എന്റെ മത്സരം എന്നോടുതന്നെ: പൃഥ്വിരാജ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള അടുപ്പമുണ്ട്. താരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ അത്തരം സിനിമകള്‍ എപ്പോഴും സംഭവിക്കണമെന്നില്ല. ബാംഗ്ലൂര്‍ ഡെയ്സ്, അമര്‍ അക്ബര്‍ ആന്റണി പോലുള്ള സിനിമകള്‍ താരമൂല്യമുളള ഒട്ടനവധി താരങ്ങള്‍ ഒന്നിച്ച് സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു. അവയെല്ലാം ബോക്സോഫീസില്‍ വലിയ വിജയവുമായിരുന്നു. ഇപ്പോള്‍ മഹേഷ് നാരായണന് ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ്. മമ്മൂട്ടി,...