അ​​​​ല​​​​ക്സ് ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ



കോ​​​​ട്ട​​​​യം: മ​​​​ല​​​​യാ​​​​ളി​​​​താ​​​​രം അ​​​​ല​​​​ക്സ് സ​​​​ജി അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന എ​​​​എ​​​​ഫ്സി അ​​​​ണ്ട​​​​ർ-23 ഏ​​​​ഷ്യ​​​​ൻ​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ 28 അം​​​​ഗ സാ​​​​ധ്യ​​​​താ ടീ​​​​മി​​​​ൽ. കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് താ​​​​രം കെ.​​​​പി. രാ​​​​ഹു​​​​ലും സാ​​​​ധ്യ​​​​താ ടീ​​​​മി​​​​ലു​​​​ണ്ട്.

നി​​​​ല​​​​വി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​യു​​​​ടെ താ​​​​ര​​​​മാ​​​​ണ്. അ​​​​ണ്ട​​​​ർ-23 ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള താ​​​​ര​​​​മാ​​​​ണ്.

യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗ്രൂ​​​​പ്പ് ഇ​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ. ഈ ​​​​മാ​​​​സം 25നാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​രം. ഒ​​​​മാ​​​​നാ​​​​ണ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ. യു​​​​എ​​​​ഇ, കി​​​​ർ​​​​ഗി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വ​​​​യാ​​​​ണു ഗ്രൂ​​​​പ്പി​​​​ലെ മ​​​​റ്റ് ടീ​​​​മു​​​​ക​​​​ൾ.

Related posts

Leave a Comment