സിപിഎം ഓഫീസില്‍വച്ച് പീഡിപ്പിച്ചു; പരാതിയുമായി യുവതി; സംഭവം പുറത്തായത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതോടെ; ഗൂഢലക്ഷ്യമെന്ന് സിപിഎം ഏരിയാ കമ്മിറ്റി

പാ​ല​ക്കാ​ട്: പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വ​ച്ച് പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ സി​പി​എ​മ്മി​നു ത​ല​വേ​ദ​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​മാ​ണ് വി​വാ​ദ​ത്തി​ലേ​ക്കു വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വ​ച്ചു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മ​ങ്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​നാ​യി ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സി​നു കൈ​മാ​റി​യെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​മു​ന്നി​ൽ​നി​ൽ​ക്കേ സി​പി​എ​മ്മി​ന് ക​ടു​ത്ത രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​താ​ണ് പു​തി​യ വി​വാ​ദം. ക​ഴി​ഞ്ഞ 16ന് ​ഉ​ച്ച​യ്ക്ക് മ​ണ്ണൂ​ർ ന​ഗ​രി​പ്പു​റ​ത്ത് ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ​ത്തി​നു തു​ട​ക്കം. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ യു​വ​തി താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി മൊ​ഴി​ന​ൽ​കി​യ​ത്. പാ​ർ​ട്ടി അ​നു​ഭാ​വി​യാ​യ യു​വാ​വാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​നം. യു​വ​ജ​ന​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഇ​രു​വ​രും ചെ​ർ​പ്പു​ള​ശേ​രി​യി​ലെ ഒ​രു കോ​ള​ജി​ൽ പ​ഠി​ച്ചി​രു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ഗ​സി​ൻ ത​യാ​റാ​ക്ക​ൽ ച​ർ​ച്ച​യ്ക്ക് ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യാ ക​മ്മി​റ്റി…

Read More

മുഹമ്മദ് റോഷനെയും സംഘത്തെയും പേടിച്ച് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വളര്‍ത്തിയത് ആണ്‍വേഷം കെട്ടിച്ച്, എന്നിട്ടും പാതിരാത്രിയെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, കൊല്ലത്തെ കാമഭ്രാന്തന്മാരെ ഭയന്നുജീവിച്ച കുടുംബത്തിനുനേരെ ഭീഷണിയും, എല്ലാം ശരിയാകുന്നില്ല കേരളത്തില്‍

ഓ​ച്ചി​റ​യി​ൽ മാ​താ​പി​താ​ക്ക​ളെ മ​ർ​ദ്ദി​ച്ച​വ​ശ​രാ​ക്കി​യ ശേ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് സം​ഘം ബംഗളൂരുവിലേക്ക് തി​രി​ച്ചു. ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്ന യു​വാ​വാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നും ഇ​വ​ർ ബംഗളൂരുവിൽ ഉള്ളതായും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഓ​ച്ചി​റ​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശികളായ ദന്പതികളുടെ മ​ക​ളെ​യാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, വി​പി​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തി​രു​ന്നു. മൂ​വ​ർ​ സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഘം വീ​ട്ടി​ൽ​ക​യ​റി ര​ക്ഷി​താ​ക്ക​ളെ മ​ർ​ദി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ടി​യേ​റ്റ് കി​ട​ന്ന ര​ക്ഷി​താ​ക്ക​ളെ പ​രി​സ​ര​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഓ​ച്ചി​റ പോ​ലീ​സ് രാ​ത്രി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കണ്ടെടുത്തിരുന്നു. പിന്നീടുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന​ന്തു​വും വി​പി​നും പി​ടി​യി​ലാ​യ​ത്.…

Read More

യുഎന്‍എയിലെ വിഴുപ്പലക്കുകളില്‍ മനംമടുത്ത് സംഘടന വിടാനൊരുങ്ങി നേഴ്‌സുമാര്‍, അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ വന്നിട്ടുണ്ടെന്നും എത്രരൂപ ബാക്കിയുണ്ടെന്ന് അറിയില്ലെന്നും ഭാരവാഹികള്‍, സംഘടനയിലെ പൊട്ടിത്തെറി പിളര്‍പ്പിലേക്ക്

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പുകള്‍ പുതിയ തലത്തിലേക്ക്. സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ ഫ്‌ളാറ്റുകളും വാഹനങ്ങളും സ്വന്തമാക്കിയെന്ന ആരോപണം യുഎന്‍എയില്‍ ഉള്ളവര്‍ തന്നെ ആരോപിച്ചതോടെ മറുആരോപണവുമായി ജാസ്മിന്‍ ഷാ വിഭാഗവും രംഗത്തെത്തി. ജാസ്മിന്‍ ഷാ സ്വന്തം ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ഇഎംഐ അടയ്ക്കുന്നത് സംഘടനയാണെന്ന വെളിപ്പെടുത്തല്‍ നേഴ്‌സിംഗ് സമൂഹത്തില്‍ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് ഇന്ത്യയിലും വിദേശത്തും ജോലിചെയ്യുന്ന നേഴ്‌സുമാര്‍ സംഭാവനയായി നല്കുന്ന കോടിക്കണക്കിന് രൂപ പലവിധത്തില്‍ ഭാരവാഹികള്‍ സ്വന്തം കാര്യത്തിന് ചെലവഴിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രളദുരിതാശ്വാസത്തിനായി നേഴ്‌സുമാരില്‍ നിന്ന് പിരിച്ച 28 ലക്ഷം രൂപയും ഇപ്പോള്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പ്രളയം കഴിഞ്ഞ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുവരെ പണം നല്കാത്തതിന് കാരണമായി ജാസ്മിന്‍ ഷായും സംഘവും തെരഞ്ഞെടുപ്പ് കാരണമെന്നാണ്. എന്നാല്‍ മാര്‍ച്ച് എട്ടിന് മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പ്രളയം ഉണ്ടാകുന്നത് ഓഗസ്റ്റിലും.…

Read More

പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു! 82 പെ​ൺ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തി​ലും ദു​രൂ​ഹ​ത; പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സി​ൽ നാ​ലു പേ​ർ ക​സ്റ്റ​ഡി​യി​ൽ

മ​റ​യൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ ഇ​രുനൂ​റി​ല​ധി​കം പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തി പീ​ഡി​പ്പി​ച്ചെ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ടു​മ​ലൈ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സി​ൽ നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സ് സി​ബി​സി​ഐ​ഡി​യി​ൽ​നി​ന്നും സി​ബി​ഐ​ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പി​ടി​ക്ക​പ്പെ​ട്ട​വ​രെ കൂ​ടാ​തെ അ​ണ്ണാ ഡി​എം​കെ നേ​താ​വി​ന്‍റെ മ​ക​ന​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് കേ​സ് വി​വാ​ദ​മാ​യ​തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തും. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 200-ല​ധി​കം പെ​ണ്‍കു​ട്ടി​ക​ളെ പ്ര​ണ​യ​ക്കെ​ണി​യി​ൽ വീ​ഴ്ത്തി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം. ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണു നി​ര​വ​ധി പീ​ഡ​ന സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​യ റി​സ്വ​ന്ത് എ​ന്ന ശ​ബ​രി രാ​ജ​ൻ, തി​രു​നാ​വ​ക്ക​ര​ശ്, സ​തീ​ഷ്, വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഉ​ടു​മ​ലൈ ടൗ​ണി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​നീ​ണ്ട റോ​ഡ് ഉ​പ​രോ​ധ​സ​മ​രം ന​ട​ന്നു. എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ്…

Read More

കുവൈത്തില്‍ ജനിച്ച് കര്‍മമണ്ഡലം ഡെല്‍ഹിയാക്കി, സീ ന്യൂസില്‍ ജേര്‍ണലിസ്റ്റായി മാധ്യമലോകത്ത് സുപരിചിതയായി, ഇടയ്ക്ക് ദന്തഡോക്ടറുടെ കുപ്പായവും, ടോം വടക്കന്റെ വക്താവ് സ്ഥാനം തെറിപ്പിച്ച ഡോ. ഷമ മുഹമ്മദിന്റെ കഥ

ടോം വടക്കന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങളിലൊന്ന് മാധ്യമവിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയതാണ്. ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു കോണ്‍ഗ്രസിലെ മാധ്യമവിഭാഗം. രാഹുല്‍ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ ടോമിന്റെ ശനിദശയും തുടങ്ങി. രാഹുല്‍ ഗാന്ധി നേരിട്ട് താല്പര്യമെടുത്ത് നിയമിച്ച ഡോ ഷമ മുഹമ്മദിന്റെ വരവും ഒരുകണക്കിന് ടോമിന്റെ പടിയിറക്കത്തിന് കാരണമായി. ആരാണ് ഈ ഷമ മുഹമ്മദ്. മലയാളികളെന്ന വസ്തുത തന്നെ ഏറെപ്പേര്‍ക്കും അറിവില്ല. ദീര്‍ഘകാലം സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ദേശീയവക്താവായെത്തുന്നത് അടുത്തിടെയാണ്. തലശ്ശേരിക്കടുത്ത മാഹിയിലെ കല്ലാപുതിയ വീട്ടിലാണ് ജനനം. ഷമ മുഹമ്മദ് വളര്‍ന്നത് കുവൈത്തിലാണ്. മാതാവ് മാഹി സ്വദേശിനിയാണ്. കണ്ണൂരിലെ താണയിലാണ് പിതാവിന്റെ തറവാട്. കുവൈത്തിലെ പഠനകാലത്തായിരുന്നു ഗള്‍ഫ് യുദ്ധം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി. മംഗലാപുരം യെനപ്പോയ െഡെന്റല്‍ കോളേജില്‍നിന്ന് ബിഡിഎസിന് ശേഷം ഷമ കണ്ണൂര്‍, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ദന്തഡോക്ടറായി ജോലി ചെയ്തു. ഡെല്‍ഹിയില്‍…

Read More

സോണിയഗാന്ധിയുടെ വലംകൈ, കോണ്‍ഗ്രസിന്റെ രഹസ്യങ്ങളുടെ കാവല്‍ക്കാരിലൊരാള്‍, ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് പ്രത്യക്ഷത്തിലല്ല!! ബിജെപി ടോം വടക്കനെ മുതലാക്കുക ഇങ്ങനെ

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും. ഒരുതരത്തില്‍ ചിന്തിച്ചാല്‍ കോണ്‍ഗ്രസിനെ ഈ പാര്‍ട്ടിമാറ്റം വലിയതോതില്‍ ബാധിക്കില്ല. എന്നാല്‍ മറ്റൊരുതരത്തില്‍ ബിജെപിക്ക് വലിയ നേട്ടമാണ് ഈ കൂടുമാറ്റം. അണികളെ ആകര്‍ഷിക്കുന്ന നേതാവല്ല ടോം വടക്കന്‍. സോണിയഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരുവനായിരുന്നെങ്കിലും അടിത്തട്ടില്‍ കാര്യമായ സ്വാധീനമൊന്നും ടോമിനില്ല. അതുകൊണ്ട് തന്നെ വടക്കന്റെ മടക്കം കോണ്‍ഗ്രസിനെ പ്രത്യക്ഷത്തില്‍ ബാധിക്കില്ല. ജനകീയനല്ലാത്ത നേതാവിന്റെ കൂടുമാറ്റമെന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി. പക്ഷേ വേറൊരു വലിയ തിരിച്ചടി ഒളിഞ്ഞിരിപ്പുണ്ട്. ദേശീയതലത്തില്‍ തന്നെ പ്രധാനപ്പെട്ടൊരു നേതാവ് കൂടുമാറിയത് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു ആശയക്കുഴപ്പമാണത്. കോണ്‍ഗ്രസിന് ഇത്തവണയും ഭരണം കിട്ടില്ലെന്ന കാര്യം നേതാക്കള്‍ക്ക് മനസിലായെന്നും അതുകൊണ്ടാണ് ഇത്തരം ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവ് തന്നെ ബിജെപിയിലേക്ക് പോയതെന്നും എതിരാളികള്‍ക്ക് പ്രചരിപ്പിക്കാം. മറ്റൊരു അപകടം എന്താണെന്നുവച്ചാല്‍ കോണ്‍ഗ്രസിന്റെ എല്ലാ രഹസ്യങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കൈയിലേന്തിയാണ് വടക്കന്‍…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബസുകളിലെ സംവരണ സീറ്റ് കൈയടക്കിയാല്‍ പിഴ; പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്നത് വ്യാജ സന്ദേശം

കോ​ഴി​ക്കോ​ട്: ബ​സു​ക​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ള്‍ കൈ​യ​ട​ക്കു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക… ക്രി​മി​ന​ല്‍ കു​റ്റം ചാ​ര്‍​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നും പി​ഴ ഈ​ടാ​ക്കാ​നും പോ​ലീ​സി​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നും അ​ധി​കാ​ര​മു​ണ്ട്. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളി​ലെ സ്ത്രീ​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന​യു​ള്ള സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന പു​രു​ഷ​ന്‍​മാ​രെ എഴു​ന്നേ​ല്‍​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​യ​മ​മു​ള്ള​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം​ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത് . സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​ചാ​രം ല​ഭി​ച്ച​തോ​ടെ ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളും ഈ ​വ്യാ​ജ വാ​ര്‍​ത്ത ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത നി​യ​മ​പ​ര​മ​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ സീ​റ്റി​ല്‍ ആ​ളി​ല്ലെ​ങ്കി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍​ക്ക് യാ​ത്ര​ചെ​യ്യാം. പി​ന്നി​ട് സ്ത്രീ​ക​ള്‍ ക​യ​റി​യാ​ല്‍ സീ​റ്റി​ല്‍ നി​ന്ന് പു​രു​ഷ​ന്‍​മാ​ര്‍ എ​ഴു​ന്നേ​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​യ​മം. കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പെ​ടെ എ​ല്ലാ ബ​സു​ക​ളി​ലും 25 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സ്ത്രീ​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.…

Read More

കെഎസ്ആര്‍ടിസി നന്നാകാത്തതിന് കാരണം ഇതുതന്നെ, രാത്രി സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ മുഖത്ത് കണ്ടക്ടര്‍ കാര്‍ക്കിച്ചു തുപ്പി, ഡ്രൈവറെ സംരക്ഷിച്ച് തൊഴിലാളി യൂണിയനും

സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കണ്ടക്ടര്‍ കാര്‍ക്കിച്ച് തുപ്പിയതായി പരാതി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. എറണാകുളം ജില്ലയിലെ പിറവത്താണ് സംഭവം. വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു തങ്ങള്‍ക്കു ദുരനുഭവമുണ്ടായതെന്നു പെണ്‍കുട്ടി പറയുന്നു. മുളന്തുരുത്തി തുരുത്തിക്കരയില്‍ നിന്നും രാത്രി എട്ടുമണിയോടെയാണ് പാലാ ഡിപ്പോയില്‍ നിന്നുള്ള ബസില്‍ പെണ്‍കുട്ടിയും അമ്മയും കയറിയത്. പിറവം മുല്ലൂര്‍പടിയില്‍ ബസ് നിര്‍ത്തണമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ല. അടുത്ത സ്റ്റോപ്പായ നഗരസഭ ഓഫീസ് പടിയിലെങ്കിലും ബസ് നിര്‍ത്താന്‍ കുട്ടിയും അമ്മയും പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ലെന്നും ആരോപണമുണ്ട്. ഇതോടെ യാത്രക്കാര്‍ എതിര്‍പ്പുമായെത്തുകയായിരുന്നു. അതോടെ 150 മീറ്ററോളം ദൂരെ മാറ്റി ബസ് നിര്‍ത്തി. ബസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കണ്ടക്ടര്‍ രണ്ടു തവണ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയതായി പെണ്‍കുട്ടി പറയുന്നു.

Read More

ഉത്തര്‍പ്രദേശില്‍ ഇത്തവണ ബിജെപിക്ക് അടിതെറ്റും, ഒറ്റയ്‌ക്കെങ്കിലും പ്രിയങ്ക പ്രഭാവം കോണ്‍ഗ്രസിന് തുണയാകും, എസ്പി-ബിഎസ്ബി സഖ്യവും കൂടിയാകുന്നതോടെ താമരപ്പാര്‍ട്ടി തവിടുപൊടിയാകും

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ആരു ഭരണത്തിലേറണമെന്ന് തീരുമാനിക്കുന്നത് ഉത്തര്‍പ്രദേശാണ്. 80 സീറ്റുകളുള്ള യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലുണ്ടാകുമെന്നതാണ് മുന്‍കാലങ്ങളിലെ സാക്ഷ്യം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റാണ് യുപിയില്‍ ലഭിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരാണ്. സമാജ്‌വാദിപാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ബിജെപിക്ക് തിരിച്ചടിയാകുക. ഒപ്പം പ്രിയങ്ക ഗാന്ധിയിയുടെ തോളിലേറി കോണ്‍ഗ്രസും വന്നതോടെ 2014 ആവര്‍ത്തിക്കാമെന്ന കാവിപ്പാര്‍ട്ടിയുടെ മോഹങ്ങള്‍ തകര്‍ന്നടിയും. 38 സീറ്റുകള്‍ വീതമാണ് എസ്പിയും ബിഎസ്പിയും മത്സരിക്കുക. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ് ബറേലിയിലും കോണ്‍ഗ്രസിനെതിരെ മത്സരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയുമായി ഒരിക്കലും രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് നേരത്തെ പലതവണ പ്രഖ്യാപിച്ചതാണ് മായാവതി. ആ നിലപാടില്‍നിന്ന് മാറി പരസ്പരം അംഗീകരിക്കുന്ന നിലപാടിലേക്ക് ഇരുപാര്‍ട്ടികളും എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിജെപിയെയും സംഘത്തെയും പരാജയപ്പെടുത്തുക രാജ്യം…

Read More

ആസാമില്‍ ബിജെപിയുടെ പാതിരാ നാടകത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍, പൗരത്വ ബില്ലില്‍ ബന്ധം ഉപേക്ഷിച്ച ആസാം ഗണപരിഷത്ത് വീണ്ടും ബിജെപിക്കൊപ്പം, വടക്കുകിഴക്കില്‍ സമവാക്യങ്ങള്‍ മാറുന്നു

എതിര്‍പാര്‍ട്ടിക്കാരെ സ്വന്തം താവളത്തിലെത്തിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടം തുടരുന്നു. ഗുജറാത്തിനും ബംഗാളിനും മഹാരാഷ്ട്രയ്ക്കും ശേഷം ആസാമിലാണ് പുതിയ സംഭവവികാസങ്ങള്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആസാമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗൗതം റോയിയും കിരിപ് ചലിഹയും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തു വന്നത്. ഇരുവരും സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള നേതാക്കളാണ്. ഇതിനിടെ മറ്റൊരു സംഭവം കൂടി ഗുവഹാത്തിയില്‍ നടന്നു. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സഖ്യം വിട്ട ആസാം ഗണപരിഷത്തുമായി ബിജെപി വീണ്ടും ബന്ധം പുനസ്ഥാപിച്ചെന്നതാണ് ആ വാര്‍ത്ത. രണ്ടുമാസം മുമ്പാണ് ആസാമില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടി ബിജെപി ബന്ധം ഉപേക്ഷിച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് അവര്‍ മൂന്നു മന്ത്രിമാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവാണ് പ്രഖ്യാപിച്ചത്. 2014ല്‍ ബിജെപി സംസ്ഥാനത്തെ 14 പാര്‍ലമെന്റ് മണ്ഡലങ്ങില്‍ ഏഴെണ്ണത്തില്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസിന് മൂന്നു…

Read More