ബി​ഹാ​റി​ൽ എ​ൻ​ഡി​എ യു​ടെ തേ​രോ​ട്ടം; വോ​ട്ടെ​ണ്ണ​ൽ പു​ഗോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​യ്ക്ക്; ഒ​ച്ചി​ന്‍റെ വേ​ഗ​ത്തി​ൽ മ​ഹാ​സ​ഖ്യം


പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​ഗോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്നു. 149 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. 72 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് ലീ​ഡു​ള്ള​ത്.

ബി​ജെ​പി 76 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ലു​ള്ള​ത്. 101 സീ​റ്റി​ലാ​ണ് ബി​ജെ​പി മ​ത്സ​രി​ച്ച​ത്. ജെ​ഡി-​യു 63 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നേ​റു​ന്ന​ത്.

യാ​ദ​വ മേ​ഖ​ല​ക​ളി​ല​ട​ക്കം ബി​ജെ​പി​യാ​ണ് മു​ന്നേ​റു​ന്ന​ത്. ആ​ർ​ജെ​ഡി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​തെ​ല്ലാം.

Related posts

Leave a Comment