നാ​ട്ടു​കാ​ര​നു​മ​ല്ല, സ​ഹ​പാ​ഠി​യു​മ​ല്ല…പി​ന്നെ കൂ​ടെ​യു​ള്ള യു​വാ​വ് ആ​രാ​ണെ​ന്ന ചോദ്യം പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി…! പ​ന്തീ​ര​ങ്കാ​വിലെ ഫേസ്ബുക്ക് പ്രണയം

സീ​മ മോ​ഹ​ന്‍​ലാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​ക്കു​ഴി​യി​ല്‍ പെ​ടു​ത്തു​ന്ന കേ​സു​ക​ള്‍ ഇ​ന്നു നി​ത്യ​സം​ഭ​വ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം കേ​സു​ക​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി മാ​റു​മ്പോ​ഴും ന​മ്മു​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ണ്ടും വീ​ണ്ടും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് വാ​സ്ത​വം. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​ഭ​വ​മാ​ണ് കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. പതിനാറുകാരിയെ കാണാനില്ല ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. അ​നി​യ​ത്തി​ക്കൊ​പ്പം സ്‌​കൂ​ളി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് പോ​യ ത​ങ്ങ​ളു​ടെ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് മാ​താ​പി​താ​ക്ക​ളോ​ടു കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക്ക് പു​രു​ഷ സു​ഹൃ​ത്തു​ക്ക​ള്‍ ഇ​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ള്‍ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. കു​ട്ടി​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ണ്ടെ​ങ്കി​ലും അ​ത് വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. മ​റ്റു ത​ര​ത്തി​ല്‍ സം​ശ​യി​ക്കേ​ണ്ട ഒ​രു വ​സ്തു​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പരാതിയിൽ പോലീസ് അന്വേഷണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​ണ്‍ കൊ​ണ്ടു പോ​കാ​ത്ത​തി​നാ​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള ഒ​ര​ന്വേ​ഷ​ണം അ​സാ​ധ്യ​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് … Continue reading നാ​ട്ടു​കാ​ര​നു​മ​ല്ല, സ​ഹ​പാ​ഠി​യു​മ​ല്ല…പി​ന്നെ കൂ​ടെ​യു​ള്ള യു​വാ​വ് ആ​രാ​ണെ​ന്ന ചോദ്യം പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​യി…! പ​ന്തീ​ര​ങ്കാ​വിലെ ഫേസ്ബുക്ക് പ്രണയം