വി​വാ​ദ​ങ്ങൾക്ക് വി​ട… സാ​മ​ന്ത വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു


സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യും വേ​ർ​പി​രി​യ​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ ച​ർ​ച്ച. വി​വാ​ഹ​മോ​ചി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് അ​റി​യി​ച്ച​തു മു​ത​ൽ ഇ​രു​വ​രേ​യും ബ​ന്ധി​ച്ച് നി​ര​വ​ധി ഗോ​സി​പ്പു​ക​ളും വ​ന്നി​രു​ന്നു.

സാ​മ​ന്ത​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊണ്ടാ​യി​രു​ന്നു ക​മ​ന്‍റ​ക​ളി​ൽ ഏ​റെ​യും. ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് സാ​മ​ന്ത പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഇ​രു​വ​രും ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യാ​ണ് വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത അ​റി​യി​ച്ച​ത്.

ഇ​പ്പോ​ൾ ഗോ​സി​പ്പു​ക​ൾ​ക്കെല്ലാം ഗു​ഡ്ബൈ പ​റ​ഞ്ഞ് വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സാ​മ​ന്ത. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.ഹ​രീ​ഷും ഹ​രി ശ​ങ്ക​റും ചേ​ർ​ന്നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സാ​മ​ന്ത നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി​ട്ടു​മാ​ണ് എ​ത്തു​ക. നാ​യി​ക വേ​ഷ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ശ്രീ​ദേ​വി മൂ​വീ​സാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും.

ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ശ​ന്ത​രു​ബ​ൻ ജ്ഞാ​ന​ശേ​ഖ​ര​നു​മൊ​ത്തു​ള്ള മ​റ്റൊ​രു ദ്വി​ഭാ​ഷാ ചി​ത്ര​വും ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളും സാം ​ഉ​ട​ൻ പു​റ​ത്തു​വി​ട്ടേ​ക്കും.

അ​ടു​ത്തി​ടെ​യാ​ണ് സാ​മ​ന്ത മി​ത്തോ​ള​ജി​ക്ക​ൽ സി​നി​മ​യാ​യ ശാ​കു​ന്ത​ള​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​യാ​ളി താ​രം ദേ​വ് മോ​ഹ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. ഗു​ണ​ശേ​ഖ​ര​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. അ​ല്ലു അ​ർ​ജു​ന്‍റെ മ​ക​ൾ അ​ല്ലു അ​ർ​ഹ​യും ചി​ത്ര​ത്തി​ൽ ഒ​രു സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

കൂ​ടാ​തെ വി​ഘ്നേ​ഷ് ശി​വ​ൻ സി​നി​മ കാ​ത്ത് വാ​ക്ക് ര​ണ്ടു​കാ​ത​ൽ എ​ന്ന സി​നി​മ​യും സാ​മ​ന്ത​യു​ടേ​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ.

Related posts

Leave a Comment