മറയൊരുക്കി മസാജിംഗ് ! കേ​ര​ള​ത്തി​ന്‍റെ താ​യ്‌​ല​ന്‍​ഡ് ആ​യി കൊ​ച്ചി; ഏ​ട്ട​ൻ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ…

കൊ​ച്ചി കേ​ര​ള​ത്തി​ന്‍റെ താ​യ്‌​ല​ന്‍​ഡ് ആ​യി മാ​റു​ക​യാ​ണോ? പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും യു​വ​തീ യു​വാ​ക്ക​ള്‍ കൂ​ടു​ന്നി​ട​ത്തു​മൊ​ക്കെ മ​സാ​ജിം​ഗ്, ക്രോ​സ് മ​സാ​ജിം​ഗ് എ​ന്നീ ബോ​ര്‍​ഡു​ക​ള്‍ പ​ര​സ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ട് കാ​ലം കു​റ​ച്ചാ​യി. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ കൂ​ണു​പോ​ലെ മു​ള​ച്ചു പൊ​ന്തു​ന്ന ചി​ല മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്കു മ​റ​വി​ൽ ന​ട​ക്കു​ന്ന​ത് ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭ​മാ​ണെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ചെ​റി​യൊ​രു കെ​ട്ടി​ടം വാ​ട​ക​യ്‌​ക്കെ​ടു​ത്ത് അ​തി​ല്‍ ചെ​റി​യ മു​റി​ക​ളൊ​രു​ക്കി മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ള്‍ എ​ന്ന ബോ​ര്‍​ഡും തൂ​ക്കി കൊ​യ്ത്തു ന​ട​ത്തു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. മ​ല​യാ​ളി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​മാ​യ യു​വ​തി​ക​ളെ​യാ​ണ് തെ​റാ​പ്പി​സ്റ്റ് എ​ന്ന പേ​രി​ല്‍ ഇ​ത്ത​രം സ്പാ​ക​ളി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് പ​ണം ന​ല്‍​കി മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ എ​ക്‌​സ്ട്രാ മ​ണി ന​ല്‍​കി​യാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തൊ​ക്കെ ല​ഭി​ക്കും. ന​ല്ല രീ​തി​യി​ല്‍ ലൈ​സ​ന്‍​സോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ആ​യു​ര്‍​വേ​ദ സു​ഖ​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് അ​ന​ധി​കൃ​ത സ്പാ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ഗു​ണ്ടാ​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​ണ് ഇ​വ​ര്‍​ക്ക് കാ​വ​ൽ ഒ​രു​ക്കു​ന്ന​ത്. ഉ​ന്ന​ത … Continue reading മറയൊരുക്കി മസാജിംഗ് ! കേ​ര​ള​ത്തി​ന്‍റെ താ​യ്‌​ല​ന്‍​ഡ് ആ​യി കൊ​ച്ചി; ഏ​ട്ട​ൻ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ…