അ​ടി​തെ​റ്റി​യാ​ൽ ഹൈ​ടെ​ക് ക​ള്ള​നും ..! കി​ണ​റ്റി​ൽ നി​ന്ന് ര​ക്ഷി​ക്ക​ണേ​യെ​ന്ന ക​ര​ച്ചി​ൽ; വ​ല​യി​ട്ട്ക​ര​യ്ക്ക് ക​യ​റ്റി​യ യു​വാ​വി​നെ ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി…

പെ​രി​ങ്ങോം: വീ​ട്ടു​കാ​ര്‍ പു​റ​ത്തു​പോ​യ ത​ക്ക​ത്തി​ന് മോ​ഷ്ടി​ക്കാ​ന്‍ ക​യ​റു​ന്ന​തി​നി​ട​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ മോ​ഷ്ടാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​ കു​റു​മാ​ത്തൂ​രി​ലെ എ.​പി.​ഷ​മീ​റാ​ണ് (35) പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ മാ​ത​മം​ഗ​ലം തു​മ്പ​ത്ത​ട​ത്തി​ലാ​ണ് സം​ഭ​വം.​ വെ​ള്ളോ​റ സ്‌​കൂ​ളി​ല്‍​നി​ന്നും റി​ട്ട​യ​ര്‍ ചെ​യ്ത പ​വി​ത്ര​ന്‍ മാ​സ്റ്റ​റു​ടെ വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.​പ​വി​ത്ര​ന്‍ മാ​സ്റ്റ​റും ക​ണ്ണൂ​ര്‍ എ​ഇ​ഒ​ ആയ ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​വേ​ലി എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ലെ യാ​ത്ര​യി​ലാ​യി​രു​ന്നു. വീ​ട്ടി​ല്‍ ആ​രു​മി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള കി​ണ​റി​ന്‍റെ ആ​ള്‍​മ​റ​യി​ലൂ​ടെ പാ​ര​പ്പ​റ്റി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ക്ക​വേ പാ​ര​പ്പ​റ്റ് കെ​ട്ടി​യ ഇ​ഷ്ടി​ക​യു​ള്‍​പ്പെ​ടെ മോ​ഷ്ടാ​വ് കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ ഒ​ന്ന​ര​യാ​ളോ​ളം വെ​ള്ള​മു​ള്ള കി​ണ​റ്റി​ല്‍​നി​ന്നും ക​യ​റാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യ​പ്പോ​ള്‍ ഒ​ടു​വി​ല്‍ ര​ക്ഷി​ക്ക​ണേ​യെ​ന്ന ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ലാ​യി. ​ഇ​തു കേ​ട്ടെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് കി​ണ​റ്റി​ല്‍ വീ​ണു​കി​ട​ന്നു ക​ര​യു​ന്ന മോ​ഷ്ടാ​വി​നെ ക​ണ്ട് പെ​രി​ങ്ങോം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സും പെ​രി​ങ്ങോം പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​യെ രാ​ത്രി 10.30ന് കി​ണ​റ്റിൽ നി​ന്നും ര​ക്ഷി​ച്ചു.…

Read More

അഭിനന്ദനങ്ങള്‍ ആലിഫ്! ക​രു​ത​ൽ​ത്തോ​ളു​ക​ൾ ക​രു​ത്താ​യി; ആ​ലി​ഫ് ബി​കോം പൂ​ർ​ത്തി​യാ​ക്കി; സ്‌കൂളിലും പ്ലസ് ടു വരെ പഠനം പൂര്‍ത്തിയാക്കിയത് ഏറെ വെല്ലുവിളികള്‍ നേരിട്ട്

റെ​ജി ജോ​സ​ഫ് കോ​ട്ട​യം: ആ​ലി​ഫ് മു​ഹ​മ്മ​ദി​ന്‍റെ ദു​ർ​ബ​ല​മാ​യ കാ​ലു​ക​ൾ​ക്ക് ബ​ലം​പ​ക​രു​ന്ന​ത് സ​ഹ​പാ​ഠി​ക​ളാ​ണ്. കൂ​ട്ടു​കാ​രു​ടെ കൈ​ക​ളി​ൽ താ​ങ്ങി​യും തോ​ളു​ക​ളി​ൽ തൂ​ങ്ങി​യും ക്ലാ​സു​ക​ളി​ലെ​ത്തി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ആ​ലി​ഫ് നാ​ളെ ക​ലാ​ല​യ​ത്തി​ന്‍റെ പ​ടി​യി​റ​ങ്ങു​ക​യാ​ണ്. ജ​ൻ​മ​നാ​ലേ ഇ​രു​കാ​ലു​ക​ൾ​ക്കും സ്വാ​ധീ​ന​മി​ല്ലാ​ത്ത ആ​ലി​ഫ് ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് കാ​ന്പ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്പോ​ഴു​മു​ണ്ടാ​കും സ​ഹ​പാ​ഠി​ക​ളു​ടെ കാ​വ​ലും ക​രു​ത​ലും. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ബി​കോം വ​രെയുള്ള പ​ഠ​ന​യാ​ത്ര​ക​ളി​ൽ സൗ​ഹൃ​ദ​വ​ല​യ​ത്തി​ൽ താ​ങ്ങാ​യി മാ​റി​യ ഒ​രാ​യി​രം സ​ഹ​പാ​ഠി​ക​ളോ​ടു​ള്ള ക​ട​പ്പാ​ടു​ക​ളു​മാ​യാ​ണ് മ​ട​ക്കം. ബി​കോം പ​ഠ​ന​കാ​ല​ത്ത് മൂ​ന്നു വ​ർ​ഷ​വും വീ​ട്ടി​ൽ​നി​ന്നും വീ​ൽ​ചെ​യ​റി​ലും ബൈ​ക്കി​ലും തോ​ളി​ലേ​റ്റി​യും കൊ​ണ്ടു​വ​ന്ന​വ​ർ പ​ല​രാ​ണ്. വീ​ൽ​ചെ​യ​റി​ൽ അ​വ​ർ ബ​സ് സ്റ്റോ​പ്പ് വ​രെ ക​രു​ത​ലോ​ടെ ഉ​ന്തി​ക്കൊ​ണ്ടു​വ​ന്നു. വീ​ൽ​ചെ​യ​ർ ബ​സ് സ്റ്റോ​പ്പി​ലെ ക​ട​യ​രു​കി​ൽ വ​ച്ച​ശേ​ഷം ബ​സി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും കൈ​പി​ടി​ച്ച​വ​രും ഏ​റെ​യാ​ണ്. ശാ​സ്താം​കോ​ട്ട ദേ​വ​സ്വം കോ​ള​ജ് പ​ടി​ക്ക​ൽ ബ​സി​റ​ങ്ങി​യാ​ൽ തോ​ളി​ലേ​റ്റി​യും താ​ങ്ങി​യെ​ടു​ത്തും ക്ലാ​സി​ലേ​ക്ക് ആ​ര​വ​ത്തോ​ടെ കൊ​ണ്ടു​പോ​കാ​നും ബെ​ഞ്ചി​ൽ ഇ​രു​ത്താ​നും സ​ഹ​പാ​ഠി​ക​ളു​ടെ മ​ത്സ​ര​മാ​യി​രു​ന്നു. ആ ​സൗ​ഹൃ​ദ​ത്ത​ണ​ലി​ൽ…

Read More

മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ…! ഒരേ വേഷത്തിലെത്തി മന്ത്രിയും കളക്ടറും; ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: ഒ​രേ വേ​ഷ​ത്തി​ലെ​ത്തി​യ മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​ന​മേ​ള വേ​ദി​യി​ല്‍ സ​ദ​സി​നെ കൈ​യി​ലെ​ടു​ത്തു. എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന ന​ഗ​റി​ല്‍ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ഗാ​ന​മേ​ള​യി​ല്‍ വി​ധു പ്ര​താ​പി​നൊ​പ്പ​മാ​ണ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​രും ഗാ​യ​ക​രാ​യെ​ത്തി​യ​ത്. മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ…. എ​ന്നു തു​ട​ങ്ങു​ന്ന ച​ല​ച്ചി​ത്ര ഗാ​ന​മാ​ണ് ഇ​വ​ര്‍ ആ​ല​പി​ച്ച​ത്. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ മു​മ്പ് തി​ള​ങ്ങി​യി​ട്ടു​ള്ള മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​ന​മേ​ള ആ​സ്വ​ദി​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ എ​ത്തി​യി​രു​ന്നു. മൂ​ന്നു മി​നി​ട്ടി​ല്‍ ഇ​താ നി​ങ്ങ​ളു​ടെ രേ​ഖാചി​ത്രം; ച​ന്ദ്രപ്ര​കാ​ശി​ന് ആ​ശം​സ​യു​മാ​യി ക​ള​ക്ട​റും പ​ത്ത​നം​തി​ട്ട: ഞൊ​ടി​യി​ട​യി​ല്‍ വ്യ​ക്തി​ക​ളു​ടെ ചി​ത്രം വ​ര​ച്ചു ന​ല്‍​കി മേ​ള​യി​ല്‍ ത​രം​ഗ​മാ​യ ച​ന്ദ്ര​പ്ര​കാ​ശ് എ​ന്ന ക​ലാ​കാ​ര​നെ കാ​ണാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍ എ​ത്തി. സ്നേ​ഹോ​പ​ഹാ​ര​മാ​യി കാ​രി​ക്കേ​ച്ച​ര്‍ വ​ര​ച്ചു ന​ല്‍​കി ച​ന്ദ്ര പ്ര​കാ​ശ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ന്റെ കേ​ര​ളം…

Read More

നാളെയാണ് ആ വിധി! വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് പോ​ലീ​സ്; വി​ജ​യ് ബാ​ബു​വി​ന്‍റെ നീ​ക്കം ഇങ്ങനെ…

കൊ​ച്ചി: പു​തു​മു​ഖ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് പോ​ലീ​സ്. നാ​ളെ​യാ​ണ് വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ധി അ​നു​കൂ​ല​മാ​യാ​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​മ്പാ​കെ നേ​രി​ട്ടു ഹാ​ജ​രാ​കാ​നാ​ണ് വി​ജ​യ് ബാ​ബു​വി​ന്‍റെ നീ​ക്കം. ജാ​മ്യം നി​ഷേ​ധി​ച്ചാ​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ് ബാ​ബു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ഉ​ണ്ടാ​യി. എ​ന്നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഇ​ട​പ്പെ​ട​ല്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി​ല്ല.

Read More

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്ത് ? തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ദ്യ അ​റ​സ്റ്റ് ശ​ര​ത്തി​ന്‍റേ​ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത് ജി. ​നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്. ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, തെ​ളി​വ് ഒ​ളി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ വി​ഐ​പി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന ശ​ര​ത് തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​ന്ന​ലെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ആ​ലു​വ​യി​ലെ സൂ​ര്യ ഹോ​ട്ട​ല്‍- ട്രാ​വ​ല്‍​സ് ഉ​ട​മ​യു​മാ​ണ് ശ​ര​ത്. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ദി​ലീ​പി​നെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ശ​ര​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഊ​ട്ടി​യി​ലേ​ക്ക് പോ​യ ശ​ര​ത് മു​ന്‍​കൂ​ര്‍​ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ പ്ര​തി​ക​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ 2018 ന​വം​ബ​ര്‍ 15ന് ​ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ത് ശ​ര​ത്താ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍…

Read More

ക​ട്ട​പ്പു​റ​ത്താ​യ സ്കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചുമായി ​അധ്യാ​പ​ക​രും പി ​ടി എ​യും; സഹകരിച്ച്  നാട്ടുകാർ

ചാ​രും​മൂ​ട്: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ കോ​വി​ഡ് കാ​ല​ത്ത് സ​ർ​വീ​സ് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പു​റ​ത്താ​യ സ്കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി അ​ധ്യാ​പ​ക​രും പി ​ടി എ​യും നാ​ട്ടു​കാ​രും രം​ഗ​ത്തി​റ​ങ്ങി. ​നൂ​റ​നാ​ട് പ​ള്ളി​ക്ക​ൽ ഗ​വ​. എ​സ് കെ ​വി എ​ൽ പി ​സ്കൂ​ളി​ലെ ക​ട്ട​പ്പു​റ​ത്താ​യ സ്കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് അ​ധ്യാ​പ​ക​രും പി ​ടി എ ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത​മാ​യി ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സു​മ​ന​സു​ക​ളി​ൽ നി​ന്നും എ​ഴു​പ​തി​നാ​യി​രം രൂ​പ ഇ​വ​ർ സ്വ​രൂ​പി​ച്ചു.​ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ അ​ട​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി സ​ർ​വീ​സി​ല്ലാ​തെ സ്കൂ​ൾ ബ​സ് ക​യ​റ്റി ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം വ​രു​ന്പോ​ൾ വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ സ​ർ​ക്കാ​ർ സ്കൂ​ൾ ആ​യ​തി​നാ​ൽ സാ​ന്പ​ത്തി​കം സ്വ​രൂ​പി​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ…

Read More

മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ദേ​വ​സ്വ​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​​ര്‍ ന​ല്‍​കി​യ​ത് 327 കോ​ടി! സ​ര്‍​ക്കാ​രി​ലേ​ക്കു ദേ​വ​സ്വ​ങ്ങ​ള്‍ തു​ക​യൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ല; രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​കുന്നത് ഇങ്ങനെ…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: കേ​ര​ള​ത്തി​ലെ അ​ഞ്ചു ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ന​ല്‍​കി​യ​ത് 327.06 കോ​ടി രൂ​പ. തി​രു​വി​താം​കൂ​ര്‍, മ​ല​ബാ​ര്‍, ഗു​രു​വാ​യൂ​ര്‍, കൊ​ച്ചി​ന്‍, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍​ക്കാ​ണ് ഇ​ത്ര​യും തു​ക ന​ല്‍​കി​യ​ത്. നാ​ളി​തു​വ​രെ ഒ​രു തു​ക​യും സ​ര്‍​ക്കാ​രി​ലേ​ക്കു ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന ദേ​വ​സ്വം വ​കു​പ്പി​ല്‍ നി​ന്നു​ള്ള രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 2018-19 മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം മ​ല​ബാ​ര്‍ ദേ​വ​സ്വ​ത്തി​നാ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്, 159.27 കോ​ടി രൂ​പ. വാ​ര്‍​ഷി​ക വി​ഹി​ത ഇ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഡി​സം​ബ​ര്‍ വ​രെ മാ​ത്രം 44.30 കോ​ടി രൂ​പ മ​ല​ബാ​ര്‍ ദേ​വ​സ്വ​ത്തി​നു ന​ല്‍​കി. 2020-21ല്‍ ​പ്ര​ത്യേ​ക കോ​വി​ഡ് ധ​ന​സ​ഹാ​യ​മാ​യി 20 കോ​ടി​യാ​ണു ന​ല്കി​യ​ത്. കാ​വ്, കു​ളം ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു ത​വ​ണ​യാ​യി 98 ല​ക്ഷം രൂ​പ മ​ല​ബാ​ര്‍ ദേ​വ​സ്വ​ത്തി​നു ല​ഭി​ച്ചു. 142.40 കോ​ടി രൂ​പ​യാ​ണു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​നു…

Read More

പാ​ലം നി​ര്‍​മി​ച്ച​ത് ഗോ​ത​മ്പ് പൊ​ടി​കൊ​ണ്ടോ ? പാ​ലംവി​വാ​ദം കൊ​ഴു​ക്കു​ന്നു, പ്ര​ക്ഷോ​ഭ​ത്തി​ന് പ്ര​തി​പ​ക്ഷം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൂ​ളി​മാ​ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ? പാ​ല​ത്തി​ന്‍റെ ത​ക​രാ​റി​നു​ത്ത​ര​വാ​ദി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​ണോ?’ ഗോ​ത​മ്പ് പൊ​ടി​കൊ​ണ്ടാ​ണോ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്… കു​ളി​മാ​ട് പാ​ല​നി​ര്‍​മാ​ണ​ത്തി​നി​ടെ ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കു​മെ​തി​രേ ആ​രോ​പ​ണ​ശ​ര​ങ്ങ​ളു​മാ​യി യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സ് യു​വ​നേ​താ​ക്ക​ളും രം​ഗ​ത്ത്. പാ​ലാ​രി​വ​ട്ടം പാ​ല​നി​ര്‍​മാ​ണ​വു​മാ​യ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രേ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​കൊ​ണ്ടാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ള്‍​പ്പെ​ടെ പാ​ല വി​വാ​ദം കൊ​ഴു​ക്കു​ന്ന​ത്. തൃ​ക്കാ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ പാ​ല​വി​വാ​ദം ക​യ്യി​ല്‍ കി​ട്ടി​യ വ​ടി​യാ​യി യു​ഡി​എ​ഫ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.’ അ​രി​പ്പൊ​ടി കൊ​ണ്ട് പ​ണി​ത സ്‌​കൂ​ള്‍, ഗോ​ത​മ്പ് പൊ​ടി കൊ​ണ്ട് പ​ണി​ത പാ​ലം. വൈ​റ​ലാ​യി കൂ​ളി​മാ​ട് റി​യാ​സ്. ന​ല്ല ‘ഉ​റ​പ്പാ​ണ്’ എ​ല്‍​ഡി​എ​ഫ്’ ഇ​താ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​തി​ക​ര​ണം.29 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ്. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​രം പ​റ​യേ​ണ്ട ചോ​ദ്യ​ങ്ങ​ള്‍ പ​ല​താ​ണ്. ഈ ​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ?…

Read More

നിസാരമല്ല കൊതുകുകടി;കൊതുകിനെ തുരത്താൻ നാടൻ വഴികൾ

കൊ​തു​കി​ന് മു​ട്ട ഇ​ടാ​നും വ​ള​രാ​നും വാ​ഴ​ക്ക​യ്യ്, പൈ​നാ​പ്പി​ൾ, പ​ല​ത​രം ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ വ​രു​ന്ന ക​ക്ഷ​ഭാ​ഗ​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന അ​ത്ര​യും വെ​ള്ളം പോ​ലും ധാ​രാ​ള​മാ​ണ്.എ​വി​ടെ ഒ​ഴു​കാ​ത്ത വെ​ള്ള​മു​ണ്ടോ അ​വി​ടെ കൊ​തു​ക് വ​ള​രും. കെട്ടിനിൽക്കുന്ന വെള്ളത്തിൽഒ​രാ​ഴ്ച​യോ​ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ഇ​ട​യ്ക്കി​ടെ​യു​ള്ള മ​ഴ​യാ​ണ് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ർധി​ക്കാ​ൻ കാ​ര​ണം. ​ ഫ്രി​ഡ്ജി​ന്‍റെ പു​റ​കി​ലെ ട്രേ, ​എ​യ​ർ​ക​ണ്ടീ​ഷ​ൻ വി​ന്‍റ് എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ടെ​റ​സ്, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. കൊതുകിനെ തുരത്താൻ…* കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പു​ക​യി​ല ക​ഷാ​യം, സോ​പ്പു​ലാ​യ​നി , വേ​പ്പെ​ണ്ണ ഇ​വ 5:3:1 എ​ന്ന അ​നു​പാ​ത​ത്തി​ൽ ന​ന്നാ​യി യോ​ജി​പ്പി​ച്ച് ഒ​ഴി​ക്കു​ക. * ക​ടു​ക് ,മ​ഞ്ഞ​ൾ, കു​ന്തി​രി​ക്കം, വെ​ളു​ത്തു​ള്ളി എ​ന്നി​വ വേ​പ്പെ​ണ്ണ​യി​ൽ കു​ഴ​ച്ച് പു​ക​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക. * തു​ള​സി​യോ തു​മ്പ​യോ അ​ല്പം ച​ത​ച്ച് വീ​ടി​നു സ​മീ​പം തൂ​ക്കി​യി​ടു​ക. * പു​ൽ​ത്തൈ​ലം, യൂ​ക്കാ​ലി​പ്റ്റ​സ് ഓ​യി​ൽ, ക​ർ​പ്പൂ​ര തൈ​ലം തു​ട​ങ്ങി​യ​വ…

Read More

നിസാരമല്ല കൊതുകുകടി; ഈഡിസ് കൊതുക് കടിക്കുന്നതു പകൽനേരങ്ങളിൽ

നി​സാ​ര​മെ​ന്നു ക​രു​തി​യ കൊ​തു​കു​ക​ടി ഇ​പ്പോ​ൾ ഭീ​ക​ര​മാ​യിക്കൊ​ണ്ടി​രി​ക്കു​ന്നു.​ ഒ​രൊ​റ്റ ക​ടി മ​തി ഒ​രു​ത്ത​നെ വ​ക വ​രു​ത്താ​ൻ എ​ന്ന​താ​ണു കാ​ര​ണം. ​ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ചും കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റ​ം വ​രു​ത്തി​യും കൊ​തു​കി​ന് വ​ള​രാ​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും ഈ ​ഭീ​ക​ര​നെ നി​സാ​ര​നാ​ക്കു​വാ​ൻ ന​മു​ക്കാവും. ഈ​ഡി​സ് ഈ​ജി​പ്റ്റിമ​ന്തും മ​ല​മ്പ​നി​യും മാ​ത്രം ഉ​ണ്ടാ​ക്കി ന​ട​ന്നി​രു​ന്ന ക്യൂല​ക്സ് , അ​നോ​ഫി​ല​സ് കൊ​തു​കു​ക​ൾ അ​ല്ല ഇ​പ്പോ​ൾ ഡെ​ങ്കി​പ്പ​നി​യും ചി​ക്കു​ൻ​ഗു​നി​യ​യും ഉ​ണ്ടാ​ക്കി മ​നു​ഷ്യ​രെ വി​ര​ട്ടു​ന്ന​ത്. അ​ത് ഈ​ഡി​സ് ഈ​ജി​പ്റ്റി, ആ​ൾ​ബോ​പി​ക്റ്റ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കൊ​തു​കു​ക​ളാ​ണ്. ഒരാളിൽ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​ര​ണ​മെ​ങ്കി​ൽ കൊ​തു​കി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ. ഈ​ഡി​സ് ഈ​ജി​പ്തി എ​ന്ന വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട പെ​ൺ കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി എ​ന്ന പ​ക​ർ​ച്ച​പ്പ​നി പ​ര​ത്തു​ന്ന​ത്.​ശ​രീ​ര​ത്തി​ൽ കാ​ണു​ന്ന പ്ര​ത്യേ​ക വ​ര​ക​ൾ കാ​ര​ണം ടൈ​ഗ​ർ മോ​സ്ക്വി​റ്റോ എ​ന്നും ഇ​വ അ​റി​യ​പ്പെ​ടു​ന്നു. കൊതുകുകടിയിലൂടെ മാത്രംഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച ഒ​രാ​ളെ കൊ​തു​ക് ക​ടി​ക്കാ​തി​രി​ക്കാ​ൻ അ​തീ​വ ശ്ര​ദ്ധ വേ​ണം. ഒ​രു…

Read More