Skip to content
Wednesday, August 10, 2022
Recent posts
  • ക​ണ്ണൂ​രി​ലെ സ്കൂ​ളുകളിൽ " പ്ര​ണ​യ-​ല​ഹ​രി' വ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് 11 പെ​ൺ​കു​ട്ടി​ക​ൾ ; ആ​ദ്യം പ്ര​ണ​യം, പി​ന്നെ ല​ഹ​രി..!ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…
  • യോ..​യോ…​എ​ന്‍​ജോ​യ് ബ​ഡ്ഡീ​സ് ! ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ദേ​ശം ന​ല്‍​കി​യ വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍…
  • ജില്ലയിൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ൻ സി​പി​ഐ ത​ന്നെ​; കാ​​നം-​​ഇ​​സ്മാ​​യി​​ൽ പ​​ക്ഷം എ​​ന്നൊന്ന് പാ​​ർ​​ട്ടി​​യി​​ലി​​ല്ലെന്ന് വി.ബി. ബിനു
  • കാരാപ്പുഴയിൽ നിന്നും കാ​ണാ​താ​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രൻ നാലാംനാൾ  താഴത്തങ്ങാടി ആറ്റിൽ  മരിച്ച നിലയിൽ
  • ഫാദറും കുടുംബവും പുറത്തേക്ക് പോയപ്പോൾ അകത്ത് കടന്ന് കള്ളൻ കൊണ്ടുപോയത് 45 പവൻ; പോലീസ് നായയെ തടയാൻ വീടിനകത്തും പോയവഴിയിലും മുളക് പൊടിവിതറി കള്ളൻ
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Technology
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery

Top News

  • Wednesday August 10, 2022 Rashtra Deepika 0

    ക​ണ്ണൂ​രി​ലെ സ്കൂ​ളുകളിൽ ” പ്ര​ണ​യ-​ല​ഹ​രി’ വ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് 11 പെ​ൺ​കു​ട്ടി​ക​ൾ ; ആ​ദ്യം പ്ര​ണ​യം, പി​ന്നെ ല​ഹ​രി..!ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

    അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ: “അ​വ​നെ​തി​രെ സം​സാ​രി​ച്ചാ​ൽ വ​യ​റി​ൽ ച​വി​ട്ടും, മു​ഖ​ത്ത​ടി​ക്കും, പ​ല​പ്പോ​ഴും ഞാ​ൻ ഉ​റ​ക്കെ ക​ര​ഞ്ഞി​ട്ടു​ണ്ട്.. അ​വ​നോ​ട് “നോ’ ​എ​ന്ന് പ​റ​യാ​ൻ പാ​ടി​ല്ല. അ​വ​ൻ ത​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗി​ക്ക​ണം. അ​ത് ഉ​പ​യോ​ഗി​ച്ചാ​ൽ പി​ന്നെ വേ​റെ ഏ​തോ ലോ​ക​ത്താ​ണ്. പി​ന്നീ​ട് അ​ത് കി​ട്ടാ​തെ ജീ​വി​ക്കാ​ൻ പ​റ്റാ​ണ്ടാ​യി… ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ കൈ ​വി​റ​യ്ക്കും. പി​ന്നെ, എ​ല്ലാ​ത്തി​നോ​ടും ദേ​ഷ്യ​മാ​യി​രി​ക്കും. അ​വ​ന്‍റെ വ​ല​യി​ൽ 11 ഓ​ളം പെ​ൺ​കു​ട്ടി​ക​ൾ ഉ​ണ്ട്. അ​ടു​ത്ത് അ​റി​യാ​വു​ന്ന​വ​രോ​ട് ഞാ​ൻ...
    Top News 
  • Wednesday August 10, 2022 Rashtra Deepika 0

    യോ..​യോ…​എ​ന്‍​ജോ​യ് ബ​ഡ്ഡീ​സ് ! ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ദേ​ശം ന​ല്‍​കി​യ വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍…

    പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഉ​പ​ദേ​ശി​ച്ച വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍. മ​ട്ടാ​ഞ്ചേ​രി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഗ​സ്റ്റി​ന്റെ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് നെ​വി​ന്‍ അ​ഗ​സ്റ്റി​ന്‍...
    All News Top News 
  • Wednesday August 10, 2022 Rashtra Deepika 0

    ഫാദറും കുടുംബവും പുറത്തേക്ക് പോയപ്പോൾ അകത്ത് കടന്ന് കള്ളൻ കൊണ്ടുപോയത് 45 പവൻ; പോലീസ് നായയെ തടയാൻ വീടിനകത്തും പോയവഴിയിലും മുളക് പൊടിവിതറി കള്ളൻ

    കോ​​ട്ട​​യം: കൂ​​രോ​​പ്പ​​ട​​യി​​ൽ വീ​​ട്ടി​​ൽ​ വ​​ൻ ക​​വ​​ർ​​ച്ച. 45 പ​​വ​​ൻ സ്വ​​ർ​​ണ​​വും 90,000 രൂ​​പ​​യും ക​​വ​​ർ​​ന്ന​​ത്. പാ​​ന്പാ​​ടി കൂ​​രോ​​പ്പ​​ട ചെ​​ന്നാ​​മ​​റ്റം ഇ​​ല​​പ്പ​​നാ​​ൽ ഫാ....
    Top News 
  • Tuesday August 9, 2022 Rashtra Deepika 0

    മോ​ടി​കൂ​ട്ടി മോ​ദി! പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്; വ​ർ​ധി​ച്ച​ത് ര​ണ്ട് കോ​ടി 23 ല​ക്ഷം രൂ​പ​

    ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 26.13 ല​ക്ഷം രൂ​പ​യാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​സ്തി ന​ട​പ്പു​വ​ർ​ഷം ര​ണ്ട് കോ​ടി...
    Top News 

Today's Special

  • Wednesday August 10, 2022 Rashtra Deepika 0

    എ​ന്‍റെ കൈ ​കാ​ണു​ന്നു കാ​ല് കാ​ണു​ന്നു എ​ന്നൊ​ക്കെ​യാ​ണ് പ​ല​രു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍; സദാചാര ആങ്ങളമാർക്ക് മറുപടിയുമായി സാനിയ

    യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ...
    Today’S Special 
  • Tuesday August 9, 2022 Rashtra Deepika 0

    തല്ലുമാല…! വിവാഹ പന്തലിലെ വധൂവരന്മാരുടെ തല്ല് വൈറലാകുന്നു; അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനിന്നു

    സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ വൈറലാകുന്നതിന്‍റെ കാരണം പലതാണല്ലൊ. എന്നാല്‍ അടുത്തിടെ...
    Today’S Special 
  • Tuesday August 9, 2022 Rashtra Deepika 0

    സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി..! ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്…

    മമ്മികള്‍ എന്നു കേള്‍ക്കുമ്പോഴെ ഈജിപ്തിലെ ശവകുടീരങ്ങളും അതിലെ എംബാം ചെയ്യപ്പെട്ട...
    Today’S Special 
  • Tuesday August 9, 2022 Rashtra Deepika 0

    വരനെ വില്‍പനയ്ക്ക്..! വരന്‍റെയും വധുവിന്‍റെയും ഏഴു തലമുറകള്‍ തമ്മില്‍ രക്തബന്ധം ഉണ്ടെങ്കില്‍….! ബിഹാറിലെ വ്യത്യസ്തമായ ആചാരത്തെക്കുറിച്ച്

    ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹം അംഗീകരിക്കാറില്ലെങ്കിലും അവയുടെ പ്രത്യേകതകള്‍ എല്ലാവരിലും...
    Today’S Special 
  • Tuesday August 9, 2022 Rashtra Deepika 0

    കാ​മ​ത്തി​നു വേ​ണ്ടി പ്ര​ണ​യം ന​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല ! ലെ​സ്ബി​യ​ന്‍ ആ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ജാ​ന​കി സു​ധീ​ര്‍…

    ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ ഫോ​റി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് ജാ​ന​കി...
    All News Today’S Special 
  • Tuesday August 9, 2022 Rashtra Deepika 0

    ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​ത് ആ​റു വ​ര്‍​ഷം ! പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മ​ല്ല ആ​ണ്‍​കു​ട്ടി​ക​ളും ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ന്ന് റി​സ്വാ​ന്‍…

    സ്വ​ത്വ​പ്ര​തി​സ​ന്ധി​ക​ളേ​തു​മി​ല്ലാ​തെ സ്വ​ന്ത​മാ​യി ക​രി​യ​റു​ണ്ടാ​ക്കി​യ സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റാ​ണ് റി​സ്വാ​ന്‍. ലിം​ഗ​സ​മ​ത്വം...
    All News Today’S Special 

Loud Speaker

  • Tuesday August 9, 2022 Rashtra Deepika 0

    ര​ക്ഷാ​ക​രം നീ​ട്ടി! പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷി​ച്ചു

    ന്യൂ​ഡ​ൽ​ഹി: നി​ർ​ജ്ജ​ലീ​ക​ര​ണം മൂ​ലം പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. പ​ക്ഷി ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ കാ​ട്ടി​ലേ​ക്ക് വി​ടു​മെ​ന്നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ​റ​ക്കാ​ൻ ക​ഴി​യാ​തെ നി​ല​ത്തു​വീ​ണ പ​ക്ഷി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ക്ഷി​ക്ക് വെ​ള്ളം ന​ൽ​കു​ക​യും ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സം​ര​ക്ഷ​ണ...
    Loud Speaker 
  • Tuesday August 9, 2022 Rashtra Deepika 0

    ഒ​മാ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം തട്ടിയ സം​ഭ​വം! ലഭിച്ചത്‌ 38ഓ​ളം പ​രാ​തി​ക​ള്‍; 750 ഓ​ളം പേ​ര്‍ പ​ണം ന​ല്‍​കി വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ടെന്ന്‌ സൂ​ച​ന

    വൈ​പ്പി​ന്‍: കൊ​ച്ചി പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​മാ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി​പേ​രു​ടെ പ​ക്ക​ല്‍നി​ന്നും പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍...
    Loud Speaker 
  • Tuesday August 9, 2022 Rashtra Deepika 0

    ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ 12ാം നൂ​റ്റാ​ണ്ടി​ലെ പു​രാ​ത​ന വി​ഗ്ര​ഹം ന്യൂ​യോ​ർ​ക്കി​ൽ! കാണാതായത് അഞ്ച് ദശകം മുമ്പ്‌

    ന്യൂ​യോ​ർ​ക്ക്: അ​ഞ്ച് ദ​ശ​കം മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ 12ാം നൂ​റ്റാ​ണ്ടി​ലെ പു​രാ​ത​ന വി​ഗ്ര​ഹം ന്യൂ​യോ​ർ​ക്കി​ൽ. കും​ഭ​കോ​ണം ത​ണ്ടാ​ൻ​തോ​ട്ട​ത്തെ ന​ട​ന​പു​രേ​ശ്വ​ര​ർ ശി​വ ക്ഷേ​ത്ര​ത്തി​ലെ...
    Loud Speaker 
  • Tuesday August 9, 2022 Rashtra Deepika 0

    ന്യൂനമർദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത; സംസ്ഥാനത്ത് മഴ ശക്തമാകും; മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് നിർദേശം

    തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുളളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 24...
    Loud Speaker 

Local News

  • Wednesday August 10, 2022 Rashtra Deepika 0

    ജില്ലയിൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ൻ സി​പി​ഐ ത​ന്നെ​; കാ​​നം-​​ഇ​​സ്മാ​​യി​​ൽ പ​​ക്ഷം എ​​ന്നൊന്ന് പാ​​ർ​​ട്ടി​​യി​​ലി​​ല്ലെന്ന് വി.ബി. ബിനു

    കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ ര​​ണ്ടാ​​മ​​ൻ സി​​പി​​ഐ ത​​ന്നെ​​യെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​മാ​​യി ഇ​​ട​​ഞ്ഞു​​പോ​​കേ​​ണ്ട സാ​​ഹ​​ച​​ര്യം ഇ​​ന്നി​​ല്ലെ​​ന്നും പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജി​​ല്ല സെ​​ക്ര​​ട്ട​​റി വി.​​ബി....
    Kottayam 
  • Wednesday August 10, 2022 Rashtra Deepika 0

    കാരാപ്പുഴയിൽ നിന്നും കാ​ണാ​താ​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രൻ നാലാംനാൾ  താഴത്തങ്ങാടി ആറ്റിൽ  മരിച്ച നിലയിൽ

    കോ​​ട്ട​​യം: കാ​​ണാ​​താ​​യ ക്ഷേ​​ത്ര ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. കാ​​രാ​​പ്പു​​ഴ അ​​ന്പ​​ല​​ക്ക​​ട​​വ് ക​​റു​​ത്താ​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​രാ​​യ ഹ​​രി​​ഹ​​ര​​ൻ ആ​​ചാ​​രി​​യു​​ടെ​​യും പൊ​​ന്ന​​മ്മാ​​ളി​​ന്‍റെ​​യും മ​​ക​​ൻ ഹ​​രി​​ഹ​​ര​​ൻ മ​​ക​​ൻ...
    Kottayam 
  • Tuesday August 9, 2022 Rashtra Deepika 0

    വീ​ര​ക​ഥ​ക​ള്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി ഭീ​രു! ജ​ന​ങ്ങ​ളേ​യും ക​റു​പ്പി​നേ​യും മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​മാ​ണ്; കെ.​കെ.​ ര​മ പറയുന്നു

    പ​യ്യ​ന്നൂ​ര്‍: വീ​ര​ക​ഥ​ക​ള്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ഭീ​രു​വാ​ണെ​ന്ന് കെ.​കെ. ര​മ എം​എ​ല്‍​എ. പൊ​തു​ഖ​ജ​നാ​വി​ലെ കോ​ടി​ക​ള്‍ ചെ​ല​വി​ട്ടാ​ണ് നി​ര​വ​ധി അ​ക​മ്പ​ടി...
    Kannur 
  • Tuesday August 9, 2022 Rashtra Deepika 0

    മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​തി​ഥി​തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം! എ​തി​രേ വ​ന്നി​രു​ന്ന ബോ​ട്ടി​ലെ സ്രാ​ങ്ക് കു​ടു​ങ്ങും

    ചെ​റാ​യി: ക​ട​ലി​ല്‍​വ​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ലി​യ ക​പ്പി ത​ല​യി​ല്‍ അ​ടി​ച്ച് പ​രി​ക്കേ​റ്റ് അ​നു​ഗ്ര​ഹീ​ത​ന്‍ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി...
    Kochi 
  • Tuesday August 9, 2022 Rashtra Deepika 0

    എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികൾ; പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്ന്  ഇ.പി ജയരാജൻ

    തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്...
    TVM 
  • Tuesday August 9, 2022 Rashtra Deepika 0

    ചമ്പക്കുളത്ത് മ​ട​വീ​ണതിനെ തുടർന്ന് വീട് ചരിഞ്ഞു; മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജയകുമാറും കുടുംബവും

    ആ​ല​പ്പു​ഴ: മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കു​ട്ട​നാ​ട്ടി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ തി​ട്ട​പ്പെ​ടു​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്...
    Alappuzha 

Movies

  • Tuesday August 9, 2022 Rashtra Deepika 0

    മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് സ​ന്ധു​വി​നെ​തി​രെ പരാതിയുമായി നി​ര്‍​മാ​താ​വ് കോടതിയിൽ! പ​രാ​തിയില്‍ പറയുന്നത് ഇങ്ങനെ…

    മി​സ് യൂ​ണി​വേ​ഴ്‌​സ് ഹ​ര്‍നാസ് കൗർ സ​ന്ധു​വി​നെ​തി​രെ കോ​ട​തി​യി​ല്‍ കേ​സ് കൊ​ടു​ത്ത് നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ ഉ​പാ​സ​ന സിം​ഗ്. ഹ​ര്‍​നാ​സ് നാ​യി​ക​യാ​യി എ​ത്തി​യ പ​ഞ്ചാ​ബി സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കാ​മെ​ന്ന് താ​രം ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല എ​ന്നാ​ണ് പ​രാ​തി. ച​ണ്ഡീ​ഗ​ഡ് ജി​ല്ലാ കോ​ട​തി​യി​ലാ​ണ് ന​ടി​ക്കെ​തി​രെ സി​വി​ല്‍ സ്യൂ​ട്ട് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​യ് ജി ​കു​ട്ട​ന്‍​ഗെ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി. മി​സ് യൂ​ണി​വേ​ഴ്‌​സാ​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഹ​ര്‍​നാ​സി​നെ​ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു...
    Movies 
  • Tuesday August 9, 2022 Rashtra Deepika 0

    പ​തി​നൊ​ന്നാം ക്ലാ​സി​ലെ അ​നു സി​താ​ര! ഗ്രാ​മീ​ണ​ത​യു​ള്ള നാ​ട​ന്‍ പെ​ണ്‍​കു​ട്ടി; ചി​ത്രം വൈറലാകുന്നു

    പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴു​ള്ള അ​നു സി​താ​ര​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ഓ​ട്ടോ​യി​ല്‍ ചെ​റു​ചി​രി​യോ​ടെ ഇ​രി​ക്കു​ന്ന ചി​ത്രം...
    Movies 
  • Tuesday August 9, 2022 Rashtra Deepika 0

    ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ? ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ് നീ​യും പോ​രൂ..; മ​റു​പ​ടി​യു​മാ​യി യ​ഥാ​ര്‍​ഥ ഉ​ണ്ണി​യേ​ട്ട​ന്‍

    ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ റീ​ല്‍​സ് ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ യു​വാ​വി​നെ ഞാ​യ​റാ​ഴ്ച പീ​ഡ​ന​ക്കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ യു​വാ​വി​ന്‍റെ മു​ന്‍...
    Movies 
  • Sunday August 7, 2022 Rashtra Deepika 0

    ഏറെ നാളുകൾക്ക് ശേഷം നാ​ട്ടി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് ഗോ​പി​ക​യും കു​ടും​ബ​വും

    മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗോ​പി​ക. സി​നി​മ​ക​ളി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ആ​ണ് താ​മ​സം. താ​ര​ത്തി​ന്‍റെ പു​തി​യ...
    Movies 

Sports

  • Sunday August 7, 2022 Rashtra Deepika 0

    നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷാ​​​​യി രാ​​​​ജ്യ​​​​ങ്ങ​​​​ൾ ! പ്രിയങ്ക ഒരു സംഭവാട്ടാ…

    ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗം 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ റെ​​​​യ്സ് വാ​​​​ക്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി വെ​​​​ള്ളി നേ​​​​ടി​​​​യ പ്രി​​​​യ​​​​ങ്ക ഗോ​​​​സ്വാ​​​​മി ഒ​​​​രു സം​​​​ഭ​​​​വ​​​​മാ​​​​ണ്. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ റേ​​​​സ് വാ​​​​ക്കിം​​​​ഗി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യമെ​​​​ഡ​​​​ലാ​​​​ണ് പ്രി​​​​യ​​​​ങ്ക എ​​​​ന്ന 26കാ​​​​രി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്. പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷി​​​​ന് ഒ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​ണ്ട്. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി പ്രി​​​​യ​​​​ങ്ക ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രി​​​​യ​​​​ങ്ക ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി...
    Sports 
  • Saturday August 6, 2022 Rashtra Deepika 0

    ആ ​​​​​ഫൗ​​​​​ൾ ഇല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ; പു​​​​​തു​​​​​ക്കി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കു​​​​​രു​​​​​ക്കി​​​​​ൽ ശ്രീക്ക് നഷ്ടമായത് സ്വ​​​​​ർ​​​​​ണം

    ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ വെ​​​​​ള്ളി നേ​​​​​ടി ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സ്വ​​​​​ർ​​​​​ണം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ നി​​​​​രാ​​​​​ശ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു​​​​​ണ്ട്. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന്‍റെ നാ​​​​​ലാ​​​​​മ​​​​​ത്തെ ചാ​​​​​ട്ട​​​​​മാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ എ​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ,...
    Sports 
  • Wednesday August 3, 2022 Rashtra Deepika 0

    ലോ​​​​ണ്‍ ബോ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീ​​​​മി​​​​ന് സ്വ​​​​ർ​​​​ണം;ലോ​​​​ണ്‍ ബോ​​​​ൾ അടുത്ത​​​​റി​​​​യാം

    ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ലോ​​​​ണ്‍ ബോ​​​​ൾ ടീം. ​​​​ഫോ​​​​ർ​​​​സ് ഫൈ​​​​ന​​​​ലി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്ത്യ സ്വ​​​​ർ​​​​ണ​​​​മ​​​​ണി​​​​ഞ്ഞു. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത്...
    Sports 
  • Monday August 1, 2022 Rashtra Deepika 0

    സ്മൃതി ഷോ… പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തകര്‍ത്തു

    ബ​​​ർ​​​മിം​​​ഗ്ഹാം: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് വ​​​നി​​​താ ക്രി​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ക്കു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. പൂ​​​ൾ എ​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ എ​​​ട്ടു വി​​​ക്ക​​​റ്റി​​​നാ​​​ണ് ഇ​​​ന്ത്യ...
    Sports 

NRI

  • Tuesday August 9, 2022 Rashtra Deepika 0

    നൂറ് മൈല്‍ വേഗതയില്‍ ഓടിച്ച കാറിടിച്ച് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം: നഴ്‌സ് അറസിറ്റില്‍

    കലിഫോര്‍ണിയ: നൂറുമൈല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയും, റെഡ് സിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ പല വാഹനങ്ങളെ ഇടിക്കുകയും ചെയ്തതിനെതുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ...
    NRI 
  • Saturday August 6, 2022 Rashtra Deepika 0

    അവിടെ നില്‍ക്കുന്നത് പിശാചാണ്..! രണ്ട് പെണ്‍മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്

    ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ...
    NRI 
  • Thursday August 4, 2022 Rashtra Deepika 0

    പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്‍റെ വിചാരണ ആരംഭിച്ചു! കൊല ചെയ്യാനുള്ള കാരണം…

    ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഡാളസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു...
    NRI 
  • Wednesday July 20, 2022 Rashtra Deepika 0

    മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​നം വ​യ്ക്കു​ന്ന​തി​നി​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ട​യ​ടി! ഫ്യൂ​ണ​റ​ൽ ഹോ​മി​നെ​തി​രെ കേ​സ്

    ബ്രൂ​ക്ക്ലി​ൻ: മ​ര​ണ​പ്പെ​ട്ട ഭ​ർ​ത്താ​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ട​യ​ടി ന​ട​ന്ന​തു ത​ട​യാ​ൻ ഫ്യൂ​ണ​റ​ൽ ഹോം ​അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നു ആ​രോ​പി​ച്ചു...
    NRI 
  • Wednesday July 20, 2022 Rashtra Deepika 0

    ‘ചെറുതല്ല’ ഈ സന്തോഷം! അമേരിക്കയില്‍ ജനിച്ച അപൂര്‍വം ഇരട്ട കുട്ടികളെക്കുറിച്ച്

    ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ സന്തോഷത്തോടൊപ്പം വലിയ കൗതുകവും സമ്മാനിക്കുന്ന ഒന്നാണല്ലൊ. എന്നാല്‍ അമേരിക്കയിലെ വാഷിംഗ്ടണിലെ പെന്‍സില്‍വാനിയയിലുള്ള ഓഡ്രിയാന ലാംബര്‍ട്ട്, ചേസ്...
    NRI 
  • Sunday July 17, 2022 Rashtra Deepika 0

    യു​കെ​യി​ൽ ന​ഴ്‌​സ്! ഫാ​സ്റ്റ്ട്രാ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി നോ​ർ​ക്ക റൂ​ട്ട്സ്

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള ര​​​ജി​​​സ്റ്റേ​​​​​​ഡ് ന​​​ഴ്‌​​​സു​​​മാ​​​ർ​​​ക്കാ​​​യി യു​​​കെ​​​യി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ഫാ​​​സ്റ്റ്ട്രാ​​​ക്ക് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. യു​​​കെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റു​​​മാ​​​യി ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ...
    NRI 

Health

  • Tuesday August 9, 2022 Rashtra Deepika 0

    വയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ; ഒആർഎസ് എന്തിന്

    മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ കോ​ള​റ, ടൈ​ഫോ​യി​ഡ്, ഡ​യേ​റി​യ, ഡി​സെ​ന്‍​ട്രി, ഹെ​പ്പ​റ്റൈ​റ്റി​സ്-​എ, ഇ, ​ഷി​ഗെ​ല്ല തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യേറെ. ലോ​ക​ത്ത് 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​ത്തെ മ​ര​ണ​കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ.​ആ​ര്‍.​എ​സ്. പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ.​ആ​ര്‍.​എ​സ്.,സി​ങ്ക് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. നിർജ്ജലീകരണം ത‌‌ടയ‌ാൻവ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ഒ. ​ആ​ർ....
    Health 
  • Saturday August 6, 2022 Rashtra Deepika 0

    പഥ്യവും അപഥ്യവും തീരുമാനിക്കുന്നത് എങ്ങനെ?

    ചി​ല ആ​യു​ർ​വേ​ദ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ,...
    Health 
  • Wednesday August 3, 2022 Rashtra Deepika 0

    ആരോഗ്യരക്ഷയ്ക്ക് ഔഷധക്കാപ്പി

    ​രോഗ​ങ്ങ​ള​ക​റ്റി ആ​രോ​ഗ്യ​മു​ണ്ടാ​ക്കാ​ൻ ക​ർ​ക്ക​ട​ക​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കേ​ണ്ട​തു​ണ്ട്.​അ​ധി​കം പ​ണ​ച്ചെ​ല​വി​ല്ലാ​തെ ചെ​യ്യാ​വു​ന്ന...
    Health 
  • Saturday July 30, 2022 Rashtra Deepika 0

    വൈറൽ ഹെപ്പറ്റൈറ്റിസ് എങ്ങനെ പ്രതിരോധിക്കാം?

    ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ (Hepatitis A, E) രോ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക...
    Health 

Agriculture

  • Wednesday July 20, 2022 Rashtra Deepika 0

    ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ, തെങ്ങ് നല്ല കായ്ഫലം തരും..! തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ അറിയാം

    വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന്‍ തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന്‍ തൈ നടുന്നത് പരമ്പരാഗതമായ ഒന്നായതിനാല്‍ കൂടുതലായി...
    Agriculture 
  • Wednesday June 29, 2022 Rashtra Deepika 0

    കാ​​യി​​ക​​പ്ര​​തി​​ഭ​​ക​​ളാ​​യ വൃ​​ദ്ധദമ്പ​​തി​​ക​​ൾ ‘സ്വ​​ർ​​ഗ​​ത്തി​​ലെ ക​​നി’ കു​​മ​​ര​​ക​​ത്തു വിളയിച്ച് വീ​​ണ്ടും താ​​ര​​ങ്ങ​​ളാ​കുന്നു

    കു​​മ​​ര​​കം: സ്വ​​ർ​​ഗ​​ത്തി​​ലെ ക​​നി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഗാ​​ഗ് ഫ്രൂ​​ട്ട് കു​​മ​​ര​​ക​​ത്തും വി​​ള​​യി​​ച്ചു കാ​​യി​​ക​​പ്ര​​തി​​ഭ​​ക​​ളാ​​യ വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ വീ​​ണ്ടും താ​​ര​​ങ്ങ​​ളാ​​യി. കു​​മ​​ര​​ക​​ത്തെ ചെ​​ളി നി​​റ​​ഞ്ഞ മ​​ണ്ണി​​ൽ...
    Agriculture Kottayam 
  • Tuesday June 28, 2022 Rashtra Deepika 0

    ഗോ​കു​ല്‍​കൃ​ഷ്ണ​യ്ക്ക് കൃ​ഷി കു​ട്ടി​ക്ക​ളി​യ​ല്ല; ബാ​ല​ക​ര്‍​ഷ​ക പു​ര​സ്കാ​ര​വു​മാ​യി ഒ​മ്പതാം​ക്ലാ​സ് വി​ദ്യാ​ർ​ഥി; പ്രോത്സാഹനവുമായി കുടുംബം

      ഗി​രീ​ഷ് പ​രു​ത്തി​മ​ഠംനെ​യ്യാ​റ്റി​ന്‍​ക​ര : ക​ര്‍​ഷ​ക പു​ര​സ്കാ​ര ജേ​താ​വാ​യ അ​പ്പൂ​പ്പ​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന ഗോ​കു​ല്‍​കൃ​ഷ്ണ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബാ​ല​ക​ര്‍​ഷ​ക​ന്‍ . നെ​ല്ലി​മൂ​ട്...
    Agriculture 
  • Thursday June 9, 2022 Rashtra Deepika 0

    മരച്ചീനിയിലെ വേര് ചീയൽ രോഗം; പുത്തൻ പരീക്ഷണ വിജയവുമായി മിത്രനികേതൻ

    നെ​ടു​മ​ങ്ങാ​ട്: മ​ര​ച്ചീ​നി​യി​ൽ ഉ​ണ്ടാ​കു​ന്ന വേ​ര് ചീ​യ​ൽ രോ​ഗ​ത്തി​നെ​തി​രേ പു​ത്ത​ൻ പ​രീ​ക്ഷ​ണ വി​ജ​യ​വു​മാ​യി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​മാ​യ മി​ത്ര​നി​കേ​ത​ൻ. വേ​ര് ചീ​യ​ൽ രോ​ഗ​ത്തി​നെ...
    Agriculture 
  • Thursday June 2, 2022 Rashtra Deepika 0

    കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി​യാ​യി പ​ട്ടാ​ള​പ്പു​ഴു ആ​ക്ര​മ​ണം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ; പാ​വ​ൽ കൃ​ഷി​യി​ലും പുഴു ശ​ല്യം

    നെന്മാ​റ : ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തി നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​ട്ടാ​ള പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ട്ടാ​ള പു​ഴു​ക്ക​ളെ ക​ണ്ട...
    Agriculture 
  • Wednesday June 1, 2022 Rashtra Deepika 0

    പ​ശു​വ​ള​ർ​ത്ത​ലി​ൽ സി​നു​വി​ന്‍റെ വി​ജ​യ​ഗാ​ഥ; രണ്ടു പശുവിൽ തുടങ്ങി ഇപ്പോൾ തൊഴുത്തിൽ അറുപത് കറവ പശുക്കൾ

    മൂ​വാ​റ്റു​പു​ഴ: പ​ശു​വ​ള​ർ​ത്ത​ലി​ൽ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് സി​നു ജോ​ർ​ജ്. തി​രു​മാ​റാ​ടി പേ​ങ്ങാ​ട്ട് ജോ​ർ​ജി​ന്‍റെ ഭാ​ര്യ സി​നു ജോ​ർ​ജി​ന് പ​ശു​ക്ക​ളെ​ന്നാ​ൽ ജീ​വി​ത​മാ​ണ്. പുലർച്ചെ ഒ​ന്നിനു...
    Agriculture 

Rashtra Deepika ePaper






RD Special

  • Sunday August 7, 2022 Rashtra Deepika 0

    കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ളു മാ​റി​യോ..? നീ​തികി​ട്ടാ​തെ പ​ത്തു​വ​ര്‍​ഷം; നീ​റു​ന്ന ഓ​ര്‍​മ​യാ​യി ജി​ഷ; ജ​യി​ലി​ൽ വ​ച്ച് പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ…

    ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ നീ​തി വൈ​കി​പ്പി​ക്കു​ന്ന​ത് നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നു പ​റ​യു​മ്പോ​ഴും അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന കേ​സ് ന​ട​പ​ടി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ര​ക​ള്‍​ക്കു മാ​ത്രം നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. പ​ത്തു​വ​ര്‍​ഷം മു​മ്പ് കേ​ര​ള​ത്തെ ഏ​റെ വേ​ദ​നി​പ്പി​ച്ചൊ​രു സം​ഭ​വ​മാ​യി​രു​ന്നു കാ​സ​ര്‍​ഗോ​ഡ് നീ​ലേ​ശ്വ​ര​ത്തെ ജി​ഷ എ​ന്ന യു​വ​തി​യു​ടെ കൊ​ല​പാ​ത​കം. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പെ​രു​മ്പാ​വൂ​രി​ലെ ജി​ഷ വ​ധ​ക്കേ​സി​ന് നാ​ലു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ഈ ​സം​ഭ​വം. ഒ​രേ പേ​രി​നൊ​പ്പം ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട​വ​ര്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന സാ​ദൃ​ശ്യ​വും ഈ ​കേ​സു​ക​ള്‍...
    RD Special 
  • Thursday August 4, 2022 Rashtra Deepika 0

    കഠിന പരീക്ഷകൾ! അ​മ്മ​യു​ടെ സ്വ​പ്നം നി​റ​വേ​റ്റാ​ൻ ആ​ൻ റോ​സ് മാ​ത്യു നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക്; കു​ഞ്ഞു​ന്നാ​ളി​ലേ ആ​ൻ റോ​സി​ൽ മൊ​ട്ടി​ട്ട​ ആ​ഗ്ര​ഹം

    ക​ൽ​പ്പ​റ്റ: മു​ന്നി​ൽ​നി​ന്നു സൈ​നി​ക യൂ​ണി​ഫോ​മി​ൽ പു​ഞ്ചി​രി​തൂ​കു​ന്ന മ​ക​ൾ ആ​ൻ റോ​സ്...
    RD Special 
  • Wednesday August 3, 2022 Rashtra Deepika 0

    അയ്മന്‍ അല്‍ സവാഹിരി! അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​യി​​​​​​​​​​​ലെ ഭീ​​​​​​​​​​​ക​​​​​​​​​​​രാ​​​​​​​​​​​ക്ര​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ലെ മു​​​​​​​​​​​ഖ്യ സൂ​​​​​​​​​​​ത്ര​​​​​​​​​​​ധാ​​​​​​​​​​​രന്‍; നാൽപ്പതിലേറെ കൊല്ലം ലോകത്തെ സവാഹിരിയുടെ ജീവിതത്തിലൂടെ…

    വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: 1981ൽ ​​​​​​​​​​​ഈ​​​​​​​​​​​ജി​​​​​​​​​​​പ്ഷ്യ​​​​​​​​​​​ൻ പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന അ​​​​​​​​​​​ൻ​​​​​​​​​​​വ​​​​​​​​​​​ർ സാ​​​​​​​​​​​ദ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ കൊ​​​​​​​​​​​ല​​​​​​​​​​​പാ​​​​​​​​​​​ത​​​​​​​​​​​ക​​​​​​​​​​​ത്തി​​​​​​​​​​​ൽ...
    RD Special 
  • Tuesday August 2, 2022 Rashtra Deepika 0

    മെയ്ഡ് ഇൻ നെടുമങ്ങാട് @ ദൂരദർശൻ ഡെയ്സ്..!

    ടി.​ജി.​ബൈ​ജു​നാ​ഥ്മൊ​ബൈ​ലും ലാ​പ്ടോ​പ്പും സ്മാ​ർ​ട്ട് ടിവി​യുമു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​നു മു​ന്പ് ന​മ്മ​ൾ...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Technology

  • Monday October 11, 2021 Rashtra Deepika 0

    ഇ​ടി​വെ​ട്ട് ഓ​ഫ​റു​മാ​യി എ​യ​ര്‍​ടെ​ല്‍ ! സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​ക 6000 രൂ​പ…

    ‘മേ​രാ പെ​ഹ്ലാ സ്മാ​ര്‍​ട്ട്ഫോ​ണ്‍’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വാ​ര​മു​ള്ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണി​ല​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വേ​ഗ​മേ​റി​യ നെ​റ്റ്വ​ര്‍​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി...
    All News Technology 
  • Wednesday May 5, 2021 Rashtra Deepika 0

    5ജി ​ട്ര​യ​ലി​ന് അ​നു​മ​തി! ചൈ​​നീ​​സ് ക​​ന്പ​​നി​​ക​ൾക്ക് പങ്കാളിത്തമില്ല

    മു​​ബൈ: രാ​​ജ്യ​​ത്ത് 5ജി ​​ട്ര​​യ​​ലു​​ക​​ൾ ന​​ട​​ത്താ​​ൻ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം. ട്ര​​യ​​ലി​​ന് അ​​നു​​മ​​തി തേ​​ടി റി​​ല​​യ​​ൻ​​സ് ജി​​യോ,...
    All News Technology 
  • Thursday April 22, 2021 Rashtra Deepika 0

    ഇത് പുതുചരിതം ! നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്…

    ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും...
    All News Technology Today’S Special 

Like our Page

Latest Updates

  • Wednesday August 10, 2022 Rashtra Deepika 0

    ക​ണ്ണൂ​രി​ലെ സ്കൂ​ളുകളിൽ ” പ്ര​ണ​യ-​ല​ഹ​രി’ വ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​ത് 11 പെ​ൺ​കു​ട്ടി​ക​ൾ ; ആ​ദ്യം പ്ര​ണ​യം, പി​ന്നെ ല​ഹ​രി..!ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

    അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ: “അ​വ​നെ​തി​രെ സം​സാ​രി​ച്ചാ​ൽ വ​യ​റി​ൽ ച​വി​ട്ടും, മു​ഖ​ത്ത​ടി​ക്കും, പ​ല​പ്പോ​ഴും ഞാ​ൻ ഉ​റ​ക്കെ ക​ര​ഞ്ഞി​ട്ടു​ണ്ട്.. അ​വ​നോ​ട് “നോ’ ​എ​ന്ന് പ​റ​യാ​ൻ...
    Top News 
  • Wednesday August 10, 2022 Rashtra Deepika 0

    യോ..​യോ…​എ​ന്‍​ജോ​യ് ബ​ഡ്ഡീ​സ് ! ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ദേ​ശം ന​ല്‍​കി​യ വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍…

    പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഉ​പ​ദേ​ശി​ച്ച വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍. മ​ട്ടാ​ഞ്ചേ​രി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഗ​സ്റ്റി​ന്റെ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് നെ​വി​ന്‍ അ​ഗ​സ്റ്റി​ന്‍...
    All News Top News 
  • Wednesday August 10, 2022 Rashtra Deepika 0

    ജില്ലയിൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ൻ സി​പി​ഐ ത​ന്നെ​; കാ​​നം-​​ഇ​​സ്മാ​​യി​​ൽ പ​​ക്ഷം എ​​ന്നൊന്ന് പാ​​ർ​​ട്ടി​​യി​​ലി​​ല്ലെന്ന് വി.ബി. ബിനു

    കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ ര​​ണ്ടാ​​മ​​ൻ സി​​പി​​ഐ ത​​ന്നെ​​യെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​മാ​​യി ഇ​​ട​​ഞ്ഞു​​പോ​​കേ​​ണ്ട സാ​​ഹ​​ച​​ര്യം ഇ​​ന്നി​​ല്ലെ​​ന്നും പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജി​​ല്ല സെ​​ക്ര​​ട്ട​​റി വി.​​ബി....
    Kottayam 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes