കാണാതായ പെൺകുട്ടി; യുവാവ് ആവശ്യപ്പെട്ട പണം അയ്ച്ച് കൊടുത്ത് പിതാവ്; അച്ഛന്‍റെ പരാതിയിൽ പോലീസ് നോയിഡയിലേക്ക്

പി​റ്റേ​ന്നു പു​ല​ര്‍​ച്ചെ ഫ്‌​ളൈ​റ്റി​ല്‍ എ​സ്‌​ഐ​യും സം​ഘ​വും നോ​യി​ഡ​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ഡ​ല്‍​ഹി​യി​ലേ​ക്കാ​യി​രു​ന്നു ഫ്‌​ളൈ​റ്റ്. ട്രെ​യി​ന്‍ ഡ​ല്‍​ഹി സെ​ന്‍​ട്ര​ലി​ല്‍ എ​ത്തു​ന്ന സ​മ​യ​ത്തു വി​മാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഉ​ദേ​ശ്യം. പു​ല​ര്‍​ച്ചെ 5.30ഓ​ടെ പോ​ലീ​സ് ഡ​ല്‍​ഹി​യി​ലെ​ത്തി. തു​ട​ര്‍​ന്നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു തി​രി​ച്ചു. അ​തേ​സ​മ​യം, സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ എ​ടു​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, സൗ​ത്ത് സ​ര്‍​ക്കി​ള്‍ വി​ട്ട​തോ​ടെ ഫോ​ൺ ലൊ​ക്കേ​ഷ​ന്‍ കി​ട്ടാ​യ​താ​യി. ഏ​റെ വൈ​കാ​തെ അ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. പോ​ലീ​സ് വൈ​കു​ന്നേ​രം വ​രെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നെ​ങ്കി​ലും അ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ഡ​ല്‍​ഹി​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി. അ​യാ​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ വീ​ണ്ടും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​തി​ല്‍​നി​ന്ന് അ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളു​ക​ളെ ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് അ​യാ​ള്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​ർ ആ​ണെ​ന്നും ജോ​ലി മും​ബൈ​യി​ല്‍ ആ​ണെ​ന്നും താ​മ​സ​വും കൂ​ട്ടു​കെ​ട്ടു​മൊ​ക്കെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണെ​ന്നും പോ​ലീ​സി​നു മ​ന​സി​ലാ​യി. … Continue reading കാണാതായ പെൺകുട്ടി; യുവാവ് ആവശ്യപ്പെട്ട പണം അയ്ച്ച് കൊടുത്ത് പിതാവ്; അച്ഛന്‍റെ പരാതിയിൽ പോലീസ് നോയിഡയിലേക്ക്