ള എം​ഡി​എം​എ​യാ​ണ് ക​സ്റ്റം​സും എ​ക്സൈ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​തി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ്പെ​യി​ന​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​തെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ഞ്ചാ​വ് ക​ഞ്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രി​ൽ ചി​ല​രാ​ണ് ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. യു​വാ​ക്ക​ളെ​യും നി​ശാ പാ​ര്‍​ട്ടി സം​ഘാ​ട​ക​രെ​യും ല​ക്ഷ്യം വ​ച്ച്‌ ആ​ലു​വ​യി​ല്‍ നി​ന്നും കൊ​ണ്ടു​പോ​യ എം​ഡി​എം​എ​യു​മാ​യി നി​ല​മ്പൂ​ർ സ്വ​ദേ​ശി കോ​ഴി​ക്കോ​ട് ഇ​ന്ന് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ര​ക്കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. സ്വ​ർ​ണം തൂ​ക്കി​യെ​ടു​ക്കു​ന്ന​തു പോ​ലെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​റെ ഡി​മാ​ന്‍റു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ളി​ൽ…

Read More

വെറും സിം അല്ല! സ്വർണക്കടത്ത്; രാഷ്‌ട്രീയ​ക്കാ​രും മുൾമുനയിൽ; തെ​ല​ങ്കാ​ന​യി​ല്‍ കാത്തിരിക്കുന്നത് ?

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ മ​നഃസാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ സി​ബ്രാ​ഞ്ച് സം​ഘം തെ​ല​ങ്കാ​ന​യി​ലേ​ക്ക്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന ​പ്ര​തി​യു​ടെ സു​ഹൃ​ത്തും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് റ​സാ​ലി​നെ ചോ​ദ്യം ചെ​യ്യാ​നാ​യാ​ണ് മ​റ്റെ​ന്നാ​ള്‍ സി​ബ്രാ​ഞ്ച് സം​ഘം തെ​ല​ങ്കാ​ന​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്കു ഫോ​ണ്‍ കോ​ളു​ക​ള്‍ എ​ത്തി​ക്കു​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സമാന്തര എക്സ്ചേഞ്ച് അ​തേ​സ​മ​യം, ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ലു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തു സ​ജീ​വ​മാ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന​തും റ​സാ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ പു​റ​ത്താ​വും. ഇ​തോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. പ​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും രാ​ഷ്‌ട്രീയ നേ​താ​ക്ക​ള്‍​ക്കും വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. “അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ ‘ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ നേ​താ​ക്ക​ള്‍ സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍…

Read More

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ! പ്രസവിച്ചത് 17കാരിയെന്ന് കണ്ടെത്തല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം…

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്…

Read More

വെ​ള്ളൂ​രി​ലെ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ! പ്ര​ച​രി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ള്‍ വ​ഴി​ത്തി​രി​വാ​കു​ന്നു; ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ്മ​ര്‍​ദ്ദ​വും സു​നീ​ഷ​യു​ടെ മേ​ലു​ണ്ടാ​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​

പ​യ്യ​ന്നൂ​ര്‍: കോ​റോം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നി​ല്‍ ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​ന​മെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍. വെ​ള്ളൂ​ര്‍ ചേ​നോ​ത്തെ കി​ഴ​ക്കേ പു​ര​യി​ല്‍ വി​ജേ​ഷി​ന്‍റെ ഭാ​ര്യ കോ​റോം സ്വ​ദേ​ശി​നി സു​നി​ഷ(26)​യു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സു​നി​ഷ​യെ വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‌​ശേ​ഷം സു​നി​ഷ​യു​ടേ​തെ​ന്ന് പ​റ​യു​ന്ന ശ​ബ്ദ​ശ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ഡി​യോ​കോ​ള്‍ ചെ​യ്ത് ആ​ത്മ​ഹ​ത്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നി​രി​ക്കു​ക​യാ​യി​രു​ന്നു സു​നീ​ഷ.​അ​തി​നി​ടെ ഭ​ർ​ത്താ​വ് ഹോ​ട്ട​ലി​ൽ പോ​യി​രു​ന്നു. ഈ ​സ​മ​യം സു​നീ​ഷ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പാ​ര്‍​സ​ല്‍ വാ​ങ്ങ​ണോ​യെ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും ഭാ​ര്യ നി​ര​സി​ച്ച​താ​യി ഭ​ര്‍​ത്താ​വ് വി​ജേ​ഷ് പ​റ​ഞ്ഞു. സ​ഹൃ​ത്തി​നൊ​പ്പം ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ് വി​ജേ​ഷി​ന് ഭാ​ര്യ​യു​ടെ വീ​ഡി​യോ കോ​ള്‍ വ​ന്ന​ത്. കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​റ്റ​റി​ൽ ഫോ​ണ്‍ വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കോ​ള്‍ ചെ​യ്ത​ത്. താ​ന്‍ മ​രി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നാ​യി​രു​ന്നു വീ​ഡി​യോ കോ​ളി​ൽ പ​റ​ഞ്ഞ​ത്. ഇ​തു ക​ണ്ട​തോ​ടെ വി​ജേ​ഷ് ഉ​ട​ന്‍…

Read More