മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗ് ! മ​ണി​ക്കൂ​റി​ന് 4,000 രൂ​പ വ​രെ, തെ​റാ​പ്പി​സ്റ്റി​നെ സെ​ല​ക്ട് ചെ​യ്യാം, ടി​പ്പാ​ണ് മു​ഖ്യം; സ​ർ പോ​ന്നോ​ളൂ, ഇ​വി​ടെ എ​ല്ലാ​മു​ണ്ട്…

സീ​മ മോ​ഹ​ൻ​ലാ​ൽ മ​സാ​ജു​ക​ൾ പ​ല​വി​ധ​മു​ണ്ട്. ഇ​വ​യ്ക്കു പ​ല ഫീ​സും ആ​ണ്. ഫു​ൾ ബോ​ഡി മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗി​നാ​ണ് ഡി​മാ​ൻ​ഡ്. വൈ​റ്റി​ല​യെ ഒ​രു സ്പാ​യി​ലേ​ക്ക് എ​ത്തു​ന്ന ഫോ​ണ്‍​വി​ളി​ക​ളി​ൽ ഏ​റെ​യും ഈ ​മ​സാ​ജി​ന​ക്കു​റി​ച്ചു ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള​തെ​ന്നാ​ണ് അ​വി​ട​ത്തെ ടെ​ലി കോ​ള​റാ​യ യു​വ​തി പ​റ​ഞ്ഞ​ത്. സോ​ഫ്ട് മ​സാ​ജ്, ഓ​യി​ൽ മ​സാ​ജ്, ക്രീം ​മ​സാ​ജ്, ജെ​ൽ മ​സാ​ജ്, പൗ​ഡ​ർ മ​സാ​ജ്, ബോ​ഡി പെ​യി​ൻ റി​ലീ​ഫ് മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗ്, സ്വീ​ഡി​ഷ് വി​ത്ത് കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ മ​സാ​ജ്, താ​യ് മ​സാ​ജ്, ഡ​ബി​ൾ ഗേ​ൾ മ​സാ​ജ് വി​ത്ത് മാ​ജി​ക്ക​ൽ ഹാ​പ്പി എ​ൻ​ഡിം​ഗ്, നോ​ർ​മ​ൽ മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗ്, ഫു​ൾ ബോ​ഡി ഓ​യി​ൽ മ​ർ​മ ചി​കി​ത്സ മ​സാ​ജ്, സെ​മി സ്ലീ​പ്പ് മ​സാ​ജ്, ബോ​ഡി ടു ​ബോ​ഡി ഫു​ൾ നൂ​ഡ് മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗ്, ബ​ട്ട​ർ​ഫ്ളൈ ഡ​ബി​ൾ ലേ​ഡി മ​സാ​ജ് വി​ത്ത് ടു ​ടൈം … Continue reading മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗ് ! മ​ണി​ക്കൂ​റി​ന് 4,000 രൂ​പ വ​രെ, തെ​റാ​പ്പി​സ്റ്റി​നെ സെ​ല​ക്ട് ചെ​യ്യാം, ടി​പ്പാ​ണ് മു​ഖ്യം; സ​ർ പോ​ന്നോ​ളൂ, ഇ​വി​ടെ എ​ല്ലാ​മു​ണ്ട്…