മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ മ​സാ​ജിം​ഗ്! പ​ഞ്ചാ​ബി പെ​ൺ​കു​ട്ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ…

സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്പാ​ക​ളി​ലും മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ളി​ലു​മൊ​ക്കെ ടെ​ലി കോ​ള​റാ​യും തെ​റാ​പ്പി​സ്റ്റാ​യു​മൊ​ക്കെ ഒ​ട്ടേ​റെ പെ​ൺ​കു​ട്ടി​ക​ൾ ജോ​ലി ചെ​യ്യു​ന്നു. ഇ​വി​ടേ​ക്കു​ള്ള പ​ര​സ്യം ക​ണ്ട് ജോ​ലി തേ​ടി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു​മാ​യി നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ൾ എ​ത്തി​ക്കൊ​ണ്ടു​മി​രി​ക്കു​ന്നു. ഇ​വ​രി​ൽ പ​ല​രും ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്നു​ണ്ടെ​ന്നും ഗ​തി​കേ​ടു​കൊ​ണ്ടും നാ​ണ​ക്കേ​ട് ഭ​യ​ന്നും പ​ല​രും പ​രാ​തി​പ്പെ​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വ​തി (ന​വ്യ) സ്പാ​യി​ൽ നേ​രി​ട്ടു ക​ണ്ട കാ​ര്യ​ങ്ങ​ളി​ൽ അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണ്. സ്പാ​യി​ല്‍ മ​സാ​ജിം​ഗ് ക​ഴി​ഞ്ഞ് ക​ര​ഞ്ഞ മു​ഖ​വു​മാ​യി പു​റ​ത്തേ​ക്കു വ​ന്ന പ​ഞ്ചാ​ബി പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ താ​ന്‍ സ്പാ​യി​ലെ കെ​ണി മ​ന​സി​ലാ​ക്കി​യ​താ​യി ന​വ്യ പ​റ​യു​ന്നു. ആ​ലു​വ​യി​ല്‍​നി​ന്ന് മ​സാ​ജിം​ഗി​ന് എ​ത്തി​യ 26കാ​ര​നാ​യ ക​സ്റ്റ​മ​ര്‍ ഒ​രു മ​ണി​ക്കൂ​ര്‍ നേ​രം ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട​ണ​മെ​ന്നാ​ണ് പ​ഞ്ചാ​ബി യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന അ​വ​രെ അ​യാ​ള്‍ മ​ര്‍​ദി​ക്കാ​ന്‍ ഒ​രു​ങ്ങി​യ​താ​യും ന​വ്യ … Continue reading മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ മ​സാ​ജിം​ഗ്! പ​ഞ്ചാ​ബി പെ​ൺ​കു​ട്ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ…