ഹൗ​സ് ബോ​ട്ട് മുങ്ങി! ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ന് ദാ​രു​ണാ​ന്ത്യം; അപകടം, സ​ഞ്ചാ​രി​ക​ളു​ടെ ല​ഗേ​ജ് പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കവേ…

ആ​ല​പ്പു​ഴ: വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ഹൗ​സ് ബോ​ട്ടി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ ല​ഗേ​ജ് പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ ബോ​ട്ടി​ന​ക​ത്ത് കു​ടു​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ന് ദാ​രു​ണ അ​ന്ത്യം. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ ഇ​എം​എ​സ് ജെ​ട്ടി​ക്കു സ​മീ​പം വെ​ളാ​ത്തു​ത​റ വീ​ട്ടി​ൽ പ്ര​സ​ന്ന​നാ(56)​ണ് മു​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കൈ​ന​ക​രി ക​ന്നി​ട്ട ജെ​ട്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​മ്മാ​ടി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ​ഞ്ചാ​രി​ക​ളു​മാ​യി കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച ശേ​ഷം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ക​ന്നി​ട്ട ജെ​ട്ടി​യിൽ ഹൗ​സ്ബോ​ട്ട് ന​ങ്കൂ​ര​മി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രും ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ൾ ബോ​ട്ടി​ന്‍റെ അ​ടി​പ്പല​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വെ​ള്ളം ഇ​ര​ച്ച് ക​യ​റു​ന്ന​ത് ക​ണ്ടു. മൂ​ന്ന് സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രും പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബോ​ട്ട് മു​ങ്ങി​ത്താ​ഴ്ന്നു. വി​വ​രം അ​റി​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​നാ​യ പ്ര​സ​ന്ന​ൻ 9.30ന് ​സ്ഥ​ല​ത്തെ​ത്തി. മു​ങ്ങി​ക്കി​ടന്ന ബോ​ട്ടി​ന്‍റെ ജ​ന​ൽ ഭാ​ഗം പൊ​ളി​ച്ച് പ്ര​സ​ന്ന​ൻ ബോ​ട്ടി​ന​ക​ത്ത് ക​ട​ന്നു. ല​ഗേ​ജു​ക​ൾ ഓ​രോ​ന്നാ​യി സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ ബോ​ട്ടി​ലെ ഇ​ടു​ങ്ങി​യ പാ​സേ​ജി​ൽ കു​ടു​ങ്ങി.…

Read More

ഒ​പ്പം പോ​കാ​ന്‍ അ​ഫ്രാ​ന്‍ ക​ര​ഞ്ഞു​വെ​ങ്കി​ലും..! മു​ഹ​മ്മ​ദ് അ​ഫ്രാ​ന്‍റെ തിരോധാനം; 12 മ​ണി​ക്കൂ​ര്‍ നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് ഒ​ടു​വി​ല്‍ ആ​ശ്വാ​സം; അ​തി​ലേ​റെ ദു​രൂ​ഹ​ത​ക​ളും

പി. ​സ​നി​ല്‍​കു​മാ​ര്‍ അ​ഞ്ച​ല്‍: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ത​ടി​ക്കാ​ട് കാ​ഞ്ഞി​ര​ത്ത​റ​യി​ല്‍ കൊ​ടി​ഞ്ഞി​മൂ​ല പു​ത്ത​ൻ​വീ​ട്ടി​ൽ അ​ൻ​സാ​രി -ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്രാ​നെ കാ​ണാ​താ​കു​ന്ന​ത്. മാ​താ​വ് ഫാ​ത്തി​മ അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ പ​ണം വാ​ങ്ങു​ന്ന​തി​നാ​യി മൂ​ത്ത കു​ട്ടി​യു​മാ​യി പോ​യി​രു​ന്നു. ഈ ​സ​മ​യം ഒ​പ്പം പോ​കാ​ന്‍ അ​ഫ്രാ​ന്‍ ക​ര​ഞ്ഞു​വെ​ങ്കി​ലും വീ​ട്ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭ​ര്‍​തൃ​മാ​താ​വ് കു​ട്ടി​യെ ശ്ര​ദ്ധി​ക്കും എ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ഫാ​ത്തി​മ അ​ഫ്രാ​നെ കൊ​ണ്ടു​പോ​കാ​തെ ബ​ന്ധു​വീ​ട്ടി​ലെ​ക്ക് പോ​യി. എ​ന്നാ​ല്‍ അ​ഫ്രാ​ന്‍ മാ​താ​വി​നൊ​പ്പം പോ​യി എ​ന്ന് ക​രു​തി​യ ഭ​ര്‍​തൃ​മാ​താ​വ് ആ​ക​ട്ടെ കു​ട്ടി​യെ ശ്ര​ദ്ധി​ച്ച​തു​മി​ല്ല. അ​ല്‍​പം ക​ഴി​ഞ്ഞു കു​ട്ടി​യു​ടെ അ​ന​ക്ക​മൊ​ന്നു​മി​ല്ലാ​താ​യ​ത്തോ​ടെ വീ​ട്ടി​ല്‍ തെ​ര​ഞ്ഞ​പ്പോ​ഴാ​ണ് അ​ഫ്രാ​നെ കാ​ണാ​നി​ല്ല എ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ഉ​ട​ന്‍ വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളി​ല്‍ ചി​ല​രും വീ​ടും പ​രി​സ​ര​വും അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും അ​ഫ്രാ​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ വി​വ​രം അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. പാ​ഞ്ഞെ​ത്തി​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഒ​പ്പം…

Read More

സ​മ​ര​ക്കാ​ർ ജാ​ഗ്ര​തൈ! ജ​ല​ദോ​ഷ​പ്പ​നി മാ​റി; സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ വ​രു​ണ്‍ ത​യാ​ർ; പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത് കമ്പനിയില്‍ നിന്ന് മെക്കാനിക്ക് നേരിട്ടെത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ​മ​ര​ച്ചൂ​ടി​ലെ​ത്തു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രെ വെ​ള്ളം ചീ​റ്റി ത​ണു​പ്പി​ച്ചോ​ടി​ക്കു​ന്ന വ​രു​ണി​നു ബാ​ധി​ച്ച ജ​ല​ദോ​ഷ​പ്പ​നി മാ​റി. സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ വ​രു​ണ്‍ ത​യാ​റാ​ണ്. സ​മ​ര​ക്കാ​ർ ജാ​ഗ്ര​തൈ! ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ത​ട​യാ​ൻ വ​രു​ണ്‍ എ​ന്ന ജ​ല​പീ​ര​ങ്കി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു കേ​ടാ​ണെ​ന്ന വി​വ​രം പോ​ലീ​സ് ത​ന്നെ അ​റി​ഞ്ഞ​ത്. പി​ന്നീ​ട് വ​രു​ണി​നെ സ്റ്റാ​ർ​ട്ട് ചെ​യ്ത് ഉ​ച്ച​ത്തി​ൽ സൈ​റ​ണ​ടി​ച്ചും ആ​ക്സി​ലേ​റ്റ​ർ കൊ​ടു​ത്ത് ഇ​ര​ന്പ​ൽ കേ​ൾ​പ്പി​ച്ചും സ​മ​ര​ക്കാ​രെ പേ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​രു​ണി​ന്‍റെ ജ​ല​പീ​ര​ങ്കി നി​യ​ന്ത്രി​ക്കാ​നു​ള്ള പ്ര​ഷ​ർ വാ​ൽ​വി​നു​ണ്ടാ​യ ത​ക​രാ​റാ​ണു പോ​ലീ​സി​നെ കു​ഴ​പ്പി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ അ​ടി​യ​ന്ത​രാ​വ​ശ്യം പ​രി​ഗ​ണി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ​നി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്കി​നെ നേ​രി​ട്ടെ​ത്തി​ച്ചാ​ണു പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ട​ത്തെ നേ​രി​ടാ​ൻ പോ​ലീ​സി​ന്‍റെ മോ​ബ് ഓ​പ്പ​റേ​ഷ​നു​ള്ള പ്ര​ധാ​ന ആ​യു​ധ​ങ്ങ​ളാ​ണു വ​രു​ണ്‍ എ​ന്ന ജ​ല​പീ​ര​ങ്കി​യും വ​ജ്ര എ​ന്ന ടി​യ​ർ ഗ്യാ​സ് വാ​ഹ​ന​വും. പോ​ലീ​സി​ലെ മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​നാ​ണ് ഇ​വ ര​ണ്ടും സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല. സ​മ​രാ​വേ​ശം​മൂ​ത്ത്…

Read More

കോട്ടയംകാരോടാ പറയുന്നേ… കടക്കൂ പുറത്ത്..! ഫു​​ട്പാ​​ത്തി​​ൽ​​കൂ​​ടി പോ​​ലും യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​വി​​ട്ടി​​ല്ല; പോലീസ് വലയത്തിൽ നഗരം, ജനം ബന്ദികളായി

കോ​​ട്ട​​യം: ഇ​​ന്ന​​ലെ രാ​​വി​​ലെ​​മു​​ത​​ൽ കോ​​ട്ട​​യം ശ്വാ​​സ​​മ​​ട​​ക്കി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്വ​​പ്ന സു​​രേ​​ഷി​​ന്‍റെ വി​​വാ​​ദ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നു പി​​ന്നാ​​ലെ ഇ​​ന്ന​​ലെ കോ​​ട്ട​​യ​​ത്ത് കെ​​ജി​​ഒ​​എ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ക​​ന​​ത്ത സു​​ര​​ക്ഷ ഒ​​രു​​ക്കി​​യ​​തോ​​ടെ കോ​​ട്ട​​യം നി​​വാ​​സി​​ക​​ൾ ശ​​രി​​ക്കും ബ​​ന്ദി​​ക​​ളാ​​യി. ഫു​​ട്പാ​​ത്തി​​ൽ​​കൂ​​ടി പോ​​ലും യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​വി​​ട്ടി​​ല്ല. ബ​​സേ​​ലി​​യോ​​സ് ജം​​ഗ്ഷ​​നി​​ലും ച​​ന്ത​​ക്ക​​വ​​ല​​യി​​ലും റോ​​ഡു​​ക​​ളെ​​ല്ലാം ബാ​​രി​​ക്കേ​​ഡ് വ​​ച്ച് അ​​ട​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​രെ​​വ​​രെ ക​​യ​​റു​​കെ​​ട്ടി ത​​ട​​ഞ്ഞു. ഓ​​രോ നൂ​​റു മീ​​റ്റ​​റി​​ലും ഓ​​രോ പോ​​ലീ​​സു​​കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ ന​​ഗ​​രം പോ​​ലീ​​സി​​നാ​​ൽ നി​​റ​​ഞ്ഞു. ക​​ന​​ത്ത സു​​ര​​ക്ഷ​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 10.15നാ​​ണു മു​​ഖ്യ​​മ​​ന്ത്രി എ​​ത്തി​​യ​​ത്. കെ​​എ​​പി ബ​​റ്റാ​​ലി​​യ​​ൻ മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക്യാ​​ന്പ് ചെ​​യ്തു. ഡി​​ഐ​​സി നി​​ശാ​​ന്തി​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 350 പോ​​ലീ​​സു​​കാ​​ർ​​ക്കാ​​യി​​രു​​ന്നു സു​​ര​​ക്ഷാ ചു​​മ​​ത​​ല. കോ​​ട്ട​​യം എ​​സ്പി ഡി. ​​ശി​​ൽ​​പ, എ​​ട്ട് ഡി​​വൈ​​എ​​സ്പി​​മാ​​ർ, 22 സി​​ഐ​​മാ​​ർ, 60 എ​​സ്ഐ​​മാ​​ർ ഉ​​ൾ​​പ്പെടെ 340 പേ​​ർ സു​​ര​​ക്ഷാ ഡ്യൂ​​ട്ടി​​ക്കു​​ണ്ടാ​​യി​​രു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി…

Read More

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 400 രൂ​പ​യു​ടെ നാ​ണ​യം പുറത്തിറക്കി! നാ​​​ണ​​​യം ല​​​ഭി​​​ക്കണമെങ്കില്‍ ബു​​​ക്ക് ചെ​​​യ്യണം; നാണയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മ​​​ഞ്ചേ​​​രി: ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി 400 രൂ​​​പ​​​യു​​​ടെ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി. ഒ​​​ൻ​​​പ​​​താ​​​മ​​​ത്തെ സി​​​ഖ് ഗു​​​രു​​​വാ​​​യ ശ്രീ ​​​ഗു​​​രു തേ​​​ഗ് ബ​​​ഹ​​​ദൂ​​​റി​​​ന്‍റെ നാ​​​നൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റ​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പു​​​തി​​​യ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. മും​​​ബൈയിലെ നാ​​​ണ​​​യ നി​​​ർ​​​മാ​​​ണ ശാ​​​ല​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നാ​​​ണ​​​യ​​​ത്തി​​​ന് 35 ഗ്രാം ​​​തൂ​​​ക്കം വ​​​രും. 50 ശ​​​ത​​​മാ​​​നം വെ​​​ള്ളി​​​യും 40 ശ​​​ത​​​മാ​​​നം ചെ​​​മ്പും അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​ക്ക​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നാ​​​ണ​​​യം നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കൊ​​​മെ​​​മ്മോ​​​റി​​​യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള നാ​​​ണ​​​യം പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലി​​​ലേ​​​ക്കി​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല. നേ​​​ര​​​ത്തെ ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ നാ​​​ണ​​​യം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. നാ​​​ണ​​​യ പ്രേ​​​മി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലേ​​​ക്ക് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​നു​​​ള്ള സ്മ​​​ര​​​ണി​​​ക നാ​​​ണ​​​യ​​​ത്തി​​​ന്‍റെ വി​​​ല 3,445 രൂ​​​പ​​​യാ​​​ണ്.

Read More

സ്വര്‍ണക്കടത്ത് ഗൂഢാലോചനാ കേസില്‍ ഇടപെട്ട് സരിതയും! സ്വ​​​പ്ന​​​യ്ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​റ​​​യാ​​​ൻ പിസി ജോ​​​ർ​​​ജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​തി​​​രാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ൽ സോ​​​ളാ​​​ർ വി​​​വാ​​​ദ നാ​​​യി​​​ക സ​​​രി​​​ത എ​​​സ്. നാ​​​യ​​​രെ സാ​​​ക്ഷി​​​യാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. ഗൂ​​​ഢാ​​​ലോ​​​ച​​​നക്കേസി​​​ൽ മു​​​ഴു​​​വ​​​ൻ തെ​​​ളി​​​വു​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് നീ​​​ക്കം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​രി​​​ത​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ​​​രി​​​ത​​​യും സ്വ​​​പ​​​ന​​​യും ജ​​​യി​​​ലി​​​ൽവ​​​ച്ചു ക​​​ണ്ടു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ജ​​​യി​​​ലി​​​ൽവ​​​ച്ച് സ്വ​​​പ്ന ത​​​ന്നോ​​​ട് പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും പ​​​റ​​​ഞ്ഞി​​​രു​​ന്നു. എ​​​ന്നാ​​​ൽ സ്വ​​​പ്ന​​​യു​​​ടെ കൈ​​​യി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വു​​​ക​​​ൾ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.- സ​​​രി​​​ത ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി. സ്വ​​​പ്ന​​​യ്ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​റ​​​യാ​​​ൻ മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​സി. ജോ​​​ർ​​​ജ് ത​​​ന്‍റെമേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യെ​​​ന്നും എ​​​ന്നാ​​​ൽ സ്വ​​​പ്ന​​​യു​​​ടെ കൈ​​​യി​​​ൽ തെ​​​ളി​​​വൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് താ​​​ൻ ഒ​​​ന്നും പ​​​റ​​​യാ​​​തെ പി​​​ന്മാ​​​റി​​​യതെന്നും സ​​​രി​​​ത അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി. ജോ​​​ർ​​​ജും സ്വ​​​പ്ന​​​യും ക്രൈം…

Read More

ഒ​​രു മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞി​​ട്ട് പോ​​യാ​​ൽ മ​​തി​​യെ​​ന്നു പ​റ​ഞ്ഞാ​ൽ​ എ​​വി​​ടു​ത്തെ ന്യാ​​യ​​മാ​​ണ്..! മാമ്മോദീസ കഴിഞ്ഞെത്തിയ കുഞ്ഞിനെയും കുടുംബത്തെയും പോലീസ് തടഞ്ഞു

കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി​​ക്കു വ​​ഴി​​യൊ​​രു​​ക്കാ​​ൻ കോ​​ട്ട​​യം ന​​ഗ​​ര​​ത്തെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലാ​​ക്കി പോ​​ലീ​​സ്. ഇ​​തോ​​ടെ ജ​​നം മു​​ന്നോ​​ട്ടു പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​വി​​ധം വ​​ല​​ഞ്ഞു.​ മാ​​മ്മോ​​ദീ​​സച്ച​​ട​​ങ്ങ് ക​​ഴി​​ഞ്ഞെ​​ത്തി​​യ കു​​ഞ്ഞി​​നെ​​യും ര​​ക്ഷി​​താ​​ക്ക​​ളെ​​യും പോ​ലീ​സ് വ​​ഴി​​യി​​ൽ ത​​ട​​ഞ്ഞു. ഒ​​രു മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞ് പോ​​യാ​​ൽ മ​​തി​​യെ​​ന്നാ​​യി​​രു​​ന്നു ഇ​​വ​​രോ​​ട് പോ​​ലീ​​സ് പ​​റ​​ഞ്ഞ​​ത്. “കൊ​​ച്ചി​​ന്‍റെ കാ​​ര്യ​​ത്തി​​നാ​​യി ഞ​​ങ്ങ​​ൾ രാ​​വി​​ലെ പ​​ള്ളി​​യി​​ൽ പോ​​യ​​താ​​ണ്. തി​​രി​​ച്ച് വീ​​ട്ടി​​ലേ​​ക്കാ​​ണ് പോ​​കു​​ന്ന​​ത്. ഒ​ന്നും ക​​ഴി​​ച്ചി​​ട്ടി​​ല്ല. അ​​ഞ്ചെ​​ട്ട് കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റി​​യാ​​ണ് ഇ​​പ്പോ​​ൾ വ​​രു​​ന്ന​​ത്. തൊ​​ട്ട​​ടു​​ത്താ​​ണ് വീ​​ട്. ഒ​​രു മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞി​​ട്ട് പോ​​യാ​​ൽ മ​​തി​​യെ​​ന്നു പ​റ​ഞ്ഞാ​ൽ​ എ​​വി​​ടു​ത്തെ ന്യാ​​യ​​മാ​​ണ്” – കു​​ട്ടി​​യു​​ടെ കു​​ടും​​ബം പ്ര​​തി​​ക​​രി​​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ കൂ​ട്ടി​യ​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​യ കെ.​കെ. റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​നു മു​ന്നി​ലൂ​ടെ​യു​ള്ള ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ച​തോ​ടെ​യാ​ണ് ജ​ന​ത്തി​നും ന​ഗ​ര​ത്തി​നും ശ്വാ​സം…

Read More

ക​​റു​​പ്പു ക​​ണ്ടു വി​​റ​​ളി​​പിടിച്ച് പോ​​ലീ​​സ്! ജനത്തെ ബന്ദിയാക്കി മുഖ്യന്‍റെ യാത്ര; തി​​​ര​​​ക്കേ​​​റി​​​യ ക​​​ലൂ​​​ർ മെ​​​ട്രോ സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ൽ വാ​​​ഹ​​​ന​​​വ്യൂ​​​ഹം നി​​​ർ​​​ത്തി​​​യി​​​ട്ട​​​ത് വണ്‍വേ തെറ്റിച്ച്‌

കൊ​​​ച്ചി/ കോ​​ട്ട​​യം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​ൻ ഇ​​ന്ന​​ലെ കൊ​​​ച്ചി​​​യി​​ലും കോ​​ട്ട​​യ​​ത്തും പ​​ങ്കെ​​ടു​​ത്ത പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് അ​​സാ​​ധാ​​ര​​ണ സു​​ര​​ക്ഷ​​യൊ​​രു​​ക്കി പോ​​​ലീ​​​സ്. സ്വ​​ർ​​ണ​​ക്ക​​ട​​ത്തു കേ​​സി​​ലെ പു​​തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള സ​​മ​​രം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് മു​​മ്പൊ​​ന്നും കാ​​ണാ​​ത്ത പോ​​ലീ​​സ് സ​​ന്നാ​​ഹം. ര​​ണ്ടി​​ട​​ത്തും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക​​റു​​ത്ത മാ​​സ്ക് ധ​​രി​​ക്കാ​​ൻ പോ​​ലും അ​​നു​​വ​​ദി​​ച്ചി​​ല്ല. കോ​​ട്ട​​യ​​ത്ത് റോ​​ഡു​​ക​​ളെ​​ല്ലാം അ​​ട​​ച്ചു​​പൂ​​ട്ടി ജ​​ന​​ങ്ങ​​ളെ പ​​ര​​മാ​​വ​​ധി ബു​​ദ്ധി​​മു​​ട്ടി​​ച്ചാ​​യി​​രു​​ന്നു പോ​​ലീ​​സി​​ന്‍റെ പ്ര​​ക​​ട​​നം. കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ പെ​​​രു​​​വ​​​ഴി​​​യി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ത​​​ട​​​ഞ്ഞു. ക​​​റു​​​ത്ത മാ​​​സ്ക് ധ​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രെ​​​യും കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ​​​വ​​​രെയും വ​​​യോ​​​ധി​​​ക​​​രേ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​യ​​​വ​​​രെ​​​യും യാ​​ത്ര ചെ​​യ്യാ​​ൻ അ​​നു​​വ​​ദി​​ച്ചി​​ല്ല. ബാ​​രി​​ക്കേ​​ഡു​​ക​​ൾ തീ​​ർ​​ത്താ​​ണ് വാ​​​ഹ​​​ന ഗ​​​താ​​​ഗ​​​തം വി​​ല​​ക്കി​​യ​​ത്. കൊ​​ച്ചി​​യി​​ൽ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും നാ​​​ല് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ന​​ഗ​​ര​​ത്തി​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് സു​​​ര​​​ക്ഷാ​​​വ​​​ല​​​യം തീ​​​ര്‍​ത്ത​​ത്. ക​​​ലൂ​​​രി​​​ലും ചെ​​​ല്ലാ​​​ന​​​ത്തു​​​മാ​​​യി ര​​​ണ്ടു പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യം മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ലെ കാ​​​ന്‍​സ​​​ര്‍ ലാ​​​ബ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രോ​​​ട് ക​​​റു​​​ത്ത മാ​​​സ്‌​​​ക്…

Read More