ഓസ്ട്രേ​ലി​യ​ൻ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ് മ​ല​യാ​ളി പെ​ൺ​കു​ട്ടി

തൃ​​​ശൂ​​​ർ: സി​​​ഡ്നി​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ദേ​​​ശീ​​​യ അ​​​ത്‌​​​ല​​​റ്റി​​​ക്സ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ സ്വ​​​ർ​​​ണ​​​മ​​​ണി​​​ഞ്ഞ് മ​​​ല​​​യാ​​​ളി പെ​​​ൺ​​​കൊ​​​ടി.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക്കാ​​​രി​​​യാ​​​യ എ​​​വ്‌​​​ലി​​​ൻ ജോ​​​ൺ ജി​​​മ്മി​​​യെ​​​ന്ന പതിന്നാലുകാ​​​രി​​​യാ​​​ണ് 4×100 മീ​​​റ്റ​​​ർ റി​​​ലേ​​​യി​​​ൽ (അ​​​ണ്ട​​​ർ 16) അ​​​പൂ​​​ർ​​​വ നേ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

എ​​​വ്‌​​​ലി​​​നെ കൂ​​​ടാ​​​തെ സി​​​യ​​​ന്ന ഫി​​​ല്ലി​​​സ്, കാ​​​റ്റെ നോ​​​ല​​​ൻ, ഒ​​​ലീ​​​വി​​​യ ഡോ​​​ഡ്സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ടീം 47.28 ​​​സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യ്താ​​​ണു റി​​​ക്കാ​​​ർ​​​ഡി​​​ട്ട​​​ത്.

വെ​​​സ്റ്റേ​​​ൺ ഒാ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ പെ​​​ർ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചാ​​​ണു എ​​​വ്‌​​​ലി​​​ന്‍റെ ടീം ​​​വി​​​ജ​​​യം കൊ​​​യ്ത​​​ത്.

ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലെ ഏ​​​ക ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​കൂ​​​ടി​​​യാ​​​ണ് ഇൗ ​​​മി​​​ടു​​​ക്കി.100, 200, 4×200 റി​​​ലേ, ട്രി​​​പ്പി​​​ൾ ജം​​​പ് എന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

തൃ​​​ശൂ​​​ർ പേ​​​രാ​​​ന്പ്ര തൊ​​​മ്മാ​​​ന ജി​​​മ്മി​​​യു​​​ടെ​​​യും മാ​​​ള പ​​​ള്ളി​​​പ്പു​​​റം പ്ലാ​​​ക്ക​​​ൽ ലി​​​ൻ​​​സി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്.

Related posts

Leave a Comment