സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി; പിന്നെ ഭീഷണിയും; ഒടുവില്‍…

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍.

പാ​ല​ക്കാ​ട് ചെ​റു​പ്പു​ള​ശേ​രി സ്വ​ദേ​ശി രാ​ഹു​ല്‍​കൃ​ഷ്ണ (20)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ളി​പ്പ​റ​മ്പ് കു​റ്റ്യേ​രി സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.

2020 ഏ​പ്രി​ല്‍ മാ​സം മു​ത​ലാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​ന​ത്തി​നി​ര​യാ​ക്കു​ന്ന​ത്.

ഭീ​ഷ​ണി ഭ​യ​ന്ന് പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. പിന്നീട് പെ​ണ്‍​കു​ട്ടി യു​വാ​വി​ന്‍റെ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ സ​ഹോ​ദ​ര​ന് ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് പാ​ല​ക്കാ​ട് നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment