മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! മ​ല​യാ​ളി ഡോ​ക്ട​ര്‍ ല​ത്തീ​ഫ് മു​ര്‍​ഷി​ദി​നോ​ട് ഉ​ട​ന്‍ കീ​ഴ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി…

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്ത കേ​സി​ല്‍ മ​ല​യാ​ളി യു​വ ഡോ​ക്ട​റോ​ട് ഉ​ട​ന്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ജാ​മ്യം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​യാ​യ ല​ത്തീ​ഫ് മു​ര്‍​ഷി​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കീ​ഴ​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റു ചെ​യ്ത് തൊ​ടു​പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ല്‍ സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ് മു​ര്‍​ഷി​ദ് അ​റ​സ്റ്റി​ലാ​വു​ന്ന​ത്. മാ​ര്‍​ച്ച് മൂ​ന്നി​ന് അ​റ​സ്റ്റു ചെ​യ്ത ല​ത്തീ​ഫ് മു​ര്‍​ഷി​ദ് റി​മാ​ന്‍​ഡി​ലാ​യെ​ങ്കി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ജ്യാ​മം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് കേ​സി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യോ​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ രേ​ഖ​ക​ളും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​മ​ട​ക്കം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ഇ​യാ​ളു​ടെ റ​ദ്ദാ​ക്കി…

Read More

വൃദ്ധയെ കടിച്ചു കൊന്ന് ചോര രുചിച്ച പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ വന്‍ മത്സരം ! നിരവധി എന്‍ജിഒകളും വ്യക്തികളും രംഗത്ത്…

ഉടമയായ 82കാരിയെ കടിച്ചുകൊന്ന പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നുവെന്ന് ലക്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ലക്‌നൗവിലെ കൈസര്‍ബാഗില്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയെ കടിച്ചുകൊന്ന വളര്‍ത്തുനായയെ വാങ്ങാനാണ് എന്‍ജിഒകളും മറ്റ് അര ഡസനോളം പേരും മത്സരിക്കുന്നത്. ജിം പരിശീലകനായ മകന്‍ അമിത് ത്രിപതിയോടും രണ്ട് വളര്‍ത്തുനായ്ക്കളോടുമൊപ്പം കഴിയുകയായിരുന്ന സുശീല ത്രിപാതി ജൂലായ് 12നാണ് നായുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് വീട്ടിലെത്തിച്ച ബ്രൗണി എന്ന് പേരുള്ള വളര്‍ത്തുനായ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം സുശീലയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹി കോര്‍പ്പറേഷന്‍ നായയെ നഗര്‍ നിഗമിലെ മൃഗ ജനന നിയന്ത്രണ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. നായയെ നിരീക്ഷിക്കുന്നതിനായി നാല് പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗളൂര്‍, ഡല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെ അരഡസനോളം എന്‍ജിഒകളും മറ്റ് ആറ് വ്യക്തികളും പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ നിരന്തരമായി കോര്‍പ്പറേഷനുമായി ബന്ധപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നു. അതേസമയം,…

Read More

ചേ​ച്ചി​യു​ടെ ബം​ബ​ര്‍ കൊ​ള്ളാം എ​ന്ന് ക​മ​ന്റി​ട്ട് ഞ​ര​മ്പ​ന്‍ ! അവന്റെ ഫ്യൂ​സ് ഊ​രു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി മി​ഷേ​ല്‍…

ഒ​മ​ര്‍ ലു​ലു​വി​ന്റെ ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മി​ഷേ​ല്‍ ആ​ന്‍ ഡാ​നി​യേ​ല്‍. ഈ ​സി​നി​മ​യി​ല്‍ മീ​ഷേ​ല്‍ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ ക​ഥാ​പാ​ത്രം. പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു​വി​ന്റെ ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ല്‍ ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ എ​ത്തി മീ​ഷേ​ല്‍ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ഒ​ക്കെ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. മോ​ഡേ​ണ്‍ വേ​ഷ​ത്തി​ലും നാ​ട​ന്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞും താ​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ല്‍ എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ താ​ര​ത്തി​ന്റെ പ​ട്ടു​പാ​വാ​ട ആ​ണി​ഞ്ഞെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ത​ന്നെ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ന്‍​സ്റ്റ​യി​ല്‍ മി​ച്ചു എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​ള്‍​പ്പെ​ടെ മി​ഷേ​ലി​നെ വി​ളി​ക്കു​ന്ന​ത്. താ​രം പ​ങ്കു​വെ​ക്കു​ന്ന പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളൊ​ക്കെ നി​ര​വ​ധി ക​മ​ന്റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തോ​ടെ താ​രം ഹോ​ട്ട് സെ​ന്‍​സേ​ഷ​ന്‍ ആ​യി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ മോ​ഡ​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ മീ​ഷേ​ല്‍…

Read More

യുവാക്കള്‍ ലഹരിയ്ക്കടിമപ്പെടുന്നത് തടയാന്‍ മദ്യം നിരോധിക്കണം ! എന്നിട്ട് കഞ്ചാവും ഭാംഗും പ്രോത്സാഹിപ്പിക്കണമെന്ന് എംഎല്‍എ

യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി. കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു. അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന്…

Read More

മയക്കുമരുന്നുമായി ആറംഗ സംഘം അറസ്റ്റിലായ കേസ്; മയക്കുമരുന്ന് വാങ്ങുന്നത് ഡാർക്ക് വെബ് വഴി; വിൽപന  നഗരത്തിലെ കോളജ് യുവാക്കൾക്കിടയിൽ

കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​റം​ഗ സം​ഘം മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​ത് ഡാ​ർ​ക്ക് വെ​ബ് വ​ഴി. ഇ​വ​ർ ഡാ​ർ​ക്ക് വെ​ബ് വ​ഴി ഓ​ണ്‍​ലൈ​നി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ന​ഗ​ര​ത്തി​ലെ കോ​ള​ജു​ക​ളി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലു​മാ​യി​രു​ന്നു വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഫോ​ർ​ട്ട്കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ർ​ട്ട്കൊ​ച്ചി വെ​ളി സ്വ​ദേ​ശി എ​റി​ക് ഫ്രെ​ഡി (22), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി റി​ഷാ​ദ് (22), അ​രൂ​ർ സ്വ​ദേ​ശി സി​ജാ​സ് (28), ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി മാ​ത്യൂ മാ​നു​വ​ൽ(21), തോ​പ്പും​പ​ടി നോ​ർ​ത്ത് സ്വ​ദേ​ശി ബെ​ൻ​സ​ണ്‍ (21), ഫോ​ർ​ട്ട്കൊ​ച്ചി സൗ​ത്ത് സ്വ​ദേ​സി വി​ഷ്ണു(24)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടാ​ളി​യാ​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ടു​ത്തി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി സ്റ്റാ​ച്യൂ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റി​ഷാ​ദ്, ബെ​ൻ​സ​ണ്‍, സി​ജാ​സ്, മാ​ത്യൂ മാ​നു​വ​ൽ…

Read More

റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത  ഐ ​ഫോ​ണ്‍ എ​ൻ​ഐ​എ മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ മു​ക്കി​; കോ​ട​തി​യെ സ​മീ​പി​ക്കാൻ സ്വ​പ്ന സു​രേ​ഷ്

കൊ​ച്ചി: എ​ൻ​ഐ​എ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ഐ ​ഫോ​ണ്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളി​ൽ ഒ​ന്ന് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ മു​ക്കി​യെ​ന്നാ​യി​രു​ന്നു സ്വ​പ്ന​യു​ടെ ആ​രോ​പ​ണം. മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ ഈ ​ഫോ​ണി​ൽ ഉ​ണ്ടെ​ന്നാ​ണ് സ്വ​പ്ന​യു​ടെ അ​വ​കാ​ശ​വാ​ദം. ഈ ​ഫോ​ണ്‍ ഹാ​ജ​രാ​ക്കാ​ൻ എ​ൻ​ഐ​എ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്ന ഉ​ട​ൻ എ​ൻ​ഐ​എ കോ​ട​തി​യെ സ​മീ​പി​ക്കും. കാ​ണാ​താ​യ ഐ ​ഫോ​ണി​ന്‍റെ കോ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്വ​പ്ന. ബം​ഗ​ളൂ​രു​വി​ൽ സ്വ​പ്ന സു​രേ​ഷ് പി​ടി​യി​ലാ​യ​തി​ന് പു​റ​കെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ൻ​ഐ​എ സ്വ​പ്ന​യു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ങ്ങ​നെ പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളി​ൽ ഒ​രു ഐ ​ഫോ​ണ്‍ മ​ഹ​സ​ർ രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ മു​ക്കി​യെ​ന്നാ​ണ് സ്വ​പ്ന ആ​രോ​പി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ശി​വ​ശ​ങ്ക​റും താ​നും ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്കും തെ​ളി​യി​ക്കാ​നു​ള്ള…

Read More

വീട്ടുകാരെ കാണാൻ രണ്ടു ദിവസത്തെ പരോൾ; ക​ന​ത്ത സു​ര​ക്ഷ​യി​ൽ ത​ടി​യ​ന്‍റ​വി​ടെ ന​സീ​ർ ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: കാ​ശ്മീ​ർ തീ​വ്ര​വാ​ദ റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ​യും കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ലെ​യും പ്ര​തി ത​ടി​യ​ന്‍റ​വി​ടെ ന​സീ​ർ ക​ന​ത്ത സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​രി​ൽ. ബം​ഗ​ളൂ​രു ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​സീ​റി​ന് കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി വീ​ട്ടു​കാ​രെ കാ​ണു​വാ​ൻ ര​ണ്ട് ദി​വ​സ​ത്തെ പ​രോ​ൾ ന​ൽകി​യി​രു​ന്നു.​ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ക​ന​ത്ത സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന്, ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് പാ​ർ​പ്പി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ സി​റ്റി​യി​ലെ വീ​ട്ടി​ൽ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ വീ​ട്ടു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടു​ത്ത ബ​ന്ധു​മി​ത്രാ​ദി​ക​ളു​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച. ന​സീ​റി​ന്‍റെ വീ​ടി​ന് ചു​റ്റും രാ​വി​ലെ ത​ന്നെ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ന​സീ​റി​നെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Read More

ത​ന്റെ ഭാ​ര്യ​യു​മാ​യി ഇ​ലോ​ണ്‍ മ​സ്‌​കി​ന് ര​ഹ​സ്യ​ബ​ന്ധ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ ! സൗ​ഹൃ​ദം മാ​ത്ര​മെ​ന്ന് മ​സ്‌​ക്…

ലോ​ക​കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച് ഗൂ​ഗി​ള്‍ സ​ഹ സ്ഥാ​പ​ക​ന്‍ സെ​ര്‍​ജീ ബ്രി​ന്‍. മ​സ്‌​കി​ന് ത​ന്റെ ഭാ​ര്യ നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്രി​ന്‍ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടൊ​പ്പം മ​സ്‌​കി​ന്റെ ക​മ്പ​നി​ക​ളി​ലു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം പി​ന്‍​വ​ലി​ക്കു​മെ​ന്നും ബ്രി​ന്‍ അ​റി​യി​ച്ച​താ​യി വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. മ​സ്‌​കി​ന്റെ ക​മ്പ​നി​യി​ലെ ബ്രി​ന്നി​ന്റെ നി​ക്ഷേ​പ​ങ്ങ​ള്‍ വി​ല്‍​ക്കാ​ന്‍ അ​ദ്ദേ​ഹം ത​ന്റെ അ​നു​യാ​യി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും വി​വ​ര​മു​ണ്ട്. ടെ​സ്ല സ്ഥാ​പ​ക​നാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന് നി​ക്കോ​ള്‍ ഷാ​ന​ഹാ​നു​മാ​യി 2021 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. ഇ​ത് അ​റി​ഞ്ഞ ബ്രി​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം ഭാ​ര്യ​യു​മാ​യി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും വി​വാ​ഹ​മോ​ച​ന അ​പേ​ക്ഷ ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഫ്‌​ളോ​റി​ഡ​യി​ലെ മ​യാ​മി​യി​ല്‍ ന​ട​ന്ന ആ​ര്‍​ട്ട് ബേ​സ​ലി​ല്‍ വ​ച്ചാ​ണ് മ​സ്‌​കും ഷാ​ന​ഹാ​നും ത​മ്മി​ല്‍ ര​ഹ​സ്യ​ബ​ന്ധം…

Read More

പി​ണ​റാ​യി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു; സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​മേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് ബി​ജെ​പി

ക​ണ്ണൂ​ർ: മ​ർ​ദ​ന​മേ​റ്റ​വ​ർ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. പി​ണ​റാ​യി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​രു​വ​ട്ടി​യി​ലെ പു​തി​യ വീ​ട്ടി​ൽ ജിം​നേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​മേ​റ്റാ​ണ് ജിം​നേ​ഷ് മ​രി​ച്ച​തെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ, പ​രി​ക്കേ​റ്റ​വ​ർ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ജിം​നേ​ഷ് കു​ഴ​ഞ്ഞു വീ​ണാ​ണ് മ​രി​ച്ച​തെ​ന്ന് പി​ണ​റാ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ദേ​ശ​ത്ത് സി​പി​എം – ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ രം​നേ​ഷ്, നി​വേ​ദ് എ​ന്നി​വ​ർ​ക്കും ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ആ​ദ​ർ​ശ് മു​ര​ളി, വി​ഷ്ണു, കെ.​പി.​ആ​ദ​ർ​ശ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മ​രി​ച്ച ജിം​നേ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ഷ്ണു.​ ഇ​വ​ർ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ജിം​നേ​ഷി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ അ​തേ​സ​മ​യം, ജിം​നേ​ഷി​ന് മ​ർ​ദ്ദ​ന​മേ​റ്റ​താ​ണ് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്നു.​ ജിം​നേ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം…

Read More

പാൽവണ്ടി…മാഹിമദ്യം…ഓണാഘോഷം…ആഹാ ..! ചേറ്റുവയിൽ 50 ലക്ഷത്തിന്‍റെ  വി​ദേ​ശ മ​ദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്; മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്നത് ഓണാഘോഷം പൊടിപൊടിക്കാൻ

സ്വ​ന്തം ലേ​ഖ​ക​ൻചേ​റ്റു​വ: അ​ന്പ​തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 3600 ലി​റ്റ​ർ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ആ​റ്റി​പ്പാ​റ ആ​റ്റി​ൻ​കു​ഴി വി​ജ​യ​മ്മ ട​വ​റി​ൽ കൃ​ഷ്ണ​പ്ര​കാ​ശ് (24), കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ കൗ​സ്തു​ഭം വീ​ട്ടി​ൽ സ​ജി(51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഓ​ണം ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചി​ല്ല​റ വി​ല്പ​ന​ക്കാ​യി മാ​ഹി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണ് മ​ദ്യ​മെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പാ​ൽ വ​ണ്ടി​യി​ലാ​യി​രു​ന്നു ഇ​വ​ർ മ​ദ്യം ക​ട​ത്തി​യി​രു​ന്ന​ത്. വി​വി​ധ ബ്രാ​ൻഡുക​ളി​ലു​ള്ള​താ​ണ് മ​ദ്യം. സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ പോ​ലീ​സ് ന​ട​ത്തി​യ വ​ലി​യ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വേ​ട്ട​ക​ളി​ലൊ​ന്നാ​ണ് ചേ​റ്റു​വ​യി​ലേ​ത്. മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ​ക്കു​റി​ച്ചും മ​ദ്യം വാ​ങ്ങി​വി​ൽ​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള മ​ദ്യ​മാ​ണ് പ്ര​തി​ക​ൾ എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ണ്‍​ഗ്രെ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ…

Read More