തലമുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്… സ്ട്രെയ്റ്റനിംഗ് ചെയ്യുന്നത് മുടിക്ക് ഹാനികരമോ?
പെട്രോലാക്റ്റം, ബേബി ഓയില്‍, മിനറല്‍ ഓയില്‍ ഇവയാണ് സാധാരണ മോയിസ്റ്ററൈസറുകള്‍(ചർമത്തിന്റെ ഈർപ്പം നിലനിർ ത്താൻ സഹായിക്കുന്നവ). ചില ലേപനങ്ങളില്‍ ഫാറ്റി ആസിഡുകള്‍, വാക്സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പക്ഷേ, ഇവയില്‍ അടങ്ങിയിരിക്കുന്ന കളറുകള്‍, സുഗന്ധവസ്തുക്കള്‍, പ്രിസര്‍വേറ്റീവ്സ് എന്നിവ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചില രാസവസ്തുക്കള്‍ ചര്‍മ പാളികള്‍ക്കുള്ളിലെ ഘര്‍ഷണം ഒഴിവാക്കി തൊലിക്ക് മൃദുത്വം നല്കുന്നു. ലാക്റ്റിക് ആസിഡ് അതിനൊരുദാഹരണം. ഇവയെ ‘ഹ്യുമിക്റ്റന്റ്’ (Humectant) എന്ന് പറയുന്നു. അവ ചര്‍മത്തിന്...