ഡാ​മു​ക​ൾ പ​ക​ൽ സ​മ​യ​മേ തു​റ​ക്കൂ, മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും തുറക്കുകയെന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ. പ​ക​ൽ​സ​മ​യ​ത്ത് മാ​ത്ര​മെ ഡാ​മു​ക​ൾ തു​റ​ക്കു​ക​യു​ള്ളു.

മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും ഡാ​മു​ക​ൾ തു​റ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദു​ര​ന്തം ഉ​ണ്ടകു​മെ​ന്ന മു​ന്ന​റി​യി​പ്പ് വൈ​കി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം തെ​റ്റാ​ണ്. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന കേ​ന്ദ്ര​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്. ഇ​ടു​ക്കി ഡാം ​ഇ​പ്പോ​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment