കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ പ്രശ്നം തീരാൻ ‘പോലീസൊന്ന് ഉണർന്നു പ്രവർത്തിച്ചാൽ മാത്രം മതി’ ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും അടക്കം പറച്ചിൽ ഇങ്ങനെ….

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ വീ​ണ്ടും മോ​ഷ​ണ​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യവും വ​ർ​ധി​ക്കു​ന്നു. കോ​വി​ഡ് ഭീ​തി മൂ​ലം മോ​ഷ്ടാ​ക്ക​ളെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ്് കോ​ന്പൗ​ണ്ടി​ൽ ലോ​ട്ട​റി വി​ല്പ​​ന​ക്കാ​രി​യെ കൊ​ലപ്പെടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളും ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടും ബ​സ്് സ്റ്റാ​ൻ​ഡ് പ​രി​സ​രവും കൈ​വ​ശപ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തും വ​ഴി​യാ​ത്ര​ക്കാ​ര​ായ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. സം​ഭ​വ​മറി​ഞ്ഞു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് എ​ത്തി​യാ​ൽ ഇ​ത്ത​രം സം​ഘ​ങ്ങ​ൾ ഒ​ളി​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം സം​ഘ​ങ്ങ​ൾ രാ​വി​ലെ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ൽ ഭി​ക്ഷ​ യാ​ചി​ക്കും. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ​യും, കൂ​ട്ടി​രി​പ്പു​കാ​രു​ടെയും പ​ണ​വും, മൊ​ബൈ​ലു​ക​ളും മോ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഭി​ക്ഷ യാ​ചി​ച്ചു കി​ട്ടു​ന്ന പ​ണം കൊ​ണ്ട് മ​ദ്യ​വാ​ങ്ങി​യ​ശേ​ഷം അ​ട​ഞ്ഞു കി​ട​ക്കു​ന്ന ഏ​തെ​ങ്കി​ലും ക​ട​യു​ടെ … Continue reading കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ പ്രശ്നം തീരാൻ ‘പോലീസൊന്ന് ഉണർന്നു പ്രവർത്തിച്ചാൽ മാത്രം മതി’ ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും അടക്കം പറച്ചിൽ ഇങ്ങനെ….