ദാമോദർജിയുടെ ചാൾസ് ശോഭരാജ്! കൊ​​​ടും ക്രൂ​​​ര​​​ത​​​ക​​​ളു​​​ടെ പ​​​ര്യാ​​​യ​​​മാ​​​ണ് ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജ് എ​​​ന്ന പേ​​​ര്; ശോഭരാജിന്‍റെ അറിയാത്ത കഥകൾ

മി​​​സ് ലി​​​യോ “ഇ​​​ത്ര​​​യും ധൈ​​​ര്യം ഞാ​​​നെ​​​ന്‍റെ ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജി​​​ൽ മാ​​​ത്ര​​​മേ ക​​​ണ്ടി​​​ട്ടു​​​ള്ളൂ. നി​​​ന​​​ക്കെ​​​ങ്ങ​​​നെ കി​​​ട്ടി കു​​​ട്ടി ഈ ​​​ധൈ​​​ര്യം.’ സ​​​ന്മ​​​മ​​​ന​​​സു​​​ള്ള​​​വ​​​ർ​​​ക്കു സ​​​മാ​​​ധാ​​​നം എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യ​​​ന​​​ട​​​ൻ തി​​​ല​​​ക​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ദാ​​​മോ​​​ദ​​​ർ​​ജി ​എ​​​ന്ന ക​​​ഥാ​​​പാ​​​ത്രം മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്ര​​​ത്തോ​​​ടു പ​​​റ​​​യു​​​ന്ന ഈ ​​​ഡ‍യ​​​ലോ​​​ഗ് ഏ​​​റ്റു പ​​​റ​​​യാ​​​ത്ത മ​​​ല​​​യാ​​​ളി​​​ക​​​ൾ വ​​​ള​​​രെ ചു​​​രു​​​ക്ക​​​മാ​​​യി​​​രി​​​ക്കും. ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശം ന​​​മ്മെ കു​​​ടു​​​കു​​​ടെ ചി​​​രി​​​പ്പി​​​ക്കു​​​മെ​​​ങ്കി​​​ലും യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ആ​​​രാ​​​യി​​​രു​​​ന്നു ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജ് എ​​​ന്ന​​​റി​​​യു​​​ന്പോ​​​ൾ മു​​​ഖ​​​ത്തെ ചി​​​രി മാ​​​ഞ്ഞ് ഭ​​​യ​​​ത്തി​​​ന്‍റെ ഇ​​​രു​​​ൾ പ​​​ട​​​രും. ഒ​​രു കാ​​​ല​​​ഘ​​​ട്ട​​ത്തി​​​ൽ ഇ​​​യാ​​​ളു​​​ടെ ക്രൂ​​​ര​​​ത​​​യ്ക്കി​​​ര​​​യാ​​​യി ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത് നി​​ര​​വ​​ധി പേ​​ർ​​ക്കാ​​ണ്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലൂ​​​ടെ മാ​​ത്ര​​മ​​ല്ല, ജ​​​യി​​​ൽ​​​ച്ചാ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യും ശോ​​​ഭ​​​രാ​​​ജ് കു​​​പ്ര​​​സി​​​ദ്ധി​​​യാ​​​ർ​​​ജി​​​ച്ചു. ഫ്രാ​​​ൻ​​​സ് ആ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ഇ​​ന്ത്യ അ​​ട​​ക്കം ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളും ഇ​​​യാ​​​ളു​​​ടെ ക്രൂ​​​ര​​​ത​​യ്ക്കു മു​​ന്നി​​ൽ വി​​റ​​ങ്ങ​​ലി​​ച്ചു നി​​ന്നു. ആ​​​രാ​​​ണ് ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജ്? കൊ​​​ടും ക്രൂ​​​ര​​​ത​​​ക​​​ളു​​​ടെ പ​​​ര്യാ​​​യ​​​മാ​​​ണ് ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജ് എ​​​ന്ന പേ​​​ര്. … Continue reading ദാമോദർജിയുടെ ചാൾസ് ശോഭരാജ്! കൊ​​​ടും ക്രൂ​​​ര​​​ത​​​ക​​​ളു​​​ടെ പ​​​ര്യാ​​​യ​​​മാ​​​ണ് ചാ​​​ൾ​​​സ് ശോ​​​ഭ​​​രാ​​​ജ് എ​​​ന്ന പേ​​​ര്; ശോഭരാജിന്‍റെ അറിയാത്ത കഥകൾ