എനിക്കിഷ്ടം ഹണി; സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത് ചെ​റി​യ ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത്; പ​ഠി​ക്കാ​ൻ എ​നി​ക്കു താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നെന്ന് ഹണി റോസ്


അ​ച്ഛ​നും അ​മ്മ​യും ഇ​ഷ്ട​പ്പെ​ട്ട് ഇ​ട്ട പേ​രാ​ണ് ഹ​ണി എ​ന്ന​ത്. റോ​സ് എ​ന്ന​ത് അ​മ്മ​യു​ടെ പേ​രാ​ണ്. ഹ​ണി എ​ന്ന പേ​ര് എ​നി​ക്കി​ഷ്ട​മാ​ണ്.

തെ​ലു​ങ്കി​ൽ ചെ​ല്ലു​മ്പോ​ൾ ഹ​ണി എ​ന്ന് ഉ​ച്ച​രി​ക്കാ​ൻ അ​വ​ർ​ക്ക് പ​റ്റാ​റി​ല്ല. അ​വ​ർ അ​ണി എ​ന്നൊ​ക്കെ​യാ​ണ് എ​ന്നെ വി​ളി​ക്കാ​റു​ള്ള​ത്.

വ​ള​രെ ഗ്രാ​മ​പ്ര​ദേ​ശ​മാ​ണ് എ​ന്‍റേ​ത്. ഒ​രു ചെ​റി​യ ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത്. പ​ഠി​ക്കാ​ൻ എ​നി​ക്കു താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് മു​ത​ൽ ഡി​സ്റ്റ​ൻ​സ് ലേ​ണിം​ഗാ​ണ്. ബിഎ കം​പ്ലീ​റ്റ് ചെ​യ്തു.

Honey Rose White Saree In A Function - YouTube

ലാ​ൽ സാ​ർ ഒ​രു ലെ​ജ​ൻ​ഡാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മൂ​ന്ന്, നാ​ല് സി​നി​മ​ക​ൾ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം പ​ഠി​ച്ച് മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യു​ന്ന​ത് കാ​ണാ​ൻ ര​സ​മാ​ണ്.

റ​സ്റ്റ് എ​ടു​ക്കാൻ വ​ലി​യ താ​ൽ​പ​ര്യ​മി​ല്ല. അ​ദ്ദേ​ഹം ഭ​യ​ങ്ക​ര ഹാ​ർ​ഡ് വ​ർ​ക്കിം​ഗാ​ണ്. ഇ​വ​രൊ​ക്കെ മെ​ഷീ​ൻ പോ​ലെ​യാ​ണ് വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. മ​മ്മൂ​ക്ക​യു​ടെ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്ന​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടൊ​പ്പം ടെ​ൻ​ഷ​നും വ​ന്നു.

കാ​ര​ണം അ​ദ്ദേ​ഹം കു​റ​ച്ച് ദേ​ഷ്യ​മു​ള്ള​യാ​ളാ​ണെ​ന്നൊ​ക്കെ കേ​ട്ടി​ട്ടു​ണ്ട​ല്ലോ. പ​ക്ഷെ വ​ള​രെ കം​ഫർ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ. ചെ​റി​യ ത​മാ​ശ​യൊ​ക്കെ അ​ദ്ദേ​ഹം പ​റ​യും.
-ഹ​ണി റോ​സ്

Related posts

Leave a Comment