ഇ​നി ഒ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല: വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി മെ​സി


ന്യൂ​ഡ​ൽ​ഹി:  ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി. ത​ന്‍റെ ക​രി​യ​റി​ൽ ഇ​നി​യൊ​ന്നും നേ​ടാ​നാ​യി​ല്ല, ക​രി​യ​റി​ന്‍റെ അ​വ​സാ​ന​ത്തി​ലാ​ണ് താ​ൻ. ഫു​ട്ബോ​ൾ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തു​ഷ്ട​നാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

അ​ർ​ബാ​ന​പ്ലേ പോ​ഡ്കാ​സ്റ്റി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് മെ​സി ഹൃ​ദ​യം തു​റ​ന്ന​ത്. താ​ൻ സ്വ​പ്നം ക​ണ്ട​തെ​ല്ലാം ദേ​ശീ​യ ടീ​മി​ലൂ​ടെ നേ​ടി. ക​രി​യ​റി​ൽ വ്യ​ക്തി​പ​ര​മാ​യ എ​ല്ലാ നേ​ട്ട​ങ്ങ​ളും ല​ഭി​ച്ചു. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​തെ​ല്ലാം ത​നി​ക്ക് വ​ന്നു​ചേ​രു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.

ഒ​രു പ​രാ​തി​യു​മി​ല്ല. ഇ​നി​യും കൂ​ടു​ത​ലൊ​ന്നും ചോ​ദി​ക്കു​ക​യു​മി​ല്ല. ത​ങ്ങ​ൾ കോ​പ്പ അ​മേ​രി​ക്ക​യും ലോ​ക​ക​പ്പും നേ​ടി, ഇ​നി ഒ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല- മെ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment