മോഹന്‍ കുമാറും 32 യുവതികളും! മാസങ്ങളുടെ ഇടവേളകളില്‍ കാണപ്പെട്ടത് നിരവധി യുവതികളുടെ മൃതദേഹം; എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളില്‍; പ്രഫ. മോഹന്‍കുമാറിന്റെ കെണി ഇങ്ങനെ…

ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു ഫോ​ൺ​കോ​ൾ. ന​ഗ​ര​ത്തി​ലെ മൂ​ത്ര​പ്പു​ര​യി​ൽ ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശം. പോ​ലീ​സ് ഇ​ര​ച്ചെ​ത്തി. ന​ന്നാ​യി വേ​ഷം ധ​രി​ച്ച ഒ​രു യു​വ​തി. ഒ​റ്റ നോ​ട്ട​ത്തി​ൽ ശ​രീ​ര​ത്തി​ൽ ഒ​രി​ട​ത്തും പ​രി​ക്കു​ക​ളി​ല്ല. പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ​യോ ആ​രെ​ങ്കി​ലും ആ​ക്ര​മി​ച്ച​തി​ന്‍റെ​യോ തെ​ളി​വു​ക​ൾ ഒ​ന്നു​മി​ല്ല. അ​ല്ലെ​ങ്കി​ലും പ​ട്ടാ​പ്പ​ക​ൽ സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ ക​ട​ന്നു​ക​യ​റി ആ​രെ​ങ്കി​ലും ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ല. പോ​ലീ​സ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. കാ​ര​ണം ഇ​ത് ആ​ദ്യ സം​ഭ​വ​മ​ല്ല. ഈ ​ന​ഗ​ര​ത്തി​ലും സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ഇ​ങ്ങ​നെ യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു. അ​തും എ​ല്ലാം സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ. പ​രി​ക്കു​ക​ളി​ല്ല, ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല, ആ​രും ക​ണ്ട​വ​രി​ല്ല.. ആ​ദ്യ​മൊ​ക്കെ സാ​ധാ​ര​ണ മ​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് പ​ല​വ​ട്ടം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തോ​ടെ പോ​ലീ​സ് ഉ​ണ​ർ​ന്നു. ഇ​തി​ലെ​വി​ടെ​യോ ഒ​രു ദു​രൂ​ഹ​ത ഒ​ളി​ഞ്ഞി​രി​പ്പി​ല്ലേ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നു. അ​തോ​ടെ … Continue reading മോഹന്‍ കുമാറും 32 യുവതികളും! മാസങ്ങളുടെ ഇടവേളകളില്‍ കാണപ്പെട്ടത് നിരവധി യുവതികളുടെ മൃതദേഹം; എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളില്‍; പ്രഫ. മോഹന്‍കുമാറിന്റെ കെണി ഇങ്ങനെ…