പ​തി​നാ​ലു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി മ​ധ്യ​വ​യ​സ്‌​ക​ന്‍ ! പ്ര​തി​യെ വെ​ട്ടി​യ​രി​ഞ്ഞ് പു​ഴ​യി​ല്‍ ത​ള്ളി അ​ച്ഛ​നും അ​മ്മാ​വ​നും…

പ​തി​നാ​ല്കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞ് അ​ച്ഛ​നും അ​മ്മാ​വ​നും. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ണ്ട്വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച അ​ജ്നാ​ല്‍ ന​ദി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം തെ​ളി​ഞ്ഞ​ത്. സ​ക്ലാ​പൂ​ര്‍ ജി​ല്ല​യി​ലെ ത്രി​ലോ​ക്ച​ന്ദി(55)​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ന​ദി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന്റെ പ്ര​തി​കാ​ര​മാ​യി കു​ട്ടി​യു​ടെ പി​താ​വും അ​മ്മാ​വ​നും ചേ​ര്‍​ന്ന് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി പു​ഴ​യി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ത്രി​ലോ​ക്ച​ന്ദ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ കു​ട്ടി​യു​ടെ പി​താ​വും അ​മ്മാ​വ​നും ചേ​ര്‍​ന്ന് ശ​നി​യാ​ഴ്ച ബൈ​ക്കി​ല്‍ അ​ജ്‌​നാ​ല്‍ തീ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ വെ​ച്ച് ത്രി​ലോ​ക്ച​ന്ദി​നെ ത​ല​വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മീ​ന്‍​വെ​ട്ടു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ര​ണ്ട് ക​ഷ്ണ​ങ്ങ​ളാ​ക്കി പു​ഴ​യി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ബ് ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ ഓ​ഫ് പോ​ലീ​സ് രാ​കേ​ഷ് പെ​ന്‍​ഡ്രോ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ത്രി​ലോ​ക്ച​ന്ദും പ്ര​തി​ക​ളും ബ​ന്ധു​ക്ക​ളാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ വേ​റെ ആ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന്…

Read More

കു​റു​ക്ക​ൻ​മൂ​ല​യി​ൽ മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ ക​ടു​വ കൊ​ന്നു; ചത്തപശുവിനെ വയലിൽ തന്നെ ഇട്ട് കടുവയേയും കാത്ത് വനപാലകർ

കു​റു​ക്ക​ൻ​മൂ​ല: ബേ​ഗൂ​ർ റേ​ഞ്ചി​ന് കീ​ഴി​ലെ തൃ​ശി​ലേ​രി സെ​ക്ഷ​നി​ലെ കു​റു​ക്ക​ൻ​മൂ​ല കൊ​തം​ന്പ​റ്റ കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഒ​ന്ന​ര​വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​വി​നെ​ ക​ടു​വ കൊ​ന്നു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന വ​യ​ൽ പ്ര​ദേ​ശ​ത്താ​യി​രു​ന്നു പ​ശു​വി​നെ മേ​യാ​ൻ വി​ട്ടി​രു​ന്ന​ത്. ഈ ​വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം മു​ന്പും സ്ഥി​രീ​ക​രി​ച്ച​താ​ണെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടും പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ക​ടു​വ പ​ശു​വി​ന്‍റെ ജ​ഡം രാ​ത്രി​യെ​ത്തി കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ജ​ഡം വ​യ​ലി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ ഒ​രു മാ​സ​ത്തോ​ളം പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യി​രു​ന്നു. 17 വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യാ​ണ് അ​ന്ന് ക​ടു​വ കൊ​ന്ന് ഭ​ക്ഷി​ച്ച​ത്. ഇ​തി​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ക്കാ​നു​ള്ള നീ​ക്കം വി​ജ​യി​ച്ചി​രു​ന്നി​ല്ല. ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ടു​വ പി​ന്നീ​ട്…

Read More

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​മാ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്‍റെ ന​ടു​ക്ക് ഇ​രു​ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ മു​ഷ്ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഹൃ​ദ​യം സ്ഥി​തി ചെ​യ്യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ മൂ​ല​മാ​ണ്. ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​സു​ഖ​ങ്ങ​ളാണ് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ര​ക്തധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ താ​ള​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഹൃ​ദ്രോ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്നു. വില്ലന്മാർ!പു​ക​വ​ലി, അ​മി​ത വ​ണ്ണം, കൂ​ടി​യ അ​ള​വി​ലു​ള്ള കൊ​ള​സ്‌​ട്രോ​ള്‍, ര​ക്താ​തി​മ​ര്‍​ദ്ദം, പ്ര​മേ​ഹം എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക.* ദി​വ​സ​വും അ​ര മ​ണി​ക്കൂ​ര്‍ ന​ട​ക്കു​ക.* സൈ​ക്കി​ള്‍ ച​വി​ട്ടു​ക * നീ​ന്തു​ക *ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക. ഉ​പ്പുംഅ​ന്ന​ജ​വും കൊ​ഴു​പ്പും കു​റ​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.മു​ഴു​വ​നാ​യോ, സാ​ല​ഡു​ക​ളാ​യോ ആ​വി​യി​ല്‍ വേ​വി​ച്ചോ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഇ​ല​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.* പു​ക​വ​ലി, മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന്…

Read More

ഒരു മൂട് കാച്ചില്‍ 300 കിലോ! പറിച്ചത് ക്രെയിന്‍ വരുത്തി

കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും സമ്പൂര്‍ണ സമര്‍പ്പണവുമാണു കോട്ടയം വാഴൂര്‍ പുളിക്കല്‍ കവല കൊടിന്തറ കെ.സി. തോമസുകുട്ടിയെ മികച്ച കര്‍ഷകനാക്കിയത്. പിതാവ് കുഞ്ഞച്ചനില്‍ നിന്നു ലഭിച്ച കൃഷി അറിവുകള്‍ തന്‍റെ അനുഭവങ്ങളോട് ചേര്‍ത്തുപിടിച്ചപ്പോള്‍ കൃഷിയിടത്തില്‍ തോമ സുകുട്ടിക്ക് 100 മേനി വിളവ്. തോമസുകുട്ടിക്ക് സ്വന്തമായി 25 സെന്‍റ് സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ സമീപത്തെ കങ്ങഴ, വാഴൂര്‍, കൂരോപ്പട പഞ്ചായത്തുകളിലായി അഞ്ചേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് അദ്ദേഹം കൃഷി ചെയ്യുന്നു. ഗുണമേന്മയുള്ളതും വലുപ്പ മുള്ളതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കാന്‍ തോമസ് കുട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. മുന്നൂറു കിലോ തൂക്കമുള്ള കാച്ചില്‍ എന്നു പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും വിശ്വസിക്കില്ല. നാലുപേരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണു കാച്ചില്‍ പറിച്ചതെന്നു കൂടി പറയുമ്പോള്‍ ആശ്ചര്യം അതിരു കടക്കും. തോമസു കുട്ടിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ ഈ ഭീമന്‍ കാച്ചിലിന് എട്ടടി നീളമുണ്ടായിരുന്നു. നൂറുകിലോയുള്ള കാച്ചില്‍ പല…

Read More

ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്

കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം കുരുമുളക് ചെടി ശ്രദ്ധേയമാകുന്നു. അത്യുത്പാദന ശേഷിയും കൂടുതല്‍ പ്രതിരോധശേഷിയുമുള്ള ഇതിന് പെപ്പര്‍ തെക്കന്‍ എന്നാണു പേര്. നാടന്‍ ഇനമായ കരിമുണ്ടയോടു സാദൃശ്യമുള്ള പെപ്പര്‍ തെക്കന്റെ, ഒരു തിരിയില്‍ തന്നെ നിരവധി ശാഖകളും അതില്‍ നിറയെ മണികളുമുണ്ടാകും. ഒരു തിരിയില്‍ ആയിരത്തോളം മണികളുണ്ടാകുമെന്ന് തോമസ് അവകാശപ്പെടുന്നു. സാധാരണ കുരുമുളക് തിരിക്ക് 7-10 സെന്റി മീറ്റര്‍ നീളവും 50 – 70 വരെ മണികളുമാണുള്ളത്. എന്നാല്‍, പെപ്പര്‍ തെക്കന്റെ തിരിക്ക് 18 സെന്റീ മീറ്റര്‍ വരെ നീളവും 800 – 1000 വരെ മണികളു മുണ്ടാവും. രണ്ടാം വര്‍ഷം വിളവെ ടുക്കാമെന്നതും പ്രത്യേകതയാണ്. താങ്ങു മരങ്ങളില്‍ കയറ്റി വിട്ടാല്‍ 30 അടിയോളം ഉയരത്തില്‍ വളരും. ചെടിച്ചട്ടികളില്‍ നട്ടു പരിപാലി ക്കാവുന്ന…

Read More

ദൈവമേ പാവങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ… സൗന്ദര്യം കൂടിപ്പോയതു മൂലം തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുണ്ടായ ദരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന

ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന. ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ…

Read More

കാലിക്കുപ്പികൾ കളയേണ്ട, തിരികെ നൽകി സൗജന്യ ബസ് യാത്ര നടത്താം

അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചു നൽകിയാൽ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്‍റ്സ് ഫോർ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ തിരികെ നൽകുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്‍റ്സുകൾ അബുദാബിയിലെ പൊതുഗതാഗത ബസുകളിൽ യാത്രക്കായി ഉപയോഗിക്കാം. പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇൻട്രാഗേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്‌മെന്‍റ് സെന്‍റർ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്‍റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മെഷീനിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്പോൾ പോയിന്റുകൾ നൽകും. 600 മില്ലി ലിറ്ററിൽ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്‍റും, 600 നു മുകളിലുള്ള കുപ്പികൾക്ക് രണ്ടു പോയിന്‍റും പകരം നൽകും. ഓരോ പോയിന്റിനും 10 ഫിൽ‌സ് ആണ് മൂല്യം…

Read More

കാണാതായ ഒന്നര വയസുകാരന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍! സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തി

ജാക്‌സന്‍വില്ല (ഫ്‌ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്‍റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികള്‍ വളര്‍ന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ കൗണ്ടി ഷെറിഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ്, മാരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. പി.പി.…

Read More

കൊ​ല്ല​ത്ത് സ്‌​കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പ​ക​രെ സ​മ​ര​ക്കാ​ര്‍ ക്ലാ​സ് മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു ! പി​ന്നെ ക​ണ്ണു​പൊ​ട്ടു​ന്ന തെ​റി…

കൊ​ല്ലം ജി​ല്ല​യി​ലെ ക​ട​യ്ക്ക​ല്‍ ചി​ത​റ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജോ​ലി​ക്കെ​ത്തി​യ 15 അ​ധ്യാ​പ​ക​രെ സ​മ​രാ​നു​കൂ​ലി​ക​ള്‍ ക്ലാ​സ്മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി. ഇ​തു​കൂ​ടാ​തെ അ​ധ്യാ​പ​ക​ര്‍​ക്കു നേ​രെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്റും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​സ് ഷി​ബു​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട​ത്. വൈ​കി​ട്ട് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ‘കാ​ണി​ച്ചു​ത​രാ​മെ​ന്ന്’ ഷി​ബു​ലാ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു. ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട​തി​ന് ശേ​ഷം സ്റ്റാ​ഫ് റൂ​മി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ആ​രോ​പി​ച്ചു. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് സ​മ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഡ​യ​സ്‌​നോ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വും ഇ​റ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യ​ത്. സ്‌​കൂ​ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും ബ​ഹ​ളം വെ​ച്ച​തി​നും പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ ചി​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

വി​ശ​പ്പി​നെ​ന്ത് പ​ണി​മു​ട​ക്ക്…ദേ​ശീ​യ പ​ണി​മു​ട​ക്ക് എ​ന്ന് പ​റ​യു​മെ​ങ്കി​ലും ഫ​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണു പ​ണി​മു​ട​ക്കം. കോ​വി​ഡ് കാ​ല​ത്ത് റി​സോ​ർ​ട്ടി​ലെ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​ണു വീ​ശു​വ​ല​യെ​റി​യു​ന്ന ഫ്രാ​ൻ​സീ​സ്. പ​ണി​മു​ട​ക്കാ​തെ അ​ന്ന​ന്നത്തേ​ക്കു​ള്ള അ​ന്ന​ത്തി​നു​ള്ള വ​ക തേ​ടു​ക​യാ​ണ് 72 കാ​ര​നാ​യ ഫ്രാ​ൻ​സി​സ്. കു​മ​ര​കം കേ​ള​ങ്ക​രി വ​ട്ട​ക്കാ​യ​ൽ ഭാ​ഗ​ത്തു​നി​ന്നു​ള്ള കാ​ഴ്ച. -ജോ​ണ്‍ മാ​ത്യു

Read More