അ​ഭി​ന​യം എ​ന്ന​ത് മു​ഖ​ഭാ​ഷ​മാ​ത്ര​മ​ല്ല ശ​രീ​ര ഭാ​ഷ കൂ​ടി​യാണ്‌..! ​ എ​നി​ക്ക് അ​ഭി​ന​യ​ത്തി​ന് ഒ​രു പ​ഞ്ചാ​യ​ത്തു അ​വാ​ർ​ഡ് പോ​ലും കി​ട്ടി​യി​ട്ടി​ല്ല… ബാബു ആന്റണി പറയുന്നു…

ത​ന്നെ ‌സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​ന​യം എ​ന്ന​ത് മു​ഖ​ഭാ​ഷ​മാ​ത്ര​മ​ല്ല ശ​രീ​ര ഭാ​ഷ കൂ​ടി​യാ​ണെ​ന്ന് ന​ട​ൻ ബാ​ബു ആ​ന്‍റ​ണി.

ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത എ​ക്സ്പ്ര​ഷ​ന് താ​ത്പ​ര്യ​മി​ല്ലെ​ന്നും ബാ​ബു ആ​ന്‍റ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ട്ടോ​ളം അ​ഭി​ന​യം എ​ന്ന​ത് മു​ഖ​ഭാ​ഷ മാ​ത്ര​മ​ല്ല, ശ​രീ​ര ഭാ​ഷ​യു​മാ​ണ്. ന​മ്മ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ഓ​ടി​എ​ൻ​സി​നു ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത expressions എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല.

സ്റ്റോ​റി,സ്ക്രി​പ്റ്റ്, ഷോ​ട്ടു​ക​ൾ, ബി​ജി​എം, കോ​സ്റ്റാ​ര്സ് എ​ല്ലാം അ​ഭ​ന​യ​ത്തി​ൽ ന​മ്മെ സ​ഹാ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ആ​ണ്.

ഞാ​ൻ ച്യ്ത ​വൈ​ശാ​ലി​യും, അ​പ​രാ​ഹ്നം​വും, ക​ട​ലും, ച​ന്ത​യും, നാ​ടോ​ടി​യും, ഉ​ത്ത​മ​നും മ​റ്റു ഭാ​ഷ ചി​ത്ര​ങ്ങ​ളും ഒ​ക്കെ ജ​ന​ങ്ങ​ൾ​ക്കു മ​ന​സ്സി​ലാ​വു​ക​യും സൂ​പ്പ​ർ ഹി ​ആ​വു​ക​യും ചെ​യ്തു.

പി​ന്നെ എ​നി​ക്ക് അ​ഭി​ന​യ​ത്തി​ന് ഒ​രു പ​ഞ്ചാ​യ​ത്തു അ​വാ​ർ​ഡ് പോ​ലും കി​ട്ടി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ഇ​വ​നെ​ന്തി​നു ഈ ​അ​വാ​ർ​ഡ് കൊ​ടു​ത്തു എ​ന്ന് ചോ​ദി​ക്ക​ണ്ട അ​വ​സ്ഥ​യും ഇ​ല്ല.

ഇ​ന്ത്യ​യി​ലെ വ​ലി​യ വ​ലി​യ ഡി​റ​ക്ട​ര്സി​നു ഒ​രു കൊ​പ്ളി​ൻ​റ്സും ഇ​ല്ല​താ​നും. എ​ന്‍റെ വ​ര്കി​ൽ അ​വ​ർ ഹാ​പ്പി​യും ആ​ണ്. അ​തു​കൊ​ണ്ടു ചി​ല സ​ഹോ​ദ​ര​ന്മാ​ർ സ​ദ​യം ക്ഷ​മി​ക്കു​ക. Me and Kunchetten on the sets of “Carnival”

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ പ​വ​ർ സ്റ്റാ​ർ ആ​ണ് ബാ​ബു ആ​ന്‍റ​ണി​യു​ടെ പു​തി​യ ചി​ത്രം. ബാ​ബു ആ​ന്‍റ​ണി​യെ​ക്കു​റി​ച്ച് ഒ​മ​ർ ലു​ലു കു​റി​ച്ച വാ​ക്കു​ക​ൾ ‌ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യി​രു​ന്നു.

ആ​റ​ടി മൂ​ന്ന് ഇ​ഞ്ച് പൊ​ക്കം ന​ല്ല സ്റ്റൈ​ല​നാ​യി ഫൈ​റ്റ് ചെ​യു​ന്ന Babu Antony ചേ​ട്ട​നെ വെ​ച്ച് അ​ത്യാ​വ​ശ്യം ന​ല്ല ബ​ഡ്ജ​റ്റി​ൽ പ​ണ്ട് ഒ​രു ആ​ക്ഷ​ൻ ചി​ത്രം ചെ​യ്തി​രു​ന്നു എ​ങ്കി​ൽ പാ​ൻ ഇ​ന്ത്യ​യ​ല്ലാ ഒ​രു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ർ ജ​നി​ച്ചേ​നെ കേ​ര​ള​ക്ക​ര​യി​ൽ നി​ന്നെ​ന്നാ​ണ് ഒ​മ​ർ ലു​ലു കു​റി​ച്ച​ത്.

Related posts

Leave a Comment