അവരെ കൂടുതല്‍ കൗണ്‍സില്‍ ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയത്, തങ്ങളുടെ സ്വകാര്യഭാഗത്ത് മുളക് പൊടി ഇടാറുണ്ടെന്ന് പെണ്‍കുട്ടികള്‍, രാജ്യതലസ്ഥാനത്തു നിന്നും ഞെട്ടിക്കുന്ന സംഭവം

രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളില്‍ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍. കമ്മീഷന്‍ നിയോഗിച്ച സമിതി ഒരു സ്വകാര്യ അഭയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്ന് കണ്ടെത്തി. അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികളോട് സംസാരിച്ചപ്പോള്‍ അവരില്‍ രണ്ട് പേര്‍ വളരെ പേടിയോടെയാണ് കാണപ്പെട്ടത്. അവരെ കൂടുതല്‍ കൗണ്‍സില്‍ ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവര്‍ വെളിപ്പെടുത്തിയത്. ശിക്ഷാരീതി എന്ന നിലയില്‍ തങ്ങളുടെ സ്വകാര്യഭാഗത്ത് മുളക് പൊടി ഇടാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എല്ലാവരേയും സാക്ഷിയാക്കി അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് ഇത്തരത്തില്‍ ശിക്ഷിക്കാറുളളത്-ഡല്‍വി ഹനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. തങ്ങളെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനോട് വെളിപ്പെടുത്തി. വസ്ത്രങ്ങള്‍ കിടക്കയില്‍ വെച്ചമ മറന്നുപോവുകയോ മറ്റോ ചെയ്താല്‍ വടി കൊണ്ടും സ്‌കെയില് കൊണ്ടും തല്ലാറുണ്ടെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ആറ് വയസ് മുതല്‍ 15 വയസ് വരെയുളള 22…

Read More

പ്രേക്ഷകര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാം, കാണുന്ന ചാനലിന് മാത്രം പണം നല്കിയാല്‍ മതി, കേബിള്‍, ടിഡിഎച്ച് നിരക്കുകള്‍ കുറയും, അടിസ്ഥാന നിരക്ക് 130 രൂപ മാത്രം, കേബിള്‍ ടിവി രംഗത്തെ വിപ്ലവം ഇങ്ങനെ

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശം ഇന്ന് പ്രാബല്യത്തില്‍. എന്നാല്‍, പുതിയ കേബിള്‍ ടിവി, ഡിടിഎച്ച് നിബന്ധനകള്‍ പ്രാബല്യത്തിലാകുന്‌പോള്‍ ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം സാവകാശം അനുവദിച്ചു. പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ രാജ്യത്തെ ചാനല്‍ വിതരണക്കാരും വരിക്കാരും സജ്ജമാകാത്തതാണ് ജനുവരി 31 വരെ കാലാവധി നീട്ടി നല്കാന്‍ ട്രായിയെ പ്രേരിപ്പിച്ചത്. തത്കാലത്തേക്ക് തല്‍സ്ഥിതി തുടരാനാണു ട്രായ് നല്കിയിരിക്കുന്ന നിര്‍ദേശം. എന്തുകൊണ്ട് നീട്ടി പുതിയ നിയമത്തിലുള്ള അവ്യക്തതയാണ് കാലാവധി നീട്ടാന്‍ ട്രായിയെ പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഇതേക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇതുകൂടാതെ ഡിസംബര്‍ 29 മുതല്‍ കേബിള്‍ ടിവി ബഹിഷ്‌കരിക്കും എന്ന ആഹ്വാനത്തോടെ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചതും തീരുമാനത്തിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നിര്‍ദേശം വരുന്നതുവരെ നിലവിലുള്ള പേ ചാനലുകള്‍ പിന്‍വലിക്കരുതെന്ന് ട്രായിയുടെ നിര്‍ദേശിച്ചു. ഒപ്പം വരിക്കാര്‍…

Read More

ന​ടി​യ​ല്ല ല​ക്ഷ്യം! കൊ​ച്ചി ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സ് വ​ഴി​ത്തി​രി​വി​ൽ; അ​ധോ​ലോ​ക​നാ​യ​ക​ൻ ര​വി പൂ​ജാ​രി വെ​ളി​പ്പെ​ടു​ത്തു​ന്നു

കൊ​ച്ചി: കൊ​ച്ചി ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സ് വ​ഴി​ത്തി​രി​വി​ൽ. വെ​ടി​വ​യ്പിനുപിന്നിൽ താ​ൻ ത​ന്നെ​യാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി മും​ബൈ​അ​ധോ​ലോ​ക​നാ​യ​ക​ൻ ര​വി പൂ​ജാ​രി വീ​ണ്ടും രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ പോ​ലീ​സി​നു കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടു പോ​കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മും​ബൈ അ​ധോ​ലോ​ക​നാ​യ​ക​ന്‍റെ ആ​ളു​ക​ളാ​യി കൊ​ച്ചി​യി​ൽ സം​ഘം ശ​ക്തി പ്രാ​പി​ക്കു​ന്നു​വെ​ന്ന സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചു ക​ഴി​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന്, സെ​ക്സ് റാ​ക്ക​റ്റ് കൂ​ടാ​തെ ഇ​പ്പോ​ൾ അ​ധോ​ലോ​ക സം​ഘ​വും ശ​ക്തി​പ്രാ​പി​ച്ച​തി​ൽ അ​ഭ്യ​ന്ത​ര​വ​കു​പ്പ് കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ലെ​പ്ര​മു​ഖ സ്വ​കാ​ര്യ​ചാ​ന​ലി​ലേ​ക്കു ര​ണ്ടാം പ്രാ​വ​ശ്യം വി​ളി​ച്ചാ​ണ് ര​വി​പൂ​ജാ​രി സം​സാ​രി​ച്ച​ത്. പോ​ലീ​സി​നെ​യും വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ടാ​ണ് ഫോ​ണ്‍ വ​ന്ന​ത്. ത​ന്‍റെ ആ​ളു​ക​ളെ മി​ടു​ക്കു​ണ്ടെ​ങ്കി​ൽ പോ​ലീ​സ് ക​ണ്ടു​പി​ടി​ക്ക​ട്ടെ​യെ​ന്നാ​ണ് ര​വി പൂ​ജാ​രി വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പി​നു പി​ന്നി​ൽ ര​വി പൂ​ജാ​രി ത​ന്നെ​യെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലി​സ് സ്ഥീ​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​ത്തു​നി​ന്നു ഫോ​ണ്‍​വി​ളി​യെ​ത്തി​യ​ത്. ന​ടി ലീ​ന മ​രി​യാ പോ​ളി​നോ​ടു 25 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം കൊ​ച്ചി…

Read More

ഇടുക്കി നിലനിര്‍ത്താന്‍ എല്‍ഡിഎഫ് രംഗത്തിറക്കുക ഫ്രാന്‍സിസ് ജോര്‍ജിനെ, രണ്ടുവട്ടം എംപിയായ ഫ്രാന്‍സിസിന് തുണയാകുക മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ തന്നെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടി വന്നേക്കുമെന്ന സൂചനയില്‍ കരുനീക്കങ്ങള്‍ ഇങ്ങനെ

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താരമണ്ഡലങ്ങളിലൊന്നാകും ഇടുക്കി. കാരണം മറ്റൊന്നുമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കാനെത്തുമെന്ന സൂചനകള്‍ തന്നെ. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഇടുക്കിയിലേക്ക് ഉമ്മന്‍ ചാണ്ടി എത്തുമെന്ന സൂചനകള്‍ ശക്തമാണ്. യുഡിഎഫ് രാഷ്ട്രീയ ചാണക്യനെ കളത്തിലിറക്കുമ്പോള്‍ മറുവശത്ത് സിറ്റിംഗ് എംപി ജോയ്‌സ് ജോര്‍ജിന് ഇത്തവണ സീറ്റുണ്ടാകില്ലെന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുത്തതോടെ അവരുടെ നേതാവും മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്നത്. അടുത്തിടെ ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. രണ്ടുതവണ ഇടുക്കിയെ പ്രതിനിധീകരിച്ച ഫ്രാന്‍സിസിന് മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. 1999ലും 2004ലുമാണ് അദേഹം പാര്‍ലമെന്റിലെത്തിയത്. 2009ല്‍ പിടി തോമസിനോട് പരാജയപ്പെട്ടു. കഴിഞ്ഞതവണ ഹൈറേഞ്ച് സംരക്ഷ സമിതിയുടെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച ജോയ്‌സ് ജോര്‍ജിനെ വീണ്ടും പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സിപിഎമ്മിന്റെ ആഭ്യന്തര സര്‍വേ നിലവിലെ എംപിക്ക്…

Read More

ബിഡിജെഎസ് പൊട്ടിത്തെറിയിലേക്ക്, എല്‍ഡിഎഫിന്റെ നേട്ടത്തിനായി പാര്‍ട്ടിയെ ഉപയോഗിക്കാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരേ പാര്‍ട്ടിയിലെ മറുവിഭാഗം, പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം

എല്‍ഡിഎഫിന്റെ വനിതാമതിലില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിഡിജെഎസില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നു. എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപിക്കൊപ്പം നില്ക്കാനാണ് ഒരുകൂട്ടര്‍ ശ്രമിക്കുന്നത്. അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. അതേസമയം തുഷാറിന് പാര്‍ട്ടിയില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമേയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം. ജനറല്‍ സെക്രട്ടറി ടി.വി ബാബു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉള്‍പ്പടെയുള്ളവര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കാളികളായിരുന്നു. ഇവര്‍ എല്‍ഡിഎഫുമായി ബന്ധമുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരവെ എല്‍.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വനിതാ മതിലെന്നും അതിന് പിന്തുണ നല്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നും നേതാക്കള്‍ പറയുന്നു. പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പ ജ്യോതിയില്‍ ബി.ഡി.ജെ. എസ്അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കാളിആയിരുന്നില്ല. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണക്കുന്നുവെന്നുമാണ് തുഷാര്‍ നിലപാട് പ്രഖ്യാപിച്ചത്. വനിതാ മതില്‍ പരിപാടിയുടെ ചെയര്‍മാന്‍ കൂടിയായ…

Read More

ലഹരി നുണയാന്‍ സ്ഥിരം കസ്റ്റമേഴ്‌സ്! കൊച്ചിയില്‍ നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര്‍ കുടുങ്ങും

സൂ​ര്യ​നാ​രാ​യ​ണ​ൻ കൊ​ച്ചി: ല​ഹ​രി​മ​രു​ന്നു കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത സി​നി​മാ​ന​ടി അ​ശ്വ​തി​ബാ​ബു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​രം ഇ​ട​പാ​ടു​കാ​രെ പോ​ലീ​സ് തെ​ര​യു​ന്നു. സി​നി​മാ മേ​ഖ​ല​യി​ൽ ല​ഹ​രി എ​ത്തി​ക്കു​ന്ന​തി​ൽ ന​ടി​ക്കു​ള്ള പ​ങ്ക് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഫ്ളാ​റ്റി​ലും പു​റ​ത്തും ല​ഹ​രി നു​ണ​യു​ന്ന സ്ഥി​രം ക​സ്റ്റ​മേ​ഴ്സ് ന​ടി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ഇ​വ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ടി​യി​ൽ നി​ന്നും ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന പാ​ല​ച്ചു​വ​ട് ഡി​ഡി ഗോ​ൾ​ഡ​ൻ ഗേ​റ്റ് ഫ്ളാ​റ്റി​ൽ പ​ല​ത​വ​ണ ല​ഹ​രി പാ​ർ​ട്ടി ന​ട​ന്ന​താ​യു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടി​യാ​ൽ വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളും ല​ഹ​രി വി​ത​ര​ണ​ശൃം​ഖ​ല​യെ കു​റി​ച്ചും വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ ഇ​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്നു പോ​ലീ​സ് രാ​ഷ്ട്ര​ദീ​പി​ക​യോ​ടു…

Read More

നവമാധ്യമം! സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; നവമാധ്യമങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി പോലീസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: വാ​​​ട്‌​​​സ് ആ​​​പ്, ഫേ​​​സ്ബു​​​ക്ക് എ​​ന്നി​​വ​​യു​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി പോ​​​ലീ​​​സ്. സൂ​​​ക്ഷി​​​ച്ചാ​​​ല്‍ ദുഃ​​​ഖി​​​ക്കേ​​​ണ്ടെ​​ന്നാ​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. “ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ധാ​​​രാ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണി​​​പ്പോ​​​ള്‍ ഉ​​​യ​​​രു​​​ന്ന​​​ത്. അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ ഹാ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തും, മ​​​റ്റൊ​​​രാ​​​ളു​​​ടെ പേ​​​രി​​​ല്‍ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തും (ഐ​​​ഡ​​​ന്‍റി​​​റ്റി തെ​​​ഫ്റ്റ്) അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തും വ​​​ഞ്ചി​​​ക്ക​​​പ്പെടു​​​ന്ന​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ചി​​​ല സു​​​ര​​​ക്ഷാ​​​മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചാ​​​ല്‍ ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ ഇ​​​ത്ത​​​രം പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യാ​​​നാ​​​കും’’ – പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധി​​​ക്കു​​​ക: * ഫേ​​​സ്ബു​​​ക്കി​​​ല്‍ നി​​​ങ്ങ​​​ളു​​​ടെ പ്രൊ​​​ഫൈ​​​ലും പോ​​​സ്റ്റു​​​ക​​​ളും മ​​​റ്റും ആ​​​രൊ​​​ക്കെ കാ​​​ണ​​​ണം എ​​​ന്ന​​​ത് നി​​​ങ്ങ​​​ള്‍​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്രൈ​​​വ​​​സി സെ​​​റ്റിം​​​ഗ്‌​​​സ് ഉ​​പ​​യോ​​ഗി​​ച്ച് ക്ര​​​മീ​​​ക​​​രി​​​ക്കാം. അ​​ങ്ങ​​നെ അ​​​പ​​​രി​​​ചി​​​ത​​​രെ​​​യും ശ​​​ല്യ​​​ക്കാ​​​രെ​​​യും ഒ​​​ഴി​​​വാ​​​ണം. * ഫ്ര​​​ണ്ട് റി​​ക്വ​​സ്റ്റ് വ​​ന്നാ​​ൽ, പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രു​​​ടേ​​ത് മാ​​ത്രം സ്വീ​​​ക​​​രി​​​ക്കു​​​ക. അ​​​പ​​​രി​​​ചി​​​ത​​​രു​​മാ​​യി യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും ചാ​​​റ്റിം​​​ഗി​​ൽ ഏ​​ർ​​പ്പെ​​ട​​രു​​ത്. * എ​​വി​​ടെ​​യെ​​ങ്കി​​ലും യാ​​​ത്ര പോ​​​കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ണ്ടെ​​ങ്കി​​ൽ ആ ​​വി​​​വ​​​ര​​​ങ്ങ​​​ള്‍, അ​​​ന്ന​​​ന്ന​​​ത്തെ പ്ലാ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​വ സ്റ്റാ​​​റ്റ​​​സ്…

Read More

25 കോടി എന്തിന് കൊടുക്കണം, രഹസ്യം നടിക്കറിയാം! അധോലോക നേതാവ് രവി പൂജാരിയും നടി ലീന മരിയ പോളും തമ്മിലുള്ള ബന്ധം തേടി പോലീസ്

സൂ​ര്യ​നാ​രാ​യ​ണ​ൻ കൊ​ച്ചി: ന​ടി ലീ​ന മ​രി​യാ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ​തി​നു​പി​ന്നി​ൽ ലോ​ക്ക​ൽ ക്രി​മി​ന​ലു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ അ​ധോ​ലോ​ക നേ​താ​വ് ര​വി പൂ​ജാ​രി​യെ​ന്നു​ പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ന​ടി​യോ​ട് 25 കോ​ടി ചോ​ദി​ക്കാ​നു​ള്ള കാ​ര​ണം തേ​ടു​ക​യാ​ണ് പോ​ലീ​സ്. ര​വി പൂ​ജാ​രി​യും ന​ടി ലീ​ന​ മ​രി​യ പോ​ളും ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്താ​ണ്. ഈ ​ര​ഹ​സ്യം പോ​ലീ​സി​ന​റി​യ​ണം. അ​തി​നു ന​ടി​യെ ചോ​ദ്യം ചെ​യ്യാ​തെ ര​ക്ഷ​യി​ല്ല. ന​ടി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. 25 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ലീ​ന​യ്ക്കു ഫോ​ണ്‍​വി​ളി​ക​ൾ വ​ന്നി​ട്ടു​ള്ള​ത്.​ മൊ​ഴി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നും മു​ൻ​കാ​ല കേ​സു​ക​ളെ​ക്കു​റി​ച്ചു​കൂ​ടു​ത​ൽ അ​റി​യാ​നും ഇ​വ​രെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തും. ഇ​തു​കൂ​ടി ക​ഴി​ഞ്ഞാ​ലെ കേ​സി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രൂ​വെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലി​ന് അ​ജ്ഞാ​തകേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ന​ടി. ര​വി പൂ​ജാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത 10 പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ ചി​ല​രാ​ണു ര​വി…

Read More

ഡോക്ടറായ ഭാര്യയെ നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് കൊണ്ടുപോയി, സ്ഥലങ്ങള്‍ കാണുന്നതിനിടെ ഭര്‍ത്താവ് കൊലപ്പെടുത്തി, തിരികെയെത്തിയ ഭാര്യയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ സജീവമായി, രാഖിയുടെ മരണത്തില്‍ പ്രതി പിടിയിലായത് ഇങ്ങനെ

ഭാര്യയെ ബുദ്ധിപൂര്‍വം കൊലപ്പെടുത്തുക. പിന്നീട് ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകുക. രാജ്യത്തെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പിടിയിലാകുന്നത് പ്രശസ്തനായ ഡോക്ടറാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂറിലെ പ്രമുഖ സര്‍ജ്ജനായ ഡോ.ധര്‍മേന്ദ്ര പ്രതാപ് സിംഗാണ് ഭാര്യ രാഖി ശ്രീവാത്സവയെ കൊലപ്പെടുത്തിയതിന് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് നേപ്പാളില്‍ വച്ചാണ് കൊലപാതകം നടന്നത്. രാഖിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ഗൊരഖ്പൂറില്‍ വച്ച് രാഖിയെ കാണാതായതായി അവരുടെ സഹോദരന്‍ അമര്‍ പ്രകാശ് ശ്രീവാസ്തയാണ് ജൂണില്‍ പരാതി നല്‍കിയത്. ഇതിനിടെയിലും രാഖിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് സജീവമായിരുന്നു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് തന്നെയാണ് പോസ്റ്റുകള്‍ ഇട്ടിരുന്നത്. ഭര്‍ത്താവിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളില്‍ പോയിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ രാഖി അവിടെ തുടരുകയും ബിഹാറിലെ ഗയ സ്വദേശിയായ ഭര്‍ത്താവ്…

Read More

ഞാനും ഭര്‍ത്താവും എന്തു ചെയ്യുന്നുവെന്ന് വര്‍ണിക്കാനാണ് പലര്‍ക്കും താല്പര്യം, തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം, ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പില്‍ നടി ലീന മരിയയ്ക്ക് പറയാനുള്ളത്

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ നടി ലീന മരിയ പോള്‍. സത്യം പുറത്തുകൊണ്ടുവരുന്നതിന് പകരം തന്റെ വ്യക്തിജീവിതം ചികയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം. തന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറുമായുളള ദാമ്പത്യബന്ധം ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാധ്യമങ്ങള്‍ കണ്ണോടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ് നടത്തിയ ആ രണ്ടുപേര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് ലീന മരിയ പോള്‍ ചോദിച്ചു. അവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പോയി സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ ജീവിതം വര്‍ണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിച്ചുതാമസിക്കാനുളള അവസരം ഒരുക്കുകയാണെന്നും അവര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രവി പൂജാരി എന്ന…

Read More