യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡുമായി കു​ട്ടി അ​ധ്യാപി​ക അ​നാ​മി​ക​; കോ​വി​ഡ് പ്ര​തി​സ​ന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ്  ഭാഷകൾ പഠിപ്പിക്കലും

  അ​ഗ​ളി : ആ​ന​ക്ക​ട്ടി യി​ലെ കു​ട്ടി അ​ദ്ധ്യാ​പി​ക അ​നാ​മി​ക സു​ധീ​റി​ന് യു.​ആ​ർ.​എ​ഫ് യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ്. യു ​ആ​ർ എ​ഫ് സി.​ഇ.​ഒ. സൗ​ദീ​പ് ചാ​റ്റ​ർ​ജി,ചീ​ഫ് എ​ഡി​റ്റ​ർ ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം പ​ഠ​നം മു​ട​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍ ലൈ​ൻ ക്ലാ​സ്സു​ക​ളാ​ണ് ആ​ശ്ര​യം. എ​ന്നാ​ൽ അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​യും ഫേ​ണ്‍ റേ​ഞ്ചും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം വ​ഴി മു​ട്ടി. ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ആ​ന​ക്ക​ട്ടി​യി​ലെ അ​നാ​മി​ക​യും അ​നു​ജ​ത്തി മൗ​ലി​ക​യും കൂ​ടി പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. വീ​ടി​നോ​ട് ചേ​ർ​ന്ന് ഓ​ല ഷെ​ഡി​ൽ ആ​ണ് സ്മാ​ർ​ട്ട് ക്ലാ​സ്‌​ ​ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന​ന്ത​പു​രം ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ എ​ട്ടാം ത​രം വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് അ​നാ​മി​ക അ​നു​ജ​ത്തി അ​ഞ്ചാം ക്ളാ​സി​ലും. സ്കൂ​ളി​ൽ നി​ന്ന് പ​ഠി​ച്ച വി​ഷ​യ​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു കൊ​ടു​ക്കാ​നാ​ണ് പ​ഠ​ന കേ​ന്ദ്രം തു​റ​ന്ന​ത്. ഈ … Continue reading യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡുമായി കു​ട്ടി അ​ധ്യാപി​ക അ​നാ​മി​ക​; കോ​വി​ഡ് പ്ര​തി​സ​ന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ്  ഭാഷകൾ പഠിപ്പിക്കലും