സ​ർ​ക്കാ​ർ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭവം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് സ​ർ​ക്കാ​ർ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ന്‍റെ മേ​ട്ര​ൻ‌ പാ​പ്പി​നി​ശേ​രി പാ​ന്പാ​ല​യി​ലെ പി. ​ജോ​ത്സ്ന ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ന​സി​ക പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഴീ​ക്കോ​ട്ടെ വൃ​ദ്ധ സ​ദ​ന​ത്തി​ലെ​ത്തി സൂ​പ്ര​ണ്ടി​നോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ജ്യോ​ത്സ്ന​യു​ടെ പാ​പ്പി​നി​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യും ബ​ന്ധു​ക്ക​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.ജീ​വ​ന​ക്കാ​രി മ​രി​ക്കാ​നി​ട​യാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മാ​ന​സി​ക പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വൃ​ദ്ധ സ​ദ​ന​ത്തി​ലെ ചി​ല പ​രാ​തി​ക​ളെ തു​ട​ർ​ന്ന് സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ജ്യോ​ത്സ്ന​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ … Continue reading സ​ർ​ക്കാ​ർ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭവം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി