മോഷണത്തിനായി ലോക പര്യടനം; കൂടെ ഒരു സുന്ദരിയും; ചാൾസ് ശോഭരാജ് ഒരു സംഭവം തന്നെ…

  ഇ​റാ​നി​ലേ​ക്കു ക​ട​ന്ന ശോ​ഭ​രാ​ജ് പി​ന്നീ​ടു​ള്ള ര​ണ്ടു​വ​ർ​ഷം യൂ​റോ​പ്പി​ലും മി​ഡി​ൽ ഈ​സ്റ്റി​ലും ക​റ​ങ്ങി ന​ട​ന്നു. വി​നോ​ദ സ​ഞ്ചാ​രി​യാ​യ​ല്ല. മ​റി​ച്ചു മോ​ഷ്ടാ​വാ​യി ത​ന്നെ . പ​ല​പ്പോ​ഴാ​യി മോ​ഷ്ടി​ച്ച പ​ത്തു പാ​സ്പോ​ർ​ട്ടു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ശോ​ഭ​രാ​ജി​ന്‍റെ യാ​ത്ര​ക​ളെ​ല്ലാം. അ​നു​ജ​ൻ അ​നു​യാ​യിഇ​സ്താം​ബൂ​ളി​ൽ വ​ച്ചു ശോ​ഭ​രാ​ജ് അ​യാ​ളു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ആ​ൻ​ഡ്രി​യെ ക​ണ്ടു​മു​ട്ടി. ഇ​രു​വ​രു​ടെ​യും ഉ​ള്ളി​ലെ ക്രി​മി​ന​ൽ‌ സ്വ​ഭാ​വം അ​വ​രെ വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​പ്പി​ച്ചു. പി​ന്നീ​ടു​ള്ള മോ​ഷ​ണ​ങ്ങ​ളി​ലെ​ല്ലാം ആ​ൻ​ഡ്രി​യും ശോ​ഭ​രാ​ജി​നൊ​പ്പം കൂ​ടി. ട​ർ​ക്കി, ഗ്രീ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ പ്ര​ധാ​ന​മാ​യും മോ​ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ധി​കം വൈ​കാ​തെ ഇ​രു​വ​രും ഏ​ഥ​ൻ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി. അ​വി​ടെ​യും ജ​യി​ൽ​ച്ചാ​ട്ട​ത്തി​ലും ആ​ൾ​മാ​റാ​ട്ട​ത്തി​ലു​മു​ള്ള ത​ന്‍റെ സാ​മ​ർ​ഥ്യം ശോ​ഭ​രാ​ജ് കാ​ഴ്ച​വ​ച്ചു. പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നു ശോ​ഭ​രാ​ജ് സ​മ​ർ​ഥ​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​നു​ജ​ൻ കു​ടു​ങ്ങി. ഗ്രീ​സ് പോ​ലീ​സ് ഇ​യാ​ളെ ട​ർ​ക്കി​ഷ് പോ​ലീ​സി​നു കൈ​മാ​റി. അ​ങ്ങ​നെ ജ്യേ​ഷ്ഠ​ൻ നി​സാ​ര​മാ​യി ഊ​രി​പ്പോ​യ​പ്പോ​ൾ അ​നു​ജ​നു ല​ഭി​ച്ച​ത് 18 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വ്. എ​ത്ര​യെ​ത്ര വേ​ഷ​ങ്ങ​ൾആ​ൾ​മാ​റാ​ട്ട​ത്തി​ൽ … Continue reading മോഷണത്തിനായി ലോക പര്യടനം; കൂടെ ഒരു സുന്ദരിയും; ചാൾസ് ശോഭരാജ് ഒരു സംഭവം തന്നെ…