ദുരൂഹതയുടെ ഇടനാഴികളിൽ..! കി​ട​പ്പു​മു​റി​യി​ൽ ജീ​വ​ന​റ്റ അ​വ​ൾ!ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യും ദ​ന്തഡോ​ക്‌‌​ട​ർ​മാ​രാ​യി​രു​ന്ന രാ​ജേ​ഷ് ത​ൽ​വാ​റി​ന്‍റെ​യും ഭാ​ര്യ നൂ​പു​ർ ത​ൽ​വാ​റി​ന്‍റെ​യും മ​ക​ൾ

. 2008 മേ​യ് 16ന് ​രാ​വി​ലെ ആ​രു​ഷി(14) എ​ന്ന കൗ​മാ​ര​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ കാ​ണ​പ്പെ​ട്ടു. വീ​ട്ടു​ജോ​ലി​ക്കാ​രി രാ​വി​ലെ വ​ന്നു വി​ളി​ച്ച​പ്പോ​ൾ എ​ഴു​ന്നേ​റ്റുവ​ന്ന ദ​ന്പ​തി​ക​ളാ​ണ് മ​ക​ളു​ടെ മൃ​ത​ദേ​ഹം അ​വ​ളു​ടെ കി​ട​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ഒ​രു കൊ​ല​പാ​ത​ക​ത്തി​ലെ ദു​രൂ​ഹ​ത​ക​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു അ​വി​ടെ. ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ആ​രു​ഷി. സം​ശ​യ​ത്തി​ന്‍റെ മു​ന ആ​ദ്യം നീ​ണ്ട​തു വീ​ട്ടി​ലെ ജോ​ലി​ക്കാ​ര​നാ​യ ഹേംരാ​ജി​നു നേ​ർ​ക്കാ​ണ്. രാ​ത്രി​യി​ൽ എ​പ്പോ​ഴോ ഹേംരാ​ജ് ആ​രു​ഷി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും അ​തു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തെ​ന്നു ചി​ല​രെ​ങ്കി​ലും സം​ശ​യി​ച്ചു. മാ​താ​പി​താ​ക്ക​ൾ സം​ശ​യം ഉ​ന്ന​യി​ച്ച​തും ആ ​വ​ഴി​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​രു​ഷി കൊ​ല്ല​പ്പെ​ട്ട് ര​ണ്ടാം ദി​നം ഹേംരാ​ജും കൊ​ല്ല​പ്പെ​ട്ടു! ആ​രു​ഷി​യു​ടെ ത​ന്നെ വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് ഹേം​രാ​ജി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​ത്? ആ​രാ​ണ് കൊ​ല​പാ​ത​കി? ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ അ​വി​ടെ ഉ​യ​രു​ക​യാ​യി​രു​ന്നു. ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം … Continue reading ദുരൂഹതയുടെ ഇടനാഴികളിൽ..! കി​ട​പ്പു​മു​റി​യി​ൽ ജീ​വ​ന​റ്റ അ​വ​ൾ!ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യും ദ​ന്തഡോ​ക്‌‌​ട​ർ​മാ​രാ​യി​രു​ന്ന രാ​ജേ​ഷ് ത​ൽ​വാ​റി​ന്‍റെ​യും ഭാ​ര്യ നൂ​പു​ർ ത​ൽ​വാ​റി​ന്‍റെ​യും മ​ക​ൾ