പ്രണയം നടിച്ച് വശത്താക്കിയ ശേഷം വീട്ടിലേക്ക് ക്ഷണിക്കും;വലയിൽ വീണതോടെ ബന്ധിയാക്കി പണവും വാഹനവും കവരും; തൊ​ടു​പു​ഴ​യി​ലെ തേ​ന്‍കെ​ണി കേ​സിലെ യുവതിയെക്കുറിച്ച് സൂചന…

തൊ​ടു​പു​ഴ: ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി​യെ തേ​ന്‍ കെ​ണി​യി​ല്‍ കു​ടു​ക്കി പ​ണ​വും സ്‌​കൂ​ട്ട​റും മൊ​ബൈ​ല്‍​ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് വ​ല​യി​ലാ​ക്കി​യ യു​വ​തി​യെ​കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള യു​വ​തി​യാ​ണ് ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി ജോ​ഷി​യെ ഫോ​ണി​ലൂ​ടെ പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു വ​രു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ഇ​ന്ന​ലെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തോ​പ്രാം​കു​ടി വാ​ണി​യ​പ്പി​ള്ളി​ല്‍ ടി​ന്‍​സ​ന്‍ എ​ബ്ര​ഹാ​മി​നെ (31)യാ​ണ് എ​സ്‌​ഐ ബൈ​ജു പി.​ബാ​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍, മൈ​ല​ക്കൊ​മ്പ് സ്വ​ദേ​ശി അ​മ​ല്‍ ഷാ​ജി എ​ന്നി​വ​ര്‍ പി​ടി​യി​ലാ​കാ​നു​ണ്ട്. ടി​ന്‍​സ​നെ ഇ​ന്നു രാ​വി​ലെ മു​ത​ല്‍ തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഘം കൂ​ടു​ത​ല്‍ പേ​രെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം ഫോ​ണി​ലൂ​ടെ … Continue reading  പ്രണയം നടിച്ച് വശത്താക്കിയ ശേഷം വീട്ടിലേക്ക് ക്ഷണിക്കും;വലയിൽ വീണതോടെ ബന്ധിയാക്കി പണവും വാഹനവും കവരും; തൊ​ടു​പു​ഴ​യി​ലെ തേ​ന്‍കെ​ണി കേ​സിലെ യുവതിയെക്കുറിച്ച് സൂചന…