തട്ടിപ്പെല്ലാം ഒറിജിനലാ! ഒ​റ്റ​ദി​വ​സം എ​ല്ലാം തീ​ർ​ന്നു; ഡോ. ​മോ​ന്‍​സ​ന്‍ മാ​വു​ങ്കലിന്റെ കാ​പ​ട്യജീ​വി​തത്തിലൂടെ…

ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള വ​ല്ല​യി​ല്‍​ഭാ​ഗ​ത്തു ദീ​പാ​ലം​കൃ​ത​മാ​യ വീ​ട്ടി​ല്‍ വി​ശേ​ഷ​പ്പെ​ട്ട ച​ട​ങ്ങ് ന​ട​ക്കു​ക​യാ​യി​രു​ന്നു അ​ന്ന്. വി​ദേ​ശ നി​ര്‍​മി​ത കാ​റു​ക​ള​ട​ക്കം മ​തി​ല്‍​ക്കെ​ട്ടി​ന​ക​ത്തും ചേ​ര്‍​ന്നും കി​ട​ന്നി​രു​ന്നു. പൊ​ടു​ന്ന​നെ​യാ​ണ് പോ​ലീ​സ് വേ​ഷ​ത്തി​ലും മ​ഫ്തി​യി​ലും ഒ​രു​സം​ഘം ആ​ഘോ​ഷം ന​ട​ക്കു​ന്ന വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി​യ​ത്. നി​മി​ഷ നേ​രം​കൊ​ണ്ടു ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ്വ​കാ​ര്യ സു​ര​ക്ഷാ​ഭ​ട​ന്മാ​ർ അ​റ​സ്റ്റി​നെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​റു​ക്കാ​നാ​യി ഒാ​ടി​യെ​ത്തി​യെ​ങ്കി​ലും ക്രൈം​ബ്രാ​ഞ്ച് ആ​ണു വ​ന്ന​തെ​ന്ന​റി​ഞ്ഞ​തോ​ടെ പി​ന്‍​വാ​ങ്ങി. സ​മീ​പ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ബ​ഹ​ളം കേ​ട്ടു സം​ഭ​വം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​ധി​കൃ​ത​ര്‍​ത​ന്നെ അ​തും മാ​യ്ച്ചു​ക​ള​ഞ്ഞ​തോ​ടെ കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കു പി​ടി​കി​ട്ടി​യി​ല്ല. അ​ട​ക്കം പ​റ​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും പി​റ്റേ​ന്ന​ത്തെ പ​ത്ര​ങ്ങ​ള്‍ വ​ന്ന​പ്പോ​ഴാ​ണ് നാ​ടും നാ​ട്ടാ​രും ശ​രി​ക്കും ഞെ​ട്ടി​യ​ത്. പു​രാ​വ​സ്തു വി​ല്പ​ന​ക്കാ​ര​നും ഡോ​ക്ട​റു​മൊ​ക്കെ​യാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ​ദ​ര​ണീ​യ​നാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ൽ അ​റ​സ്റ്റി​ൽ!. ഒ​റ്റ​ദി​വ​സം എ​ല്ലാം തീ​ർ​ന്നു ക​ള്ള​ങ്ങ​ള്‍ കൊ​ണ്ടു കെ​ട്ടി​പ്പ​ടു​ത്ത ചീ​ട്ടു​കൊ​ട്ടാ​ര​വും അ​തി​ലെ രാ​ജാ​വു​മാ​ണ് ആ ​ഒ​റ്റ ദി​വ​സം കൊ​ണ്ടു​വീ​ണ​ത്. ​ ഒ​പ്പം ഡോ. ​മോ​ന്‍​സ​ന്‍ … Continue reading തട്ടിപ്പെല്ലാം ഒറിജിനലാ! ഒ​റ്റ​ദി​വ​സം എ​ല്ലാം തീ​ർ​ന്നു; ഡോ. ​മോ​ന്‍​സ​ന്‍ മാ​വു​ങ്കലിന്റെ കാ​പ​ട്യജീ​വി​തത്തിലൂടെ…