മീ​ശ​ക്കാ​ര​നെ​തി​രേ പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹം ! വീ​ട്ട​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യം പ​ക​ര്‍​ത്തി; ഐ​ഡി​ക​ളും പാ​സ്‌​വേ​ഡു​ക​ളും കൈ​ക്ക​ലാ​ക്കി…

പീ​ഡ​ന​ക്കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ ടി​ക് ടോ​ക്- റീ​ല്‍​സി​ലെ ‘മീ​ശ​ക്കാ​ര​നെ​തി​രേ’ നി​ര​വ​ധി പ​രാ​തി​ക​ള്‍. വെ​ള്ള​ല്ലൂ​ര്‍ കീ​ട്ടു​വാ​ര്യ​ത്ത് വീ​ട്ടി​ല്‍ വി​നീ​തി(25)​നെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​യാ​ള്‍ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ-​മെ​യി​ല്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​ക​ളും പാ​സ്‌​വേ​ഡും കൈ​ക്ക​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ണി​ച്ച് വീ​ട്ട​മ്മ​യാ​യ യു​വ​തി​യാ​ണ് പു​തി​യ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ടി​ക്‌​ടോ​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും താ​ര​മാ​യ വി​നീ​ത് പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളു​മാ​യി ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​നീ​ത്, പി​ന്നീ​ട് സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വാ​ഹി​ത​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഇ-​മെ​യി​ല്‍ ഐ​ഡി​യു​ടെ​യും ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​യു​ടെ​യും പാ​സ് വേ​ഡു​ക​ള്‍ ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ ത​നി​നി​റം വ്യ​ക്ത​മാ​യ​തോ​ടെ ഇ​വ​ര്‍ പി​ന്നീ​ട് വി​നീ​തി​ന്റെ ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ വി​നീ​ത് യു​വ​തി​യു​ടെ ഐ​ഡി​യി​ല്‍​നി​ന്ന് സ്റ്റോ​റി​ക​ളും ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്ത​താ​യും…

Read More

ബുള്ളറ്റിന്‍റെ ശബ്ദം  ഇഷ്ടപ്പെട്ടില്ല; തോട്ടിൽ നീരാട്ടിനുപോയ ആന വിരണ്ട്  റോഡിലൂടെ ഓടി; മണിക്കൂറുകൾക്ക് ശേഷം ശിവശങ്കരനെ മെരുക്കി പാപ്പാന്മാർ; ഓടിക്കൂടിയ നാട്ടുകാരെ തളയ്ക്കാൻ പാട്പെട്ട് പോലീസ്

കൊ​ടു​മ​ൺ: കു​ളി​പ്പി​ക്കാ​ൻ കൊ​ണ്ടു​പോ​യ ആ​ന ബു​ള്ള​റ്റി​ന്‍റെ ശ​ബ്ദം കേ​ട്ട് വി​ര​ണ്ട​ത് മ​ണി​ക്കൂ​റോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് മ​ണ​ക്കാ​ട് ദേ​വി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ടു​മ​ൺ സ്വ​ദേ​ശി ദീ​പു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വ​ശ​ങ്ക​ര​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. മ​ണ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു പ​റ​മ്പി​ലാ​ണ് ആ​ന​യെ സ്ഥി​ര​മാ​യി ത​ള​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ കു​ളി​പ്പി​ക്കാ​നാ​യി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ര​വേയാ​ണ് ഇ​ട​ഞ്ഞ​ത്. ഈ ​സ​മ​യം റോ​ഡി​ലൂ​ടെ പോ​യ ബു​ള്ള​റ്റി​ന്‍റെ ശ​ബ്ദം കേ​ട്ട​യു​ട​നെ​യാ​ണ് ആ​ന വി​ര​ണ്ട് ഓ​ടാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്നു. കോ​മാ​ട്ട് മു​ക്ക് – മ​ണ​ക്കാ​ട് റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി. ആ​ന ഇ​ട​ഞ്ഞ​ത് അ​റി​യാ​തെ ചി​ല​ർ മു​ന്നി​ൽ വ​ന്നു​പെ​ട്ടെ​ങ്കി​ലും ഉ​പ​ദ്ര​വി​ച്ചി​ല്ല. ഏ​റെ നേ​രം റോ​ഡി​ൽ കൂ​ടി ഓ​ട്ടം തു​ട​ർ​ന്നു. ആ​ന​യെ ത​ള​യ്ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നി​ടെ പ​റ​മ്പി​ൽ നി​ന്ന വാ​ഴ​ക​ൾ വെ​ട്ടി പി​ണ്ടി​യും മ​റ്റും ന​ൽ​കി അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.…

Read More

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം;  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കേ​ര​ള​ത്തി​ൽ 11 വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.​ ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ഇ​ത് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​ക്തി പ്രാ​പി​ച്ചു തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണം.അ​തേ​സ​മ​യം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2385.18 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടാ​നാ​ണ് തീ​രു​മാ​നം. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​പ്പോ​ൾ 138.75 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. നി​ല​വി​ൽ മൂ​ന്ന് ഷ​ട്ട​റു​ക​ളി​ലൂ​ടെ സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം…

Read More

ന്‍റെ കണ്ണാ…വ​ര്‍​ഗീ​യ​മാ​യ പ​രി​പാ​ടി​ക​ളി​ല്‍ പോ​കു​ന്ന​തി​നു​മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി വി​ല​ക്ക്; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന്‍റെ കാരണം വിശദീകരിച്ച് മേയർ ബീനാ ഫിലിപ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​യാ​യ ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഡോ. ​ബീ​നാ​ഫി​ലി​പ്പ് വി​വാ​ദ​ത്തി​ല്‍. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​തൃ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മേ​യ​ര്‍ സം​ബ​ന്ധി​ച്ച​ത്. അ​മ്മ​മാ​ര്‍ പ​ങ്കെ​ടു​പ്പി​ച്ച പ​രി​പാ​ടി എ​ന്ന നി​ല​യ്ക്കാ​ണ് താ​ന്‍ പ​ങ്കെ​ടു​ത്ത​തെ​ന്നും ത​ന്‍റെ പ്ര​സം​ഗം ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്ത​താ​ണെ​ന്നും മേ​യ​ര്‍ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. കുട്ടികളെ നന്നായി നോക്കുന്നത്…കോ​ഴി​ക്കോ​ട് ചി​ന്‍​മ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് മാ​തൃ​സ​മ്മേ​ള​നം ഒ​രു​ക്കി​യി​രു​ന്ന​ത്. ശ്രീ​കൃ​ഷ്ണ പ്ര​തി​മ​യി​ല്‍ തു​ള​സി​മാ​ല ചാ​ര്‍​ത്തി​യാ​ണ് മേ​യ​ര്‍ വേ​ദി​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ശി​ശു പ​രി​പാ​ല​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ മേ​യ​ര്‍ ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ് കു​ട്ടി​ക​ളെ ന​ന്നാ​യി നോ​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ശ്രീ​കൃ​ഷ്ണ രൂ​പം മ​ന​സി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ന​സി​ലേ​ക്ക് ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും മേ​യ​ര്‍ പ്രസംഗത്തിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​ണ്ണി​ക്ക​ണ്ണ​നേ​ടു ഭ​ക്തി​യു​ണ്ടാ​യാ​ല്‍ ഒ​രി​ക്ക​ലും കു​ട്ടി​ക​ളോ​ടു ന​മ്മ​ള്‍ ദേ​ഷ്യ​പ്പെ​ടി​ല്ലെ​ന്നും അ​വ​ര്‍ പ്ര​സം​ഗി​ച്ചി​രു​ന്നു. വർഗീയമായി ഒന്നുമില്ല- മേയർസി​പി​എം പ്ര​തി​നി​ധി​യാ​യ മേ​യ​ര്‍ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ പ​രി​പാ​ടി​ക്ക് എ​ത്തി​യ​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് മേ​യ​ര്‍ ഇ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.…

Read More

പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്നു ലോൺ സംഘടിപ്പിച്ച്  തട്ടിയത് ഒന്നരക്കോടി; മുൻ പോലീസുകാരൻ കുടുങ്ങി; അമിത ലാഭം മോഹിച്ച് ലോൺ എടുത്തുനൽകിയ പോലീസുകാർക്ക്  കിട്ടിയ പണികണ്ടോ

തൊ​ടു​പു​ഴ: ഇ​ടു​ക്കി പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്നു പോ​ലീ​സു​കാ​രെ ഉ​പ​യോ​ഗി​ച്ചും സ്വ​ന്ത​മാ​യും വാ​യ്പ​യെ​ടു​ത്ത് ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ൽ പോ​യ മു​ൻ പോ​ലീ​സു​കാ​ര​നെ ഇ​ടു​ക്കി ഡി​സി​ആ​ർ​ബി സം​ഘം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു പി​ടി​കൂ​ടി. ഇ​ടു​ക്കി എ​ആ​ർ ക്യാ​ന്പി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​റ്റ​ത്തെ​ങ്ങി​ൽ വീ​ട്ടി​ൽ അ​മീ​ർ ഷാ (43)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019-ലാ​ണ് ഇ​യാ​ൾ സ​ർ​വീ​സി​ലി​രി​ക്കെ പ​ണം ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ ​വ​ർ​ഷം​ത​ന്നെ ഇ​യാ​ളെ സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കം ചെ​യ്തി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​കൊ​ണ്ട് വാ​യ്പ​യെ​ടു​പ്പി​ച്ച പ​ണം ഇ​യാ​ൾ ഓ​ണ്‍​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ മാ​സാ​മാ​സം അ​ട​യ്ക്കേ​ണ്ട തു​ക​യോ​ടൊ​പ്പം കൂ​ടു​ത​ൽ തു​ക ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഇ​യാ​ൾ വാ​യ്പ എ​ടു​പ്പി​ച്ചി​രു​ന്ന​ത്. ആ​ദ്യ​മെ​ല്ലാം സൊ​സൈ​റ്റി​യി​ൽ ന​ൽ​കാ​നു​ള്ള​തും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന തു​ക​യും വാ​യ്പ എ​ടു​ത്തു ന​ൽ​കി​യ…

Read More

കു​ഞ്ഞ് അ​ജീ​ഷ​യ്ക്ക് ലോ​കം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു; തിമിരത്തെ തുടച്ചു മാറ്റാനുള്ള ചി​കി​ത്സാ​ചെ​ല​വ് റോ​ട്ട​റി  കാ​ർ​ഡ​മം സി​റ്റി ഏ​റ്റെ​ടു​ത്തു

നെ​ടു​ങ്ക​ണ്ടം: കു​ഞ്ഞ് അ​ജീ​ഷ​യ്ക്ക് ലോ​കം കാ​ണാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ജന്മനാ തി​മി​രം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​ഴ്ച​ശ​ക്തി​യി​ല്ലാ​താ​യ മൂ​ന്നു​വ​യ​സു​കാ​രി പാ​റ​ത്തോ​ട് പ്ലാ​ത്ത​റ​യ്ക്ക​ൽ അ​നു​വി​ന്‍റെ മ​ക​ൾ അ​ജീ​ഷ​യു​ടെ ശ​സ്ത്ര​ക്രി​യ​യും മ​റ്റു ചി​കി​ത്സ​ക​ളും നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി കാ​ർ​ഡ​മം സി​റ്റി ക്ല​ബ്ബ് ഏ​റ്റെ​ടു​ത്തു. നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​തോ​ടെ​യാ​ണ് റോ​ട്ട​റി കാ​ർ​ഡ​മം സി​റ്റി ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ അ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​തോ​ടെ ര​ണ്ട് കു​ട്ടി​ക​ളു​മാ​യി അ​നു പാ​റ​ത്തോ​ട് സു​ബ്ബു​ക​ണ്ടം​പാ​റ​യി​ലെ കൊ​ച്ചു​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ര​ണ്ട് മു​റി​ക​ൾ മാ​ത്ര​മു​ള്ള ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഈ ​വീ​ട്ടി​ൽ ഇ​വ​രെ​ക്കൂ​ടാ​തെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ അ​ഞ്ച് അം​ഗ​ങ്ങ​ൾ​ക്കൂ​ടി താ​മ​സി​ക്കു​ന്നു​ണ്ട്. അ​നു​വി​ന്‍റെ പി​താ​വ് കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഈ ​എ​ട്ടം​ഗ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​ജീ​ഷ​യ്ക്ക് കാ​ഴ്ച​ശ​ക്തി​യി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. ഓ​ടി​ന​ട​ക്കു​ന്പോ​ൾ ത​ട്ടി​വീ​ഴു​ന്ന​തും ശ​ബ്ദ​ത്തി​ന​നു​സ​രി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് കാ​ഴ്ച​യ്ക്ക് പ്ര​ശ്ന​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ…

Read More

പടിഞ്ഞാറ് നേരിയ ആശ്വാസം; കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു; വെള്ളത്തിന്‍റെ ഇറക്കത്തിൽ വേഗത കുറവെന്ന് ജനങ്ങൾ

കോ​​ട്ട​​യം: മ​​ഴ​​യ്ക്കു ശ​​മ​​ന​​മാ​​യ​​തോ​​ടെ മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ​നി​​ന്നു നേ​രി​യ ആ​​ശ്വാ​​സം. ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ പ​​ക​​ൽ കാ​​ര്യ​​മാ​​യ മ​​ഴ​​യു​​ണ്ടാ​​യി​​ല്ല. മ​​ഴ കു​​റ​​ഞ്ഞെ​​ങ്കി​​ലും പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്. കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ ഭാ​​ഗം, കു​​മ​​ര​​കം, അ​​യ്മ​​നം, തി​​രു​​വാ​​ർ​​പ്പ്, ആ​​ർ​​പ്പൂ​​ക്ക​​ര, വൈ​​ക്കം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മ​​ഴ​​ക്കെ​​ടു​​തി രൂ​​ക്ഷ​​മാ​​ണ്. കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വ് കു​​റ​​ഞ്ഞു എ​​ന്ന​​തി​​ന്‍റെ ആ​​ശ്വാ​​സം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. വെ​​ള്ളം ഇ​​റ​​ക്കം പ​​തു​​ക്കെ​​യാ​​ണ്. അ​​തി​​നാ​​ൽ കെ​​ടു​​തി രൂ​​ക്ഷ​​മാ​​ണ്. പ​​ല​​ർ​​ക്കും ക്യാ​​ന്പു​​ക​​ളി​​ൽ​നി​​ന്നു വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ ഇ​​ന്നു മു​​ത​​ൽ മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത എ​​ല്ലാ​​വ​​രെ​​യും ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. മ​​ല​​യോ​​ര മേ​​ഖ​​ല​​യാ​​ണ് ഭീ​​തി​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ മൂ​​ന്നി​​ല​​വ്, തീ​​ക്കോ​​യി, കൂ​​ട്ടി​​ക്ക​​ൽ പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ ചെ​​റി​​യ മ​​ഴ​​യേ പോ​​ലും ഭ​​യ​​ക്കു​​ക​​യാ​​ണ്. മ​​ഴ മാ​​റി നി​​ന്ന​​തോ​​ടെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ആ​​ളു​​ക​​ൾ ബ​​ന്ധു​​വീ​​ടു​​ക​​ളി​​ൽ​നി​​ന്നും മ​​റ്റും സ്വ​​ന്തം വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​യി​​ൽ ജി​​ല്ല​​യി​​ൽ കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ…

Read More

സി​പി​എം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നെ ഉ​പ​യോ​ഗി​ച്ച് ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സി​പി​ഐ

ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: യു​​​​ഡി​​​​എ​​​​ഫി​​​​ൽ​​​നി​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ​​​​ത്തി​​​​യ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​മ്മി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ജി​​​​ല്ല​​​​യി​​​​ൽ സി​​​​പി​​​​ഐ​​​യെ ​ഒ​​​​തു​​​​ക്കാ​​​​ൻ സി​​​​പി​​​​എം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​പി​​​​ഐ സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ട്. ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സി​​​​പി​​​​ഐ ജി​​​​ല്ലാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും സി​​​​പി​​​​ഐ​​​​യു​​​​ടെ സീ​​​​റ്റു​​​​ക​​​​ൾ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വാ​​​​ങ്ങി ന​​​​ൽ​​​​കാ​​​​ൻ സി​​​​പി​​​​എ​​​​മ്മാ​​​​ണ് മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ​​​​ത്. സീ​​​​റ്റു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​വും ന​​​​ട​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും സി​​​​പി​​​​ഐ​​ക്ക് ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടി വ​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വി​​​​ജ​​​​യ ​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സീ​​​​റ്റാ​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​ന്നു. എ​​​​ന്നാ​​​​ൽ, മ​​​​റ്റൊ​​​​രു സീ​​​​റ്റ് ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലും മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നോ​​​​ടാ​​​​ണ് ച​​​​ങ്ങാ​​​​ത്തം. പ​​​​ല​​​​യി​​​​ട​​​​ത്തും സി​​​​പി​​​​ഐ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ തോം​​​​സ​​​​ണ്‍ കൈ​​​​ലാ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ…

Read More

വീട്ടമ്മയുടെ മാല പൊട്ടിച്ചത് പാപ്പനെന്ന തോമസ് കുര്യാക്കോസ്; രണ്ടാം പ്രതി ബൈക്ക് ഓടിച്ച ചന്ദ്രനെ പൊക്കിയപ്പോൾ മാല  ജാസ്മിന്‍റെ കൈയിലെന്ന്; കായംകുളത്തെ മാലമോഷണക്കഥയിങ്ങനെ

കാ​​യം​​കു​​ളം: മാ​​വേ​​ലി​​സ്റ്റോ​​റി​​ൽ വ​​ന്ന വീ​​ട്ട​​മ്മ​​യു​​ടെ മൂ​​ന്ന​​ര പ​​വ​​ൻ തൂ​​ക്കം വ​​രു​​ന്ന മാ​​ല പൊ​​ട്ടി​​ച്ച കേ​​സി​​ൽ ഒരു യു​​വ​​തികൂ​ടി പി​​ടി​​യി​​ൽ. ആ​​ല​​പ്പു​​ഴ മ​​ണ്ണ​​ഞ്ചേ​​രി തെ​​ക്കേ​​വി​​ള​​യി​​ൽ അ​​മ്പ​​നാ​​കു​​ള​​ങ്ങ​​ര വീ​​ട്ടി​​ൽ​നി​​ന്നും ആ​​ല​​പ്പു​​ഴ ക​​ള​​ർ​കോ​​ട് റി​​ല​​യ​​ൻ​​സ് മാ​​ളി​​ന് പ​​ടി​​ഞ്ഞാ​റു ഗു​​രു​​പു​​ര​​ത്ത് അ​​മ്പ​​ലപ​​റ​​മ്പി​​ൽ വീ​​ട്ടി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന നൗ​​ഷാ​​ദി​​ന്‍റെ ഭാ​​ര്യ ജാ​​സ്മി​​ൻ(46) ആ​​ണ് കാ​​യം​​കു​​ളം പോ​​ലീ​​സി​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത് ക​​ഴി​​ഞ്ഞ മേ​​യ് ഏ​ഴി​ന് ​ഉ​​ച്ച​​യ്ക്കു കൃ​​ഷ്ണ​​പു​​രം കാ​​പ്പി​​ൽ മാ​​വേ​​ലി സ്റ്റോ​​റി​​നു മു​​ന്നി​​ലാ​ണ് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​​ല പൊ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. സ്കൂ​​ട്ട​​റി​​ലെ​​ത്തി മാ​​ല പ​​റി​​ച്ച ഒ​​ന്നാം പ്ര​​തി കോ​​ട്ട​​യം തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി പാ​​പ്പ​​ൻ എ​​ന്നു വി​​ളി​​ക്കു​​ന്ന തോ​​മ​​സ് കു​​ര്യാ​​ക്കോ​​സ്, ര​​ണ്ടാം പ്ര​​തി കൊ​​ല്ലം ശൂ​​ര​​നാ​​ട് തെ​​ക്ക്‌ ഇ​​ര​​വി​​ച്ചി​​റ പ​​ടി​​ഞ്ഞാ​​റ് പ്ലാ​​വി​​ള​​യി​​ൽ വി​​ഷ്ണു ച​​ന്ദ്ര​​ൻ (29) എ​​ന്നി​​വ​​ർ നേ​​ര​​ത്തേ അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു. ര​​ണ്ടാം പ്ര​​തി​​യാ​​യ വി​​ഷ്ണു ച​​ന്ദ്ര​​നെ ചോ​​ദ്യം ചെ​​യ്ത​പ്പോ​ഴാ​ണ് ഒ​ന്നാം പ്ര​തി​യു​ടെ സു​​ഹൃ​​ത്താ​​യ ആ​​ല​​പ്പു​​ഴ​ സ്വ​ദേ​ശി​നി ജാ​​സ്മി​​നെ മാ​ല ഏ​​ൽ​​പ്പി​​ച്ച​​താ​​യി…

Read More