എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ നാ​യ്ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് ഗൂ​ഗി​ൾ പേ

കൊ​ച്ചി: നെ​ട്ടൂ​രി​ലെ പെ​റ്റ് ഷോ​പ്പി​ൽ​നി​ന്നും എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ നാ​യ്ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത് ഗൂ​ഗി​ൾ പേ ​ഇ​ട​പാ​ടി​ലെ വി​വ​ര​ങ്ങ​ൾ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക ക​ർ​ക്ക​ള​യി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഖി​ൽ (23) ശ്രേ​യ (23) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജി​ൻ​സ​ൻ ഡൊ​മി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 45 ദി​വ​സം പ്രാ​യ​മു​ള​ള നാ​യ്ക്കു​ട്ടി​യെ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്നു ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്നു പു​ല​ർ​ച്ചെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഉ​ട​ൻ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​രു​വ​രും ക​ഴി​ഞ്ഞ 28ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​ണ് നെ​ട്ടൂ​രി​ലെ ക​ട​യി​ൽ നി​ന്നും 15,000 രൂ​പ വി​ല​യു​ള്ള സ്വി​ഫ്റ്റ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്കു​ട്ടി​യെ ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യി​ൽ​നി​ന്ന് ക​ട​യു​ട​മ വാ​ങ്ങി​ച്ച മൂ​ന്ന് നാ​യ്ക്കു​ട്ടി​ക​ളി​ൽ ഒ​ന്നി​നെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്.​ നാ​യ്ക്കു​ട്ടി​യെ വാ​ങ്ങി​ക്കു​ന്ന​തി​ന്…

Read More

സ​ഹകരണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഇ​ൻ​സ​ന്‍റീ​വ് വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് എ​ഐ​ടി​യു​സി

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള ഇ​ൻ​സ​ന്‍റീ​വ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ എ ​ഐ ടി ​യു സി ​നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ണ്‍​സി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. 2016 മു​ത​ലാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ എ​ത്തി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് കേ​ര​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രെ​യും അ​പ്രൈ​സ​ർ​മാ​രെ​യു​മാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​യി അ​ന്പ​ത് രൂ​പ പ്ര​കാ​രം ബാ​ങ്കു​ക​ൾ​ക്ക് ഇ​ൻ​സ​ന്‍റീ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ 40 രൂ​പ വി​ത​ര​ണ​ക്കാ​ർ​ക്കും 10 രൂ​പ ബാ​ങ്കി​നും എ​ന്ന നി​ല​യി​ലാ​ണ് ഇ​ൻ​സ​ന്‍റീ​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2021 ന​വം​ബ​ർ മാ​സം മു​ത​ൽ ഈ ​തു​ക​യും കു​ടി​ശി​ക​യാ​ണ്. ഈ ​തു​ക​യാ​ണ് 30 രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ച്ച് മു​ൻ കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​ഞ്ചി​ന് സ​ഹ​ക​ര​ണ,…

Read More

നാലു വയസുകാരിക്ക് ക്രൂരമർദനം: ഐ​പി​സി 320 വ​കു​പ്പിട്ട് അച്ഛനും മുത്തശിക്കുമെതിരേ കേസെടുത്ത് പോലീസ്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും മു​ത്ത​ശി​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. വ​ർ​ക്ക​ല പോ​ലീ​സ് ജു​വൈ​ന​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വും ഐ​പി​സി 320 വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്ത​ത്. മുത്തശ്ശിക്ക് എ​ണ്‍​പ​ത് വ​യ​സ് പ്രാ​യ​മു​ള്ള​തി​നാ​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മുത്തശ്ശി​യാ​ണ് അ​ടി​ച്ച​തെ​ന്നും അ​ച്ഛ​ൻ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും കു​ട്ടി മൊ​ഴി ന​ൽ​കി. കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പോ​ലീ​സ് കൗ​ണ്‍​സി​ലിം​ഗും ന​ട​ത്തി.കു​ട്ടി​യും അ​മ്മ​യും അ​ച്ഛ​നും മുത്തശ്ശിയും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. ന​ഴ്സ​റി​യി​ൽ പോ​കാ​ൻ മ​ടി കാ​ണി​ച്ച​തി​നാ​ണ് മുത്തശ്ശി കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. അ​യ​ൽ​വാ​സി മ​ർ​ദന രം​ഗ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​ത് വൈ​റ​ലോ​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​രാ​തി​യു​മാ​യി വ​ർ​ക്ക​ല പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് മുത്തശ്ശിക്കും അ​ച്ഛ​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

ഒ​രു സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റാ​തി​രി​ക്കാ​ൻ ഇ​നി എ​ന്ന് പ​ഠി​ക്കും … ബ്ലോ​ഗ​ർ അ​ൻ​സി വി​ഷ്ണുവിന്‍റെ ഫേ​സ്ബു​ക്ക് കുറി​പ്പ് ചർച്ചയാകുന്നു  

സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ൽ എ​ത്തി​യ ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ഒ​രു വി​ദ്യാ​ർ​ഥി ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം അ​പ​മാ​ന​ക​ര​മാ​ണ്. അ​പ​ർ​ണ​ക്ക് മാ​ത്ര​മ​ല്ല ഇ​തി​നും മു​ൻ​പും പ​ല ന​ടി​മാ​രും ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​മാ​നം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സെ​ല​ബ്രി​റ്റി​ക​ൾ പൊ​തു​ജ​ന​ത്തി​ന്‍റെ ഏ​തു​ത​ര​ത്തി​ലു​മു​ള്ള പെ​രു​മാ​റ്റ​ങ്ങ​ളും സ​ഹി​ക്കേ​ണ്ട​വ​രാ​ണ് എ​ന്നൊ​രു തോ​ന്ന​ൽ സ​മൂ​ഹ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നെ​ങ്കി​ലു​മു​ണ്ട്. അ​വ​ർ​ക്ക് ദേ​ഷ്യം വ​രാ​ൻ പാ​ടി​ല്ല, വി​ഷ​മം വ​രാ​ൻ പാ​ടി​ല്ല, ക​ര​യാ​ൻ പാ​ടി​ല്ല, ഇ​ഷ്ട​മി​ല്ലാ​യ്മ ക​ണ്ടാ​ൽ പ്ര​തി​ക​രി​ക്കാ​ൻ പാ​ടി​ല്ല… അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് അ​വ​രു​ടെ ധാ​ര​ണ. ഒ​രു സ്ത്രീ​യു​ടെ കൈ​യി​ൽ പി​ടി​ക്കാ​നും തോ​ളി​ൽ കൈ​യി​ടാ​നും അ​വ​രോ​ട് അ​നു​വാ​ദം ചോ​ദി​ക്ക​ണ​മെ​ന്ന മാ​ന്യ​ത​യാ​ണ് ഒ​രു ആ​ൺ​കു​ട്ടി അ​വ​ന്‍റെ വ​ള​ർ​ച്ചാ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ദ്യം പ​ഠി​ക്കേ​ണ്ട​ത്. പൊ​തു ഇ​ട​ത്ത് അ​തി​പ്പോ​ൾ സി​നി​മ​യോ രാ​ഷ്ട്രീ​യ​മോ എ​വി​ടെ​യോ സ​ജീ​വ​മാ​യ സ്ത്രീ​ക​ളൊ​ന്നും നി​ങ്ങ​ളു​ടെ ഏ​ത് പെ​രു​മാ​റ്റ​ത്തെ​യും സ്വീ​ക​രി​ക്കേ​ണ്ട​വ​ര​ല്ല. അ​വ​ർ​ക്കും ദേ​ഷ്യം വ​രും, ക​ര​ച്ചി​ൽ വ​രും, അ​പ​മാ​നം ഉ​ണ്ടാ​കും… അ​വ​ർ​ക്കൊ​ന്നും…

Read More

80 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ട്ട​ർ ടാ​ങ്ക് ഇ​ന്ന് ആ​ഡം​ബ​ര വീ​ട്! “വ​ട്ട​ൻ’ എ​ന്നു വി​ളി​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​ർ റോ​ബ് ഹ​ണ്ടി​നെ പി​ന്നീ​ട് അ​ഭി​ന​ന്ദി​ച്ചു

  റോ​ബ് ഹ​ണ്ട് ആ​ള് നി​സാ​ര​ക്കാ​ര​ന​ല്ല! ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളാ​ലും പ്ര​വൃ​ത്തി​ക​ളാ​ലും ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ പ​ല​കു​റി അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്! ഇ​പ്പോ​ഴി​താ 80 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ട്ട​ർ ടാ​ങ്ക് വി​ല​യ്ക്കു വാ​ങ്ങി ആ​ഡം​ബ​ര വീ​ടാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഹ​ണ്ട്. 1940ൽ ​പ​ണി​ക​ഴി​പ്പി​ച്ച വാ​ട്ട​ർ ടാ​ങ്ക് വാ​ങ്ങി വീ​ടാ​ക്കി മാ​റ്റാ​നു​ള്ള ഹ​ണ്ടി​ന്‍റെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ൾ അ​തി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ലോ​കം ഹ​ണ്ടി​നെ “വ​ട്ട​ൻ’ എ​ന്നു വി​ളി​ക്കു​മെ​ന്നും സ്വ​പ്ര​വൃ​ത്തി​യാ​ൽ ദുഃ​ഖി​ക്കേ​ണ്ടി​വ​രു​മെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ, ഹ​ണ്ട് ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ന്തി​രി​ഞ്ഞി​ല്ല. സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ക​യും ചെ​യ്തു.അ​തു​വ​രെ സ​ന്പാ​ദി​ച്ച​തെ​ല്ലാം ഹ​ണ്ട് വി​റ്റു​പെ​റു​ക്കി. വാ​ട്ട​ർ ടാ​ങ്ക് വാ​ങ്ങി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ലി​യ വാ​ട്ട​ർ ടാ​ങ്കാ​യി​രു​ന്നു അ​ത്. 2019ലാ​ണ് ബൈ​ഡ്ഫോ​ഡ് ടൗ​ണി​ന​ടു​ത്തു​ള്ള ഡെ​വ​ണി​ലെ ക്ലോ​വെ​ല്ലി ക്രോ​സി​നു സ​മീ​പ​മു​ള്ള വാ​ട്ട​ര്‍ ടാ​ങ്ക് ഹ​ണ്ട് വി​ല​യ്ക്കു​വാ​ങ്ങു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​ത്തെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​കൊ​ണ്ട് വാ​ട്ട​ർ ടാ​ങ്കി​നെ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന…

Read More

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ  ഒരു കോടിയുടെ  ല​ഹ​രി​വേ​ട്ട: ര​ണ്ടു​ പേ​രെ​ കൂ​ടി പ്ര​തി ചേ​ർ​ത്തു; സിപിഎം നേതാവ് ഷാ​ന​വാ​സ് പ്രതിയ​ല്ല

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി യി​ൽ ഒ​രു​മാ​സം മു​ന്പ് ന​ട​ന്ന ല​ഹ​രി വേ​ട്ട​യി​ൽ ര​ണ്ടു​പേ​രെ കൂ​ടി പ്ര​തി ചേ​ർ​ത്തു. ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത ജ​യ​നും മ​റ്റൊ​രു ലോ​റി​യു​ടെ ഉ​ട​മ അ​ൻ​സാ​ദി​നെ​യു​മാ​ണ് പ്ര​തി​ചേ​ർ​ത്ത​ത്. ര​ണ്ടു​പേ​രും ഒ​ളി​വി​ലാ​ണെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ ര​ണ്ട് ലോ​റി​ക​ളി​ൽ ഒ​ന്നി​ന്‍റെ ഉ​ട​മ​യും സി​പി​എം നേ​താ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ഷാ​ന​വാ​സി​നെ​തി​രെ കേ​സി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൗ​സിം ഇ​ജാ​സ്, സ​ജാ​ദ്, ഷ​മീ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പു​ക​യി​ല ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ന​വാ​സി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​യാ​ൾ​ക്ക് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ​ൻ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് ത​ന്‍റെ ലോ​റി…

Read More

Emerald Chat Evaluations Take A Look At Emeraldchatcom Rating

Because of this, that is also the most effective alternative to the Emerald chat. Emerald app is the proper tool for individuals who find it troublesome to meet new folks during their busy lives. It is easy to satisfy new people because of its distinctive and delightful options. You can meet people from other international locations if you wish. The hottest nations are Australia, Canada, Australia, and America. The most desirable emerald colors are bluish green to pure green, with vivid shade saturation and tone that’s not too dark. Their…

Read More

പ​ണം കൊ​ടു​ത്താ​ൽ ഹെ​ല്‍​ത്ത് കാ​ര്‍​ഡ്; 300 രൂപ കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ് നൽകിയത് ഗവൺമെൻ്റ് ഡോക്ടർ; ആളെ പിടിച്ചു നൽകുന്നതിന് ഏജന്‍റുമാർ

തി​രു​വ​ന​ന്ത​പു​രം: പ​ണം വാ​ങ്ങി ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ന​ൽ​കു​ന്നു​വെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത് സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും ഭ​ക്ഷ്യ സു​ര​ക്ഷ​യി​ലും സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ അ​തി​നെ അ​ട്ടി​മ​റി​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഹെ​ൽ​ത്ത് കാ​ർ​ഡ് ഒ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ പ​ണം കൊ​ടു​ത്താ​ൽ ഇ​ഷ്ടം പോ​ലെ കി​ട്ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​പ്പോ​ഴ​ത്തെ സം​ഭ​വം സ​ർ​ക്കാ​ർ വ​ള​രെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും ഫോ​ട്ടോ പ​തി​ച്ച ഡി​ജി​റ്റ​ൽ കാ​ർ​ഡ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നമെന്നും മന്ത്രി അറിയിച്ചു. ഇ​തി​ൽ സ​ർ​ട്ടി​ഫൈ ചെ​യ്ത ഡോ​ക്ട​റു​ടെ പേ​രും രേ​ഖ​പ്പെ​ടു​ത്തും.​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക്…

Read More

AsianDating Assessment: Exactly What Do We Understand About This?

AsianDating is a matchmaking platform built to bring people with each other in Asia as well as the world in search of an union. Above 2.5 million singles confidence this dating website, there are numerous the explanation why the number of people is actually growing right here every passing time. Within this Asiandating analysis, you may started to know the pluses and minuses of the greatest asian dating internet site and much more, in a detailed means. The website is actually an enterprise of Cupid news, a famous name about…

Read More

Ep Evaluate: Weatherhead Cleaner Blood

They do that because of the selecting a straightforward method to user the business or visitors which have optimistic folks occurrences, notably sponsoring an event, giving foreign money to an organisation, or working an efficient philanthropy experiences. New brand’s impact on town provides journalists assured stories to determine, and that increases the quantity of drive positioning and you’ll improves its social reputation. The debate over what CSB must be characterized will likely await extra definitive pathophysiological research. What is understood currently, however, is that CSB is a comparatively widespread dysfunction…

Read More