Skip to content
Friday, December 1, 2023
Recent posts
  • ചീ​ഫ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വം; കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തിവീ​ണ്ടും പ​രി​ഗ​ണി​ക്കും
  • നടി സുബ്ബലക്ഷ്മിക്ക് വിട; സം​സ്കാ​രം ഇ​ന്നു ശാന്തികവാടത്തിൽ
  • കസ്റ്റമേഴ്സിന്‍റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എ​ക്സൈ​സിനു മുന്നിൽ
  • പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ള്‍; സൗജന്യം പണിയായേക്കാം
  • ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Technology
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Annual Report 2023

Top News

  • Friday December 1, 2023 Rashtra Deepika 0

    വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ന​ട​ത്തി​യ​പ്പോ​ൾ കാ​ൻ​സ​ർ രോ​ഗം ക​ണ്ടെ​ത്തി; ആ​ല​പ്പു​ഴയിൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കൊ​ന്ന​ശേ​ഷം ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി

    എ​ട​ത്വ (ആ​ല​പ്പു​ഴ): ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ പി​ഞ്ചു​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ച്ഛ​നും അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ ച​ക്കു​ളം മൂ​ലേ​പ്പ​റ​മ്പി​ൽ സു​നു (36), സൗ​മ്യ (31) ദ​മ്പ​തി​ക​ളാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. മ​ക്ക​ൾ മൂ​ന്നു വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ആ​ദി, ആ​തി​ൽ എ​ന്നി​വ​രെ മ​രി​ച്ച നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ കാ​ണ​പ്പെ​ട്ടു. ഭാ​ര്യ​യു​ടെ കാ​ൻ​സ​ർ രോ​ഗ​വും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​മാ​ണ് കൂ​ട്ട​മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഗ​ൾ​ഫി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന സൗ​മ്യ മൂ​ന്നു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ണ്ടും ഗ​ൾ​ഫി​ലേ​ക്ക്...
    Top News 
  • Friday December 1, 2023 Rashtra Deepika 0

    സ​ഞ്ച​രി​ച്ച​ത് കാ​റി​ലും ഓ​ട്ടോ​യി​ലും, ക​ര​ഞ്ഞ​പ്പോ​ൾ വാ​യ പൊ​ത്തി​പ്പി​ടി​ച്ചു; പാ​ർ​ക്കി​ലി​രു​ത്തി​യ​ത് പ​പ്പ വ​രു​മെ​ന്ന് പ​റ​ഞ്ഞ്; ഓ​യൂ​രി​ലെ ആ​റ് വ​യ​സു​കാ​രി​യു​ടെ മൊ​ഴി പു​റ​ത്ത്

    കൊ​ല്ലം: ത​ട്ടി​ക്കൊ​ണ്ട് പോ​യ  ദിവസം ആ​ളൊ​ഴി​ഞ്ഞ ഓ​ടി​ട്ട വീ​ട്ടി​ലാ​ണ് ത​ന്നെ പാ​ർ​പ്പി​ച്ച​തെ​ന്ന് ഓ​യൂ​രി​ലെ ആ​റ് വ​യ​സു​കാ​രി​യു​ടെ മൊ​ഴി. കാ​റി​ൽ പോ​കു​ന്ന വ​ഴി...
    Top News 
  • Friday December 1, 2023 Rashtra Deepika 0

    ശി​ഷ്യ​യാ​യി എ​ത്തി​യ യു​വ​തി​യെ ച​ന്ദ്ര​ശേ​ഖ​ര​ൻ ഭാ​ര്യ​യാ​ക്കി; ഇ​സ്രേ​ലി യു​വ​തി കൊ​ല്ല​ത്ത് മ​രി​ച്ചു; ഒ​ന്നി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു പ​ക്ഷേ… ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര ന്‍റെ മൊ​ഴി​യി​ങ്ങ​നെ…

    ചാ​ത്ത​ന്നൂ​ർ: ഇ​സ്രയേ​ൽ സ്വ​ദേ​ശി​നി സ​ത്വ​വ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും ഒ​ന്നി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പേ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ​ച​ന്ദ്ര​ൻ മൊ​ഴി ന​ല്കി​യ​താ​യി...
    Top News 
  • Friday December 1, 2023 Rashtra Deepika 0

    ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍; അ​ന്വേ​ഷ​ണം കു​ട്ടി​യു​ടെ പി​താ​വി​ലേ​ക്കും; പി​ന്നി​ല്‍ ന​ഴ്‌​സിം​ഗ് റി​ക്രൂ​ട്ടിം​ഗ് ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി?

    കൊ​ല്ലം: ഓ​യൂ​രി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് നി​ര്‍​ണാ​യ​ക വഴിത്തിരിവിലേക്ക്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഘ​ത്തി​ലു​ള്ള ഒ​രു യു​വ​തി ന​ഴ്‌​സിം​ഗ് കെ​യ​ര്‍​ടേ​ക്ക​റെ​ന്ന് പോ​ലീ​സ്...
    Top News 

Today's Special

  • Friday December 1, 2023 Rashtra Deepika 0

    ബുള്ളറ്റിനെ പ്രതിഷ്ഠ ആക്കി ബുള്ളറ്റ് ക്ഷേത്രം; വഴിപാടായി ബിയർ അഭിഷേകം

    മി​ക്ക ആ​ളു​ക​ൾ​ക്കും ബു​ള്ള​റ്റ് ഇ​ഷ്ട​മാ​ണ്. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ബു​ള്ള​റ്റി​നു​ള്ള​ത്. എ​ന്നാ​ൽ...
    Today’S Special 
  • Friday December 1, 2023 Rashtra Deepika 0

    കടലിനെ സാക്ഷി നിർത്തി അനഘയെ സ്വന്തമാക്കി റിയാസ്; സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു

    ക​ട​ൽ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​രാ​ണു​ള്ള​ത്. തി​ര​മാ​ല​ക​ളെ​ണ്ണി നേ​രം വെെ​കി​പ്പി​ക്കു​ന്ന​ത് പ​ല​രു​ടേ​യും വി​നോ​ദ​മാ​ണ്....
    Today’S Special 
  • Friday December 1, 2023 Rashtra Deepika 0

    അഴകാന കൂന്തൽ; ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

    മു​ടി എ​പ്പോ​ഴും അ​ഴ​കാ​ണ്. നീ​ള​മു​ള്ള മു​ടി വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കു​റ​വ​ല്ല....
    Today’S Special 
  • Thursday November 30, 2023 Rashtra Deepika 0

    എന്നമ്മേ ഒന്നു കാണാൻ… സം​സ്‌​ക​രി​ക്കാ​ൻ പ​ണ​മി​ല്ല; ഒ​രു വ​ര്‍​ഷ​മാ​യി അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ച് പെൺമക്കൾ

    വാ​ര​ണാ​സി: പ​ല വാ​ർ​ത്ത​ക​ളും ഇ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കാ​റു​ണ്ട്. അ​വ​യി​ൽ...
    Today’S Special 
  • Thursday November 30, 2023 Rashtra Deepika 0

    മു​ഖ്യ​മ​ന്ത്രി​ക്ക് അ​ബ​ദ്ധ​ത്തി​ൽ ഒ​ര​ടി കി​ട്ടി​യാ​ൽ ഇ​ത്ര ചി​രി​ക്ക​ണോ; എ​ൻ​സി​സി കേ​ഡ​റ്റി​ന്‍റെ കൈ ​പി​ണ​റാ​യി​യു​ടെ മു​ഖ​ത്ത് കൊ​ണ്ട​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് ആഹ്ലാദം, അ​ത്ര​യ്ക്കൊ​ന്നും വേ​ണ്ടെ​ന്ന് ഇ​ട​ത് സൈ​ബ​ർ പോ​രാ​ളി​ക​ൾ

      മ​ല​പ്പു​റം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മ​ഞ്ചേ​രി​യി​ലെ പ​രി​പാ​ടി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്ത്...
    Today’S Special 
  • Thursday November 30, 2023 Rashtra Deepika 0

    ബം​പ​ർ അ​ടി​ക്ക​ണ്ടാ​യി​രു​ന്നു; കോ​ടി​ക​ൾ ലോ​ട്ട​റി​യ​ടി​ച്ച​യാ​ൾ​ക്കു സം​ഭ​വി​ച്ച​ത്?

    യു​എ​സ്: ലോ​ട്ട​റി​യ​ടി​ച്ചു കോ​ടി​ക​ൾ കി​ട്ടി​യ​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല, അ​ത​നു​ഭ​വി​ക്കാ​നും വേ​ണം...
    Today’S Special 

Loud Speaker

  • Friday December 1, 2023 Rashtra Deepika 0

    ചീ​ഫ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വം; കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തിവീ​ണ്ടും പ​രി​ഗ​ണി​ക്കും

    കൊ​ച്ചി: കോ​ട്ട​യ​ത്തു ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യം ചെ​യ്ത സം​ഭ​വ​ത്തി​ലെ കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​എ. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​ഡ്വ. ടോ​മി കെ. ​ജ​യിം​സ് എ​ന്നി​വ​രു​ള്‍​പ്പ​ടെ 29 അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ക്രി​മി​ന​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ജി​സ്‌​ട്രേ​ട്ടി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ​യും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളും മ​ജി​സ്‌​ട്രേ​ട്ട് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടും പ​രി​ഗ​ണി​ച്ചാ​ണു ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്....
    Loud Speaker 
  • Friday December 1, 2023 Rashtra Deepika 0

    കസ്റ്റമേഴ്സിന്‍റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എ​ക്സൈ​സിനു മുന്നിൽ

    കാ​ക്ക​നാ​ട്: എറണാകുളത്ത് വ​ൻ​തോ​തി​ൽ മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന വ​രു​ന്ന മ​സ്താ​നെ തേ​ടി എ​ക്സൈ​സ് സം​ഘം. ഇ​ന്ന​ലെ കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ൽ സാറ്റ്‌ലൈറ്റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള...
    Loud Speaker 
  • Friday December 1, 2023 Rashtra Deepika 0

    പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ള്‍; സൗജന്യം പണിയായേക്കാം

    കൊ​ച്ചി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗജന്യ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ക​ഫേ​ക​ള്‍, മാ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഫ്രീ...
    Loud Speaker 
  • Thursday November 30, 2023 Rashtra Deepika 0

    നവകേരള സദസ് രാഷ്ട്രീയം; അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ല; കാ​ന്ത​പു​രം എ. ​പി. ​അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ

    ദുബായ്: ന​വ​കേ​ര​ള സ​ദ​സ് രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് കാ​ന്ത​പു​രം എ. ​പി.​അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ. അ​വ​ര​വ​രു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും ന​ട​ത്തും. ഇ​ല​ക്ഷ​ൻ...
    Loud Speaker 

Local News

  • Thursday November 30, 2023 Rashtra Deepika 0

    വീട് നിർമിക്കുന്നതിന് അനുമതി നിഷേധിക്കുന്നു; ന​ടു​റോ​ഡി​ൽ ക​ഞ്ഞിവ​ച്ച് അ​ത്താ​ഴം ഉ​ണ്ട് തീ​ര​വാ​സി​ക​ളുടെ കി​ട​പ്പ് സ​മ​രം

    വൈ​പ്പി​ൻ: തീ​ര​ദേ​ശ​ത്ത് വീ​ടു നി​ർ​മാ​ണം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ തീ​ര​വാ​സി​ക​ൾ ന​ടു​റോ​ഡി​ൽ ക​ഞ്ഞി വ​ച്ച് അ​ത്താ​ഴം ഉ​ണ്ട് കി​ട​പ്പ് സ​മ​രം ന​ട​ത്തി. തീ​ര​ദേ​ശ പ​രി​പാ​ല​ന...
    Kochi 
  • Thursday November 30, 2023 Rashtra Deepika 0

    ട്രെ​യി​നു​ക​ളി​ൽ ഇ​ത​ര ​സം​സ്ഥാ​ന​ക്കാ​രു​ടെ വി​ള​യാ​ട്ടം; കണ്ണടച്ച് റെ​യി​ൽ​വേ; റി​സ​ർ​വേ​ഷ​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റു​കി​ട്ടാ​ൻ പെ​ടാ​പ്പാ​ട്

    കോ​ഴി​ക്കോ​ട്: ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലെ സീ​റ്റു​ക​ൾ കൈ​യ​ട​ക്കി ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ. റി​സ​ർ​വ് ചെ​യ്ത​ സീറ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോലും പെ​ടാ​പ്പാ​ടുപെ​ട​ണം. ആ​ർ​പി​എ​ഫും ടി​ടി​ആ​റും ഇ​വ​രു​ടെ സം​ഘ​ടി​ത...
    Kozhikode 
  • Thursday November 30, 2023 Rashtra Deepika 0

    വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

    കോ​ഴി​ക്കോ​ട്: വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ്എം​വി​ഡി മു​ന്ന​റി​യി​പ്പ്. കൊ​ല്ല​ത്തു​നി​ന്നു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ...
    Kozhikode 
  • Thursday November 30, 2023 Rashtra Deepika 0

    വ​ട്ട​പ്പാ​റ​യി​ൽനി​ന്നു കാ​ണാ​താ​യ മൂ​ന്നുവി​ദ്യാ‍​ർ​ഥിക​ളെ​ കണ്ടെത്തി; മൂവരേയും കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്ന്

    തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ൽനി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ‍​ർ​ഥി ക​ളെ​യും ക​ണ്ടെ​ത്തി. ക​ന്യാ​കു​മാ​രി​യി​ൽനി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് മൂ​ന്ന് പേ​രെ​യും ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ൾ...
    TVM 
  • Thursday November 30, 2023 Rashtra Deepika 0

    പു​ത്ത​ൻകു​ള​ത്ത് കു​ട്ടി​യെ ത​ട്ടിക്കൊണ്ടു​പോ​കാ​ൻ ശ്ര​മമെന്നു പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

    ചാ​ത്ത​ന്നൂ​ർ: സ്കൂ​ളി​ൽനി​ന്നു വീ​ട്ടി​ലേ​ക്ക്‌​ പോ​വു​ക​യാ​യി​രു​ന്ന അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ ത​ട്ടി​ക്കൊണ്ടു പോ​കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. ഇ​ട​റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ​യാ​ണ് പി​ന്നാ​ലെ...
    Kollam 
  • Thursday November 30, 2023 Rashtra Deepika 0

    പ​യ്യ​ന്നൂ​രി​ല്‍ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​നും പ​ണ​വും രേ​ഖ​ക​ളും ക​വ​ര്‍​ന്നു

    പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ പൂ​ട്ടി​യി​ട്ടി​രു​ന്ന എ​ൻ​ജി​നി​യ​റു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ക​വ​ർ​ന്നു. പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചേ​രി​ക്ക​ൽ...
    Kannur 

Movies

  • Friday December 1, 2023 Rashtra Deepika 0

    നടി സുബ്ബലക്ഷ്മിക്ക് വിട; സം​സ്കാ​രം ഇ​ന്നു ശാന്തികവാടത്തിൽ

    തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​യും ച​ല​ച്ചി​ത്രന​ടി​യു​മാ​യ ആ​ർ. സു​ബ്ബ​ല​ക്ഷ്മി (87)​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ കൃ​ഷ്ണ​മൂ​ർ​ത്തി നാ​ട്ടി​ലെ​ത്തി​യ​ശേ​ഷ​ം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ ന​ട​ക്കും. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 8.40ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ചെ​റു​മ​ക​ൾ സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷി​ന്‍റെ മു​ട​വ​ൻ​മു​ഗ​ളി​ലെ വ​സ​തി​യി​ലാ​ണ് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ശാ​സ്ത​മം​ഗ​ല​ത്തെ ശി​വ​ജി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു സു​ബ്ബ​ല​ക്ഷ്മി താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. മു​ട​വ​ൻ​മു​ഗ​ളി​ലെ വീ​ട്ടി​ൽ സു​ബ്ബ​ല​ക്ഷ്മി​യെ...
    Movies 
  • Thursday November 30, 2023 Rashtra Deepika 0

    അശോകനെ ഇനി മേലാൽ അനുകരിക്കില്ലെന്ന അസീസ് നെടുമങ്ങാടിന്‍റെ പ്രതികരണത്തിന് മറുപടിയുമായി താരം

    ചി​ല മി​മി​ക്രി​ക്കാ​ര്‍ ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്ന് ന​ട​ൻ അ​ശോ​ക​ൻ പ​റ​ഞ്ഞി​രു​ന്നു. മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് അ​സീ​സ് ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ഓ​വ​റാ​ക്ക​ലാ​ണെ​ന്ന്...
    Movies 
  • Thursday November 30, 2023 Rashtra Deepika 0

    താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല; അ​ഭ​യ ഹി​ര​ണ്‍​മ​യി

    മ​ല​യാ​ളി​ക്ക് പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ത​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ല്ല നി​മി​ഷ​ങ്ങ​ളെ​ല്ലാം അ​ഭ​യ ഹി​ര​ൺ​മ​യി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്....
    Movies 
  • Thursday November 30, 2023 Rashtra Deepika 0

    ഡേ​ർ​ട്ടി പി​ക്‌ചർ ചെയ്യാൻ പലരും വിലക്കിയിരുന്നു; വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ

    “”എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ആ​ളു​ക​ൾ​ക്ക് സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള തീ​വ്ര​മാ​യ ആ​ഗ്ര​ഹം മ​ന​സി​ൽ എ​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു. ന​ടി സി​ൽ​ക്ക് സ്മി​ത​യു​ടെ...
    Movies 

Sports

  • Friday December 1, 2023 Rashtra Deepika 0

    ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മി​ക​ച്ച കാ​യി​ക താ​ര​ത്തി​നു​ള്ള ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ലോം​ഗ്ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. ജോ​സ് ജോ​ർ​ജ് ചെ​യ​ർ​മാ​നും അ​ഞ്ജു ബോ​ബി ജോ​ർ​ജ്, റോ​ബ​ർ​ട്ട് ബോ​ബി ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, സ്റ്റാ​ൻ​ലി ജോ​ർ​ജ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണു ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​സം​ബ​ർ 22ന് ​ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശ്രീ​ശ​ങ്ക​റി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും....
    Sports 
  • Friday December 1, 2023 Rashtra Deepika 0

    സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍

    മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. മൂ​ന്നു​വീ​തം...
    Sports 
  • Friday December 1, 2023 Rashtra Deepika 0

    യു​ഗാ​ണ്ട ലോ​ക​ക​പ്പി​ന്; ച​രി​ത്രം

    വി​ൻ​ഡ്ഹോ​ക്ക്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ യു​ഗാ​ണ്ട അ​മേ​രി​ക്ക​യി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സി​ലു​മാ​യി അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ഫ്രി​ക്ക...
    Sports 
  • Thursday November 30, 2023 Rashtra Deepika 0

    ടെ​സ്റ്റ് പ​ര​മ്പരയി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ക​ണം; ഏ​ക​ദി​നം ഒ​ഴി​വാ​ക്കി കോ​ഹ്‌​ലി

    മും​ബൈ: അ​ടു​ത്ത മാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ഏ​ക​ദി​ന, ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​ക​ളി​ൽ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ച്ചേ​ക്കി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി...
    Sports 

NRI

  • Friday December 1, 2023 Rashtra Deepika 0

    പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട്‌ അമേരിക്ക

    ഗാ​സ​യി​ൽ പോ​രാ​ട്ടം പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും പാ​ല​സ്തീ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക. അ​തേ​സ​മ​യം യു​ദ്ധം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​രു​തെ​ന്നും...
    NRI 
  • Friday December 1, 2023 Rashtra Deepika 0

    കോ​പ് 28 : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തി

    ദു​ബാ​യ്: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തി. ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി ന‌​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​ക്കാ​യി...
    NRI 
  • Friday December 1, 2023 Rashtra Deepika 0

    സി​ക്ക് തീ​വ്ര​വാ​ദി​യെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന; ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്കെ​തി​രേ യു​എ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്

    ന്യൂ​യോ​ർ​ക്ക്: ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി​യും ഇ​ന്ത്യ തെ​ര​യു​ന്ന ഭീ​ക​ര​നു​മാ​യ ഗു​ർ​പ​ട്‌​വ​ന്ത് സിം​ഗ് പ​ന്നു​വി​നെ അ​മേ​രി​ക്ക​യി​ൽ​വ​ച്ച് വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ...
    NRI 
  • Friday December 1, 2023 Rashtra Deepika 0

    ഗാ​സ​യി​ൽ ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ൽ വേ​ണമെന്ന് സൗ​ദി അ​റേ​ബ്യ

    ജി​ദ്ദ: ഗാ​സ​യി​ൽ ‌‌‌ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. യു​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​ൽ ന​ട​ത്തി​യ...
    NRI 
  • Thursday November 30, 2023 Rashtra Deepika 0

    മധ്യസ്ഥ ചർച്ചകൾ ഊർജിതം; ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യേ​ക്കും

    ജ​റൂ​സ​ലെം: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ-​ഹ​മാ​സ് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യേ​ക്കും. ഇ​ന്ന​ലെ ഖ​ത്ത​ർ, ഈ​ജി​പ്റ്റ്, യു​എ​സ് രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​ൻ ച​ർ​ച്ച​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. നാ​ലു...
    NRI 
  • Thursday November 30, 2023 Rashtra Deepika 0

    ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ത്യ 10,000 വീ​ടു​ക​ൾ നി​ർ​മിക്കും; ചെലവ് 41000 കോടി

      കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ തോ​​​​ട്ടം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ 10,000 വീ​​​​ടു​​​​ക​​​​ൾ​​കൂ​​​​ടി നി​​​​ർ​​​​മ്മി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ ഹൗ​​​​സിം​​​​ഗ് പ്രോ​​​​ജ​​​​ക്‌ടിന്‍റെ നാ​​​​ലാം ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ര​​​​ണ്ടു...
    NRI 

Health

  • Wednesday November 29, 2023 Rashtra Deepika 0

    വിളർച്ച തടയാം; ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാം

    വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഇ​രു​മ്പ് അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വി​റ്റാ​മി​ൻ സി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ന് ആ​ഹാ​ര​ത്തി​ൽ​നി​ന്ന് ഇ​രു​ന്പ് പൂ​ർ​ണ​മാ​യും വ​ലി​ച്ചെ​ടു​ക്കാ​നാ​വി​ല്ല.വിളർച്ച തടയാൻ ഇരുന്പ് അവശ്യം. ഇവയിലുണ്ട് വിറ്റാമിൻ സി പ​പ്പാ​യ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, സ്ട്രോ​ബ​റി, മ​ധു​ര​നാ​ര​ങ്ങ, ത​ക്കാ​ളി, ചീ​ര തു​ട​ങ്ങി​യ​വ​യി​ൽ വി​റ്റാ​മി​ൻ സി ​ധാ​രാ​ളം. വി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ ഫിസിഷ്യന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​റ്റാ​മി​ൻ ബി12 കോ​ഴി, താ​റാ​വ് ഇ​റ​ച്ചി, ചീ​ര, മീ​ൻ, മുട്ട,...
    Health 
  • Tuesday November 28, 2023 Rashtra Deepika 0

    രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ

    രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ...
    Health 
  • Monday November 27, 2023 Rashtra Deepika 0

    പ്രമേഹനിയന്ത്രണം; ഒ​രു ല​ക്ഷ​ണ​വു​മി​ല്ലാ​തെ​യും പ്ര​മേ​ഹം!

    എ​ല്ലാ പ്ര​മേ​ഹബാധിതർ‍​ക്കും സു​ര​ക്ഷ​യും ചി​കി​ത്സ​യും ന​ല്‍​കു​ക (Access to Diabetic...
    Health 
  • Sunday November 26, 2023 Rashtra Deepika 0

    പ​ശു​വി​ൻ പാ​ലോ എ​രു​മ​പ്പാ​ലോ: ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത് ഏ​താ​ണ്?

    പാ​ൽ ഉ​യ​ർ​ന്ന പോ​ഷ​ക​ഗു​ണ​മു​ള്ള​താ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഇ​ത് കാ​ൽ​സ്യ​ത്തി​ന്‍റെ മി​ക​ച്ച ഉ​റ​വി​ട​മാ​ണ്....
    Health 

Agriculture

  • Saturday November 25, 2023 Rashtra Deepika 0

    ജീവിതകാലം മുഴുവൻ ഒറ്റ ഇണ; മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കൾ;അ​റി​യാം അ​ല്പം ക​രി​മീ​ൻ കു​ടും​ബ​കാ​ര്യം… 

    സം​സ്ഥാ​ന മ​ത്സ്യ​മാ​യ ക​രി​മീ​നു​ക​ൾ പൊ​തു​വേ ഏ​ക പ​ത്നി, പ​തി വൃ​ത​ക്കാ​രാ​ണ്. ഒ​പ്പം ന​ല്ല കു​ടും​ബ ബ​ന്ധ​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്നു. ആ​ഷാ​ഡ മാ​സ​ത്തി​ലെ...
    Agriculture 
  • Tuesday November 14, 2023 Rashtra Deepika 0

    പാ​ഡി റ​സീ​പ്റ്റ് ഷീ​റ്റ് നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ല​ക്കു​രു​ക്ക്; ക​ര്‍​ഷ​ക​ന്‍ റ​വ​ന്യൂ സ്റ്റാ​മ്പി​ല്‍ ഒ​പ്പി​ട്ടു സ​ഹ​ക​ര​ണ ബാ​ങ്കി​ന് ന​ൽ​കു​ന്ന ക​രാ​ർ ഇ​ങ്ങ​നെ…

    കോ​ട്ട​യം: സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ നെ​ല്ല് ക​രാ​ര്‍ ഉ​ട​മ്പ​ടി​പ​ത്രം​ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു പാ​ഡി റ​സീ​പ്റ്റ് ഷീ​റ്റ് (പി​ആ​ര്‍എ​സ്) ഒ​രു കൊ​ല​ക്കു​രു​ക്കാ​ണെ​ന്ന്. നെ​ല്ല് ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ പാ​ഡി...
    Agriculture 
  • Friday November 3, 2023 Rashtra Deepika 0

    അ​ടു​ക്ക​ളമാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഷ​ഫ്ന​യു​ടെ “ബി​എ​സ്എ​ഫ്’ മാ​തൃ​ക

    വി. അഭിജിത്ത്പാ​ല​ക്കാ​ട്: വീ​ട്ടി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണം എ​ന്നും ഒ​രു ത​ല​വേ​ദ​ന​യാ​ണ്. എ​ന്നാ​ൽ കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി ഷ​ഫ്ന​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ രീ​തി അ​റി​ഞ്ഞാ​ൽ ഒ​ന്നു...
    Agriculture Palakkad 
  • Friday October 27, 2023 Rashtra Deepika 0

    മ​ട്ടു​പ്പാ​വി​ന് അ​ഴ​ക് പ​ക​രും ഡ്രാ​ഗ​ണ്‍ പ​ഴ​ത്തോ​ട്ടം

    എ​റ​ണാ​കു​ളം-​പ​റ​വൂ​ർ റൂ​ട്ടി​ൽ തീ​ര​ഗ്രാ​മ​മാ​യ എ​ട​വ​ന​ക്കാ​ട്ടെ​ത്തു​ന്പോ​ൾ നി​റ​യെ ഡ്രാ​ഗ​ണ്‍ പ​ഴ​ങ്ങ​ളു​മാ​യി പി​ങ്കു നി​റ​ത്തി​ൽ നി​ൽ​ക്കു​ന്ന ആ ​ടെ​റ​സി​ൽ ആ​രു​ടെ​യും ക​ണ്ണു​ട​ക്കാ​തി​രി​ക്കി​ല്ല. ടെ​റ​സി​ൽ ശാ​സ്ത്രീ​യ​മാ​യി...
    Agriculture 
  • Friday October 20, 2023 Rashtra Deepika 0

    നാ​ട​ൻ പ​ശു​ക്ക​ളു​ടെ സ്വ​ന്തം ഹ​രി; മ​ഹാ​ല​ക്ഷ്മി ഗോ​ശാ​ലയിൽ പ​തി​ന​ഞ്ച് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മു​പ്പ​തോ​ളം പ​ശു​ക്ക​ൾ

    കോ​ട്ട​യം ജി​ല്ല​യി​ലെ ആ​നി​ക്കാ​ട് മ​ഹാ​ല​ക്ഷ്മി ഗോ​ശാ​ല നാ​ട​ൻ പ​ശു​ക്ക​ളു​ടെ അ​പൂ​ർ​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്. പ​തി​ന​ഞ്ച് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മു​പ്പ​തോ​ളം പ​ശു​ക്ക​ളും 12 കാ​ള​ക​ളും....
    Agriculture 
  • Monday October 16, 2023 Rashtra Deepika 0

    റ​​ബ​​ര്‍ മ​​ര​​ങ്ങ​​ളി​​ല്‍ കു​​രു​​മു​​ള​​ക്; വ​​ട​​ക്കേ​​ക്കു​​റ്റ് ബാ​​ബുവിന് പ​​ഴ​​ത്തോ​​ട്ടം മ​​റ്റൊ​​രു പ്ര​​തീ​​ക്ഷ

    കോ​​ട്ട​​യം: വി​​ല ഇ​​ങ്ങ​​നെ ച​​തി​​ച്ചാ​​ല്‍ പി​​ന്നെ റ​​ബ​​ര്‍ മ​​ര​​ത്തി​​ല്‍ കു​​രു​​മു​​ള​​ക് വ​​ള​​ര്‍​ത്തു​​ക​​യേ വ​​ഴി​​യു​​ള്ളൂ. ഭാ​​രി​​ച്ച കൂ​​ലി​​ച്ചെ​​വി​​നൊ​​പ്പം വി​​ല​​സ്ഥി​​ര​​ത​​യി​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ റ​​ബ​​ര്‍ തൈ​​ക​​ളി​​ല്‍...
    Agriculture 

Rashtra Deepika ePaper






RD Special

  • Thursday November 30, 2023 Rashtra Deepika 0

    മ​രു​ഭൂ​മി​യി​ലെ ഒ​ട്ട​ക​പ്പ​ക്ഷി മു​ട്ട​യും സ്ട്രോ​ബെ​റി​യും

    ഋ​ഷി മ​ണ​ൽ​ക്കാ​ട്ടി​ലെ മ​രു​ഭൂ​മി​ക​ളി​ൽനി​ന്ന് കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന ര​ണ്ടു വി​ശേ​ഷ​ങ്ങ​ൾ ലോ​കം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​രു​ഭൂ​മി​യി​ൽ ക​ണ്ടെ​ത്തി​യ വ​ലി​യ മു​ട്ട അ​റേ​ബ്യ​ൻ ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ​താ​ണോ എ​ന്ന് ച​ർ​ച്ച പു​രോ​ഗ​മി​ക്കു​മ്പോ​ൾ മ​രു​ഭൂ​മി​യി​ലെ കൊ​ടും ചൂ​ടി​ൽ സ്ട്രോ​ബ​റി പൂ​ത്തു ത​ളി​ർ​ത്തു നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യു​മാ​കു​ന്നു. ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ മു​ട്ട​യോ അ​തോസൗ​ദി​യി​ലെ മ​രു​ഭൂ​മി​യി​ൽ ക​ണ്ടെ​ത്തി​യ​ത് ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ മു​ട്ട​യാ​ണോ എ​ന്തി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ക​ർ പ​ഠ​ന​വും നി​രീ​ക്ഷ​ണ​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലെ റു​ബു​ഉ​ല്‍ ഖാ​ലി മ​രു​ഭൂ​മി​യി​ലാ​ണ് ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ...
    RD Special 
  • Wednesday November 29, 2023 Rashtra Deepika 0

    പടക്കങ്ങൾ പൊട്ടാത്ത നാട്

    കോട്ടൂർ സുനിൽപ​ട​ക്കം മിക്ക​വ​ർ​ക്കും ഹ​ര​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലാ​ണെ​ങ്കി​ൽ അ​ത് വി​കാ​ര​വും. ദീ​പാ​വ​ലി...
    RD Special 
  • Saturday November 25, 2023 Rashtra Deepika 0

    പതിനെട്ടുകാരന്‍റെ കമ്പനിയ്ക്ക് 100 കോടിയുടെ ആസ്തി

    മും​ബൈ നി​വാ​സി​യാ​യ ഒ​രു പ​തി​മൂ​ന്നു​കാ​ര​ൻ തു​ട​ങ്ങി​യ സം​രം​ഭം ഇ​ന്ന് ലോ​ക​ശ്ര​ദ്ധ...
    RD Special 
  • Thursday November 23, 2023 Rashtra Deepika 0

    എന്ന് വരും നീ… പീലി വിടർത്തി വിരുന്നിനെത്തി, പിന്നീട് വീട്ടുകാരനായി; ഇന്ന് അവൻ കാണാമറയത്ത്

    പാ​ല​ക്കാ​ട്: നാ​ടി​നു ത​ന്നെ അ​ഴ​കാ​യി​രു​ന്നു അ​വ​ന്‍റെ പീ​ലി​ച്ച​ന്തം!! ആ​ളെ​ക്കാ​ണു​മ്പോ​ള്‍ അ​വ​ന്‍റെ​യൊ​രു...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Technology

  • Tuesday December 20, 2022 Rashtra Deepika 0

    5 ജി വേഗത്തിൽ കുതിക്കാനൊരുങ്ങി കൊച്ചിയും; കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം റി​ല​യ​ൻ​സ് ജി​യോയിലൂടെ…

    ​കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് അ​തി​വേ​ഗ​ത​യ്ക്കൊ​പ്പം കൊ​ച്ചി​യും കു​തി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം ഇ​ന്ന് മു​ത​ൽ കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും....
    Technology Top News 
  • Monday October 11, 2021 Rashtra Deepika 0

    ഇ​ടി​വെ​ട്ട് ഓ​ഫ​റു​മാ​യി എ​യ​ര്‍​ടെ​ല്‍ ! സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​ക 6000 രൂ​പ…

    ‘മേ​രാ പെ​ഹ്ലാ സ്മാ​ര്‍​ട്ട്ഫോ​ണ്‍’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വാ​ര​മു​ള്ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണി​ല​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വേ​ഗ​മേ​റി​യ നെ​റ്റ്വ​ര്‍​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി...
    All News Technology 
  • Wednesday May 5, 2021 Rashtra Deepika 0

    5ജി ​ട്ര​യ​ലി​ന് അ​നു​മ​തി! ചൈ​​നീ​​സ് ക​​ന്പ​​നി​​ക​ൾക്ക് പങ്കാളിത്തമില്ല

    മു​​ബൈ: രാ​​ജ്യ​​ത്ത് 5ജി ​​ട്ര​​യ​​ലു​​ക​​ൾ ന​​ട​​ത്താ​​ൻ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം. ട്ര​​യ​​ലി​​ന് അ​​നു​​മ​​തി തേ​​ടി റി​​ല​​യ​​ൻ​​സ് ജി​​യോ,...
    All News Technology 

Like our Page

Latest Updates

  • Friday December 1, 2023 Rashtra Deepika 0

    ചീ​ഫ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വം; കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തിവീ​ണ്ടും പ​രി​ഗ​ണി​ക്കും

    കൊ​ച്ചി: കോ​ട്ട​യ​ത്തു ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യം ചെ​യ്ത സം​ഭ​വ​ത്തി​ലെ കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും....
    Loud Speaker 
  • Friday December 1, 2023 Rashtra Deepika 0

    നടി സുബ്ബലക്ഷ്മിക്ക് വിട; സം​സ്കാ​രം ഇ​ന്നു ശാന്തികവാടത്തിൽ

    തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​യും ച​ല​ച്ചി​ത്രന​ടി​യു​മാ​യ ആ​ർ. സു​ബ്ബ​ല​ക്ഷ്മി (87)​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ കൃ​ഷ്ണ​മൂ​ർ​ത്തി നാ​ട്ടി​ലെ​ത്തി​യ​ശേ​ഷ​ം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് തൈ​ക്കാ​ട്...
    Movies 
  • Friday December 1, 2023 Rashtra Deepika 0

    കസ്റ്റമേഴ്സിന്‍റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എ​ക്സൈ​സിനു മുന്നിൽ

    കാ​ക്ക​നാ​ട്: എറണാകുളത്ത് വ​ൻ​തോ​തി​ൽ മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന വ​രു​ന്ന മ​സ്താ​നെ തേ​ടി എ​ക്സൈ​സ് സം​ഘം. ഇ​ന്ന​ലെ കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ൽ സാറ്റ്‌ലൈറ്റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള...
    Loud Speaker 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes