പഠിച്ച കള്ളന്‍! വീ​ണ്ടും ഞെ​ട്ടി​ച്ചു മോ​ഷ​ണം; ഇ​​ങ്ങ​​നെ​​യു​​ള്ള ആ​​ള്‍ ഒ​​രു മോ​​ഷ്ടാ​​വാ​​കു​​മോ എ​​ന്ന ചോ​​ദ്യം അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി…

2017 ജൂ​​ലൈ, ആ​ദ്യ​മോ​ഷ​ണം ന​ട​ന്ന ന​ടു​വ​ട്ട​ത്തു​നി​ന്നു വീ​ണ്ടും ഫോ​ൺ കോ​ൾ. എ​​ട​​പ്പാ​​ള്‍ ന​​ടു​​വ​​ട്ടം ഭാ​​ഗ​​ത്തു റോ​​ഡി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ ഉ​​മ്മ​​റി​​ന്‍റെ വീ​​ടും കൊ​​ള്ള​​യ​​ടി​​ക്ക​​പ്പെ​​ട്ടി​രി​ക്കു​ന്നു. ഉ​​മ്മ​​റും കു​​ടും​​ബ​​വും കു​​വൈ​​റ്റി​​ല്‍ പോ​​യ​​തി​​നാ​​ല്‍ വീ​​ട് അ​​ട​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. വീ​​ടി​​നു​​ള്ളി​​ല്‍​നി​​ന്നു കാ​​ര്യ​​മാ​​യി ഒ​​ന്നും കി​​ട്ടാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ പോ​​ര്‍​ച്ചി​​ല്‍ കി​​ട​​ന്നി​​രു​​ന്ന മാ​​രു​​തി സി​​ഫ്ട് കാ​​റു​​മാ​​യി​​ട്ടാ​​ണ് മോ​​ഷ്ടാ​​വ് പോ​​യ​​ത്. ഡൈ​​നിം​​ഗ് റൂ​​മി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന കാ​​റി​​ന്‍റെ താ​​ക്കോ​​ല്‍ മോ​​ഷ്ടാ​​വ് കൈ​​ക്ക​​ലാ​​ക്കി​​യി​​രു​​ന്നു. പ​​തി​​വു​​പോ​​ലെ പോ​​ലീ​​സും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്തെ​​ത്തി. മോ​​ഷ്ടാ​​വി​​നെ​​ക്കു​​റി​​ച്ചു പ്ര​​ത്യേ​​കി​​ച്ചു സൂ​​ച​​ന​​ക​​ളൊ​​ന്നും ല​ഭി​ച്ചി​ല്ല. അ​​തേ​മാ​​സം എ​​ട​​പ്പാ​​ളി​​ൽ ത​​ന്നെ​​യു​​ള്ള പ്ര​​വാ​​സി മ​​ല​​യാ​​ളി മു​​ഹ​​മ്മ​​ദ്കു​​ട്ടി​​യു​​ടെ വീ​​ടും കു​​ത്തി​​ത്തു​​റ​​ന്നു. വ​​ജ്രാ​​ഭ​​ര​​ണ​​ങ്ങ​​ളും പ​​ണ​​വും വി​​ല കൂ​​ടി​​യ വാ​​ച്ചു​​ക​​ളു​​മാ​​ണ് ഇ​​വി​​ടെ​​നി​​ന്നു മോ​​ഷ​​ണം പോ​​യ​​ത്. ഏ​​ക​​ദേ​​ശം 44 പ​​വ​​നോ​​ളം സ്വ​​ര്‍​ണ​വും മോ​​ഷ​​ണം പോ​​യി. മോ​​ഷ്ടാ​​വി​​നെ ക​​ണ്ടെ​​ത്താ​​ന്‍ തു​​ട​​ര്‍​ച്ച​​യാ​​യു​​ള്ള മോ​​ഷ​​ണ​​ങ്ങ​​ള്‍ ച​​ങ്ങ​​രം​​കു​​ളം പോ​​ലീ​​സി​​ന്‍റെ ഉ​​റ​​ക്കം കെ​​ടു​​ത്തി​ത്തു​​ട​​ങ്ങി. പ​ല​രീ​തി​യി​ൽ ശ്ര​മി​ച്ചി​ട്ടും ക​​ള്ള​​നെ​​ക്കു​​റി​​ച്ച് ഒ​​രു സൂ​​ച​​ന​​യും കി​​ട്ടി​​യി​​ല്ല. രാ​​ത്രി​​കാ​​ല പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗും … Continue reading പഠിച്ച കള്ളന്‍! വീ​ണ്ടും ഞെ​ട്ടി​ച്ചു മോ​ഷ​ണം; ഇ​​ങ്ങ​​നെ​​യു​​ള്ള ആ​​ള്‍ ഒ​​രു മോ​​ഷ്ടാ​​വാ​​കു​​മോ എ​​ന്ന ചോ​​ദ്യം അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി…