ഹ​ർ​ത്താ​ൽ അ​ക്ര​മം! ആ​ക്ര​മ​ണ രീ​തി ഗ​റി​ല്ലാ മോ​ഡ​ൽ; പെ​ട്രോ​ൾ ബോം​ബു​ക​ൾ മു​ൻ​കൂ​ട്ടി നി​ർ​മി​ച്ച​ത്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഗ​റി​ല്ലാ മോ​ഡ​ലെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സ​മീ​പ​കാ​ല​ത്ത് മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നെ​ക്കാ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണം ന​ട​ന്ന ഹ​ർ​ത്താ​ലു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ന​ട​ന്ന ക​ല്ലേ​റ് ഒ​ളി​യാ​ക്ര​മ​ണ​മാ​ണ്. 70 ബ​സു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. സാ​ധാ​ര​ണ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഓ​രോ ജി​ല്ല​ക​ളി​ലെ​യും ചി​ല സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ര​ണ്ടോ മൂ​ന്നോ പേ​രെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം മ​ട​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ക്ര​മി​സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. നാ​റാ​ത്ത് എ​ൻ​ഐ​ഐ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പോ​ലീ​സ് ക​ണ്ടെ​ത്തി​യ ആ​ക്ര​മ​ണ രീ​തി​ക​ളും ഇ​ന്ന​ല​ത്തെ ഹ​ർ​ത്താ​ലി​ൽ ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പെ​ട്രോ​ൾ ബോം​ബു​ക​ൾ മു​ൻ​കൂ​ട്ടി…

Read More

Ways To Find Latvia Women

Men from different nations, who first visit this nation, suppose that they are in a fairy tale surrounded by single how women beauties with blue eyes. The exterior women of Latvian ladies for marriage is perfectly mixed with the friendliness and gentleness of their character. Feminism, as more all realize it in other Western countries, has nothing to do with the lives of those ladies. Stylish and complicated lativian women Latvian women love dating present their beauty, however they’ve an innate woman the type and steadiness. Girls means they’re dressing…

Read More

സാ​മ​ന്ത ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു ! ഇ​തി​നാ​യി സാ​മ​ന്ത​യെ പ്രേ​രി​പ്പി​ച്ച​ത് ആ​രെ​ന്ന​റി​യാ​മോ ?

ഈ ​വ​രു​ന്ന ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സാ​മ​ന്ത നാ​ഗ​ചൈ​ത​ന്യ വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു വ​ര്‍​ഷം തി​ക​യാ​നി​രി​രി​ക്കെ സാ​മ​ന്ത ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ന​ടി ര​ണ്ടാം വി​വാ​ഹ​ത്തി​ന് സ​മ്മ​തം മൂ​ളി​യെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സാ​മ​ന്ത ഗു​രു​വാ​യി കാ​ണു​ന്ന വ്യ​ക്തി​യാ​ണ് സ​ദ്ഗു​രു. അ​ദ്ദേ​ഹം താ​ര​ത്തെ ര​ണ്ടാം വി​വാ​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. അ​ടു​ത്ത​യി​ടെ കോ​ഫി വി​ത്ത് ക​ര​ണി​ല്‍ എ​ത്തി​യ​പ്പോ​ള്‍ താ​ന്‍ ഇ​പ്പോ​ള്‍ പ്ര​ണ​യ​ത്തി​ലേ​ക്കോ വി​വാ​ഹ​ത്തി​ലേ​ക്കോ ഇ​ല്ലെ​ന്ന് സാ​മ​ന്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള വാ​തി​ല്‍ അ​ട​ഞ്ഞു ത​ന്നെ കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ സ​ദ്ഗു​രു സാ​മ​ന്ത​യു​ടെ മ​ന​സ് മാ​റ്റി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മി​ല്ല. എ​പ്പോ​ഴും വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​ന്ന സാ​മ​ന്ത​യു​ടെ മാ​നേ​ജ​ര്‍ ഈ ​പു​തി​യ വാ​ര്‍​ത്ത​യി​ലും ഉ​ട​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ര്‍. തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന നാ​യി​ക​യാ​യ സാ​മ​ന്ത…

Read More

നി​ശാ​സു​ന്ദ​രി​ക​ള്‍ നി​ങ്ങ​ളെ മാ​ടി വി​ളി​ക്കും ! പ്ര​ലോ​ഭ​ന​ത്തി​ല്‍ പെ​ട്ടു​പോ​യാ​ല്‍ ശ​രി​ക്കും പെ​ടും…

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ള്‍ … എ​ന്നാ​ല്‍ വ​ഴി​യ​രി​കി​ല്‍ ഇ​വ​രെ ക​ണ്ടി​ട്ടു​ണ്ടാ​കും. മി​ന്നു​ന്ന സാ​രി​യു​ട​ത്ത് മ​ദാ​ല​സ​ക​ളാ​യി വ​ഴി​യ​രി​കി​ല്‍ പെ​ണ്‍ വേ​ഷം കെ​ട്ടി​നി​ല്‍​ക്കു​ന്ന​വ​ര്‍…​സെ​ക്‌​സ് വ​ര്‍​ക്കി​നാ​യി മാ​ടി വി​ളി​ക്കു​ന്ന​വ​ര്‍ … വ​ഴി​യ​രി​കി​ല്‍ വ​ച്ചു​ത​ന്നെ റേ​റ്റ് ഫി​ക്‌​സ് ചെ​യ്യു​ന്ന​വ​ര്‍…​ഇ​തി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളു​ണ്ട്, അ​ല്ലാ​ത്ത​വ​രു​മു​ണ്ട്. പോ​ലീ​സ് ക​ണ്ടാ​ലും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കും. ഇ​ട​പെ​ട്ടാ​ല്‍ പൊ​ല്ലാ​പ്പാ​യി…​കേ​സാ​യി. പ​ക്ഷെ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ലോ ഇ​ത് ന​യി​ക്കു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കും. സെ​ക്‌​സ് വ​ര്‍​ക്കി​നാ​യി എ​ത്തു​ന്ന​വ​ര്‍ പ​ണം ത​ട്ടി​യെ​ടു​ത്തു, മാ​ല പ​റി​ച്ചു​കൊ​ണ്ടു​പോ​യി, മാ​ന്തി, പി​ച്ചി… പ​രാ​തി​യു​ടെ പ്ര​ള​യം. കോ​ഴി​ക്കോ​ടു നി​ന്നു​മാ​ത്രം ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. മാ​നം ഭ​യ​ന്ന് പു​റ​ത്തു​പ​റ​യാ​ത്ത​വ​രും ഏ​റെ. സ​ത്യം പ​റ​ഞ്ഞാ​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കു​ടും​ബ​സ​മേ​തം പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടെ​ന്ന പ​രാ​തി​വേ​റെ. തൊ​ട്ടാ​ല്‍ പെ​ട്ടു, തൊ​ട്ടി​ല്ലെ​ങ്കി​ലോ ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍​മാ​രെ​ല്ലാ​വ​രും സെ​ക്‌​സ് വ​ര്‍​ക്ക​ര്‍​മാ​രാ​ണെ​ന്ന​ല്ല പ​റ​ഞ്ഞു വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ കാ​ര്യം ത​ന്നെ എ​ടു​ക്കാം..​സ്മ​ശാ​നം റോ​ഡ് പ​രി​സ​ര​ത്ത് രാ​ത്രി ഇ​വ​രു​ടെ സ്ഥി​രം താ​വ​ള​മാ​ണ്.…

Read More

മ​ണി​യ​ന്ത​ടം, വ​ട​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ജ്ഞാ​ത​ജീ​വി ആ​ക്ര​മ​ണം ! നാ​ട്ടു​കാ​ര്‍ അ​തീ​വ ഭീ​തി​യി​ല്‍…

വാ​ഴ​ക്കു​ളം: മ​ണി​യ​ന്ത​ടം, വ​ട​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ജ്ഞാ​ത ജീ​വി​യെ തി​രി​ച്ച​റി​യാ​നോ നി​ത്യേ​ന ഉ​ണ്ടാ​കാ​വു​ന്ന ആ​ക്ര​മ​ണ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നോ ഉ​ള്ള ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത ജീ​വി​യു​ടെ സാ​ന്നി​ധ്യം ആ​ദ്യം അ​റി​ഞ്ഞ​ത്. 13ന് ​രാ​ത്രി സ​മീ​പ​ത്തു​ള്ള ആ​ട് കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ല്ലൂ​ര്‍​ക്കാ​ട്ടെ ത​ടി വ്യാ​പാ​രി പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന അ​ജ്ഞാ​ത ജീ​വി​യെ അ​ടു​ത്തു ക​ണ്ടി​രു​ന്നു. സ​മീ​പ​ത്തു ത​ന്നെ​യു​ള്ള മ​റ്റൊ​രു റ​ബ​ര്‍ തോ​ട്ട​ത്തി​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ള്ള​ന്‍ പ​ന്നി​യു​ടെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലു​ള്ള ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എം​എ​ല്‍​എ​യും എം​പി​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ നി​സം​ഗ​ത തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ കാ​മ​റ സ്ഥാ​പി​ക്കാ​നും വ​ന്യ​ജീ​വി​ക​ള്‍​ക്കാ​യി കെ​ണി​ക​ള്‍ ഒ​രു​ക്കാ​ന്‍ വ​നം വ​കു​പ്പ്…

Read More

ആ​രെ​യും ചീ​ത്ത വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ശ്രീ​നാ​ഥ് ഭാ​സി ! പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​റ​ച്ച് അ​വ​താ​ര​ക; ന​ട​നെ ചോ​ദ്യം ചെ​യ്യും…

കൊ​ച്ചി: അ​ഭി​മു​ഖ​ത്തി​നി​ടെ യു​ട്യൂ​ബ് ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. അ​തേ​സ​മ​യം താ​ന്‍ ആ​രെ​യും ചീ​ത്ത വി​ളി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യു​ടെ വാ​ദം. എ​ന്നാ​ല്‍ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​താ​ര​ക. ന​ട​ന്‍ ക്ഷ​മ പ​റ​യു​മെ​ന്നാ​ണ് ക​രു​തി​യ​ത്. ഇ​തു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം വൈ​കാ​തെ ന​ട​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് മ​ര​ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ച​ട്ട​മ്പി എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​താ​ര​ക ഇ​മെ​യി​ല്‍ വ​ഴി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. യാ​തൊ​രു പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ന്നോ​ടും കാ​മ​റ ക്രൂ​വി​നോ​ടും പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് അ​റി​യി​ച്ച് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മീ​പി​ച്ചി​രു​ന്ന​താ​യും അ​വ​താ​ര​ക ആ​രോ​പി​ക്കു​ന്നു​ണ്ട്.

Read More

കൊ​ക്കൂ​ണ്‍ പ​തി​ന​ഞ്ചാം എ​ഡി​ഷ​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും

കൊ​ച്ചി: നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന കേ​ര​ള പോ​ലീ​സി​ന്റെ സൈ​ബ​ര്‍ സു​ര​ക്ഷ കോ​ണ്‍​ഫ​റ​ന്‍​സാ​യ കൊ​ക്കൂ​ണ്‍ പ​തി​ന​ഞ്ചാം എ​ഡി​ഷ​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. ബോ​ള്‍​ഗാ​ട്ടി ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളും ആ​ഗോ​ള ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​വി​ധ സൈ​ബ​ര്‍ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രു​ടെ ച​ര്‍​ച്ച​ക​ളു​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​ന്ന് വൈ​കി​ട്ട് 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര ഐ.​ടി. മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ന്‍ മ​മ്മൂ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഈ​ഗി​ള്‍ ഐ ​പു​റ​ത്തി​റ​ക്കി ഡ്രോ​ണു​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കാ​നും ത​ക​ര്‍​ക്കാ​നും ശേ​ഷി​യു​ള്ള കേ​ര​ള പോ​ലീ​സി​ന്റെ ആ​ന്റി ഡ്രോ​ണ്‍ മൊ​ബൈ​ല്‍ വെ​ഹി​ക്കി​ളാ​യ ഈ​ഗി​ള്‍ ഐ ​ഇ​ന്ന​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​റ​ത്തി​റ​ക്കി. പോ​ലീ​സി​ന്റെ ഡ്രോ​ണ്‍ ഫോ​റ​ക്‌​സി​ക് വി​ഭാ​ഗ​മാ​ണ് ഇ​തി​ന്റെ നി​ര്‍​മാ​ണം.ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം രാ​ജ്യ​ത്തു​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ജീ​പ്പി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ! പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ

കൊ​ച്ചി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ എ​ന്‍​ഐ​എ ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. 11 പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ നീ​ക്കം.അ​റ​സ്റ്റി​ലാ​യ​വ​ര്‍ നി​ല​വി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഡ​ല്‍​ഹി​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ന് പി​ന്നാ​ലെ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​ലൂ​രി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഒ​രു​പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന്റെ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പ്ര​തി​ക​ള്‍ ഹി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം…

Read More

കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍

കോ​ഴി​ക്കോ​ട്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ എ​ട്ടു​വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി. താ​മ​ര​ശേ​രി അ​ണ്ടോ​ണ വെ​ള്ള​ച്ചാ​ല്‍ വി.​സി. അ​ഷ്‌​റ​ഫി​ന്റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​മീ​ന്റെ (അ​നു) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പു​ഴ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ​യാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്കാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് പു​ഴ​യി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​വ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

Read More

കി​ട​പ്പു​രോ​ഗി​യാ​യ അ​നു​ജ​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ന്നു ! വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ന്തോ​ഷ് ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ കി​ട​പ്പ് രോ​ഗി​യാ​യ അ​നു​ജ​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മേ​ല്‍​വെ​ട്ടൂ​ര്‍ കാ​ര്‍​ത്തി​ക​യി​ല്‍ സ​ന്ദീ​പ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷി​നെ വ​ര്‍​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ത്തി കൊ​ണ്ട ് സ​ന്തോ​ഷ് സ​ന്ദീ​പി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​റെ​നാ​ളാ​യി കി​ട​പ്പ് രോ​ഗി​യാ​യി വീ​ട്ടി​ല്‍ ക​ഴി​യു​ന്ന സ​ന്ദീ​പ് മ​ര​ണ​മ​ട​യാ​ത്ത​തി​ലു​ള്ള നീ​ര​സ​വും ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കാ​നു​ള്ള വി​മു​ഖ​ത​യു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്തോ​ഷ് വി​വാ​ഹ​മോ​ചി​ത​നാ​ണ്. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ന്തോ​ഷ് നി​ല​വി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്. വ​ര്‍​ക്ക​ല പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ന്ദീ​പ് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​ണ്.

Read More