കാ​ണാ​താ​യ പെ​ൺ​കു​ട്ടി; സിനിമ മോഹം അവൾക്കുണ്ടായിരുന്നു; മകളെ കാണാതായെന്ന് പറഞ്ഞെത്തിയ അച്ഛന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

2018 മാ​ർ​ച്ച് ഒ​ന്ന്. ഇ​പ്പോ​ൾ തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ സി​ഐ ആ​യ വി​ബി​ന്‍​ദാ​സ് എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ല്‍ എ​സ്‌​ഐ ആ​യി​രി​ക്കു​ന്ന സ​മ​യം. രാ​ത്രി 9.30 ആ​യി​ക്കാ​ണും. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് ഒ​രു അ​റു​പ​തു​കാ​ര​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി. അ​യാ​ള്‍ ആ​കെ പ​രി​ഭ്രാ​ന്ത​നാ​യി​രു​ന്നു. പ​രാ​തി കൊ​ടു​ത്തി​ട്ടു കൂ​ടു​ത​ലൊ​ന്നും സം​സാ​രി​ക്കാ​തെ സ്റ്റേ​ഷ​നി​ല്‍​നി​ന്നു പോ​യി. ആ ​അ​ഡ്ര​സ് പ​രി​ശോ​ധി​ക്കാ​നാ​യി സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ വി​നോ​ദ് കൃ​ഷ്ണ​യെ എ​സ്‌​ഐ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ന​ഗ​ര​ത്തി​ലെ ഒ​രു ഫ്‌​ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ എ​ന്നു ക​ണ്ടെ​ത്തി. പോ​ലീ​സ് സം​ഘം ഫ്‌​ളാ​റ്റി​ൽ രാ​ത്രി​ത​ന്നെ എ​സ്‌​ഐ​യും സം​ഘ​വും ഫ്‌​ളാ​റ്റി​ലെ​ത്തി. 18 വ​ര്‍​ഷം​മു​മ്പ് കേ​ര​ള​ത്തി​ല്‍ താ​മ​സ​ത്തി​നെ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നു അ​യാ​ള്‍. ഭാ​ര്യ​യും ഏ​ക​ദേ​ശം പ​ന്ത്ര​ണ്ടു വ​യ​സു​ള്ള മ​ക​നു​മാ​യി​രു​ന്നു ആ ​ഫ്‌​ളാ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ടും​ബ​നാ​ഥ​നു​മാ​യി സം​സാ​രി​ച്ച​തി​ല്‍​നി​ന്നു ത​ലേ​ന്നു വൈ​കു​ന്നേ​രം മു​ത​ലാ​ണ് മ​ക​ളെ കാ​ണാ​താ​യ​തെ​ന്നു മ​ന​സി​ലാ​യി. കാ​ര്യ​മൊ​ന്നും വീ​ട്ടു​കാ​ർ​ക്ക് അ​റി​യി​ല്ല, കു​ട്ടി​ക്ക് … Continue reading കാ​ണാ​താ​യ പെ​ൺ​കു​ട്ടി; സിനിമ മോഹം അവൾക്കുണ്ടായിരുന്നു; മകളെ കാണാതായെന്ന് പറഞ്ഞെത്തിയ അച്ഛന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…