മ​ന്ത്രി സു​നി​ൽ​കു​മാ​റി​നു വീ​ണ്ടും കോ​വി​ഡ്! മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​യ്ക്കും കോ​വി​ഡ്; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ങ്കി​ലും…

തൃ​ശൂ​ർ: ര​ണ്ടാ​മ​തും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി. ​എ​സ്. സു​നി​ൽ​കു​മാ​റി​നെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.  ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​നും മ​ക​നും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്.

നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ങ്കി​ലും കോ​വി​ഡ് വി​മു​ക്ത​രാ​കു​ന്ന​തു​വ​രെ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ തു​ട​രും.

മ​ന്ത്രി സു​നി​ൽ​കു​മാ​റി​ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 23ന് ​ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗം ഭേ​ദ​മാ​യി.

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് ഇ​ന്ന് ബു​ക്ക് ചെ​യ്തി​രു​ന്ന​താ​ണ്. ജ​ല​ദോ​ഷ​വും മ​ണ​മി​ല്ലാ​യ്മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ടെ​സ്റ്റ് ചെ​യ്ത​തെ​ന്ന് വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഫെ​യ്സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.

നേ​ര​ത്തെ കോ​വി​ഡ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് മ​ന്ത്രി പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment