അ​മി​ത മേ​ക്ക​പ്പ്, അ​ല്‍​പ വ​സ്ത്രം! മറയൊരുക്കി മസാജിംഗ്; അടച്ചിട്ട മുറികളിൽ നടക്കുന്നത്…

ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ന​വ്യ​യു​മാ​യി നി​ഥി​ന്‍ ന​ഗ​ര​ത്തി​ലൂ​ടെ ക​റ​ങ്ങി. ഇ​ട​പ്പ​ള്ളി​യി​ല്‍​നി​ന്ന് മ​റൈ​ന്‍​ഡ്രൈ​വ് വ​രെ ആ ​വാ​ഹ​നം സ​ഞ്ച​രി​ച്ചു. ഇ​തി​നി​ട​യി​ല്‍ ഒ​രു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഭ​ക്ഷ​ണ​വും ക​ഴി​ച്ചു. ഹോ​ട്ട​ല്‍ ബി​ല്ല് താ​ന്‍ത​ന്നെ​യാ​ണ് കൊ​ടു​ത്ത​തെ​ന്ന് ന​വ്യ പ​റ​ഞ്ഞു. ഭ​ക്ഷ​ണം ക​ഴി​ച്ചശേ​ഷം മ​ട​ങ്ങു​മ്പോ​ള്‍ നി​ഥി​ന്‍ ന​വ്യ​യോ​ട് പ​റ​ഞ്ഞു: ‘നാ​ളെ ഇ​ന്‍റ​ര്‍​വ്യൂ​വി​നാ​യി മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ള്‍ വ​രു​ന്നു​ണ്ട്. അ​വ​രു​ടെ കാ​ര്യ​ങ്ങ​ളൊ​ക്കെ നീ​യാ​ണ് നോ​ക്കേ​ണ്ട​ത്’. അ​വ​ര്‍​ക്ക് വേ​ണ്ടി എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ന​വ്യ തി​രി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ ശ​മ്പ​ള​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​യാ​ള്‍ പ​റ​ഞ്ഞ​ത്. ബ​യോ​ഡാ​റ്റ വാ​ങ്ങിവ​യ്ക്ക​ണം. നീ ​അ​വ​ര്‍​ക്ക് ട്രെ​യി​നിം​ഗ് കൊ​ടു​ക്ക​ണ​മെ​ന്നും നി​ഥി​ന്‍ പ​റ​ഞ്ഞു. മ​സാ​ജ് എ​ങ്ങ​നെ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​വ​ര്‍​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി അ​യാ​ളു​ടെ സം​സാ​രം. താ​ന്‍ ഈ ​ഫീ​ല്‍​ഡി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ്. ഇ​തി​നെ​ക്കു​റി​ച്ചൊ​ന്നും അ​റി​യി​ല്ല. മ​സാ​ജിം​ഗ് നി​ങ്ങ​ളാ​രെ​ങ്കി​ലും പ​ഠി​പ്പി​ക്കൂ, അ​വ​രു​ടെ ബ​യോ​ഡാ​റ്റ​യും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ താ​ന്‍ വാ​ങ്ങി​വ​യ്ക്കാ​മെ​ന്ന് യു​വ​തി അ​യാ​ളോ​ടു പ​റ​ഞ്ഞു. പ​ക്ഷേ ഈ ​സ്ഥാ​പ​ന​ത്തി​ല്‍ പേ​ഴ്‌​സ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജോ​ലി ചെ​യ്യു​മ്പോ​ള്‍ ഇ​വി​ട​ത്തെ … Continue reading അ​മി​ത മേ​ക്ക​പ്പ്, അ​ല്‍​പ വ​സ്ത്രം! മറയൊരുക്കി മസാജിംഗ്; അടച്ചിട്ട മുറികളിൽ നടക്കുന്നത്…