എ​ട്ടു​ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ന്ന നി​ശ​ബ്ദ കൊ​ല​യാ​ളി; കൊ​ടും ത​ണു​പ്പാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ താ​മ​സി​ച്ച റി​സോ​ർ​ട്ടി​ലെ എ​ല്ലാ മു​റി​ക​ളി​ലും ഹീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു​ മ​ല​യാ​ളി​ക​ൾ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ൽ കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ന്ന നി​ശ​ബ്ദ കൊ​ല​യാ​ളി. തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍​കു​മാ​ർ, ഭാ​ര്യ ശ​ര​ണ്യ മ​ക്ക​ളാ​യ അ​ഭി​ന​വ് സൂ​ര്യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത് കു​മാ​ർ, ഭാ​ര്യ ഇ​ന്ദു, മ​ക​ൻ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത് ഇ​വ​ർ താ​മ​സി​ച്ച മു​റി​യി​ലെ ഹീ​റ്റ​റി​ൽ​നി​ന്നു പു​റ​ത്തു വ​ന്ന കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് മൂ​ല​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ടും ത​ണു​പ്പാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ താ​മ​സി​ച്ച റി​സോ​ർ​ട്ടി​ലെ എ​ല്ലാ മു​റി​ക​ളി​ലും ഹീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു. ഹീ​റ്റ​റി​ന്‍റെ ത​ക​രാ​റു മൂ​ലം കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ലീ​ക്ക് ചെ​യ്ത​ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. പ്ര​കൃ​തി വാ​ത​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഹീ​റ്റ​റു​ക​ളി​ലെ താ​പ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ൽ മൂ​ലം ഉ​ണ്ടാ​കു​ന്ന വാ​ത​ക​മാ​ണ് കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ്. ഇ​തി​ന് മ​ണ​മോ നി​റ​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ അ​പ​ക​ട​കാ​രി​യാ​കു​ന്നു. ന​മ്മ​ൾ അ​റി​യാ​തെ ത​ന്നെ ഇ​ത് ശ്വാ​സ​കോ​ശ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ഉ​ട​ൻ … Continue reading എ​ട്ടു​ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ന്ന നി​ശ​ബ്ദ കൊ​ല​യാ​ളി; കൊ​ടും ത​ണു​പ്പാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ താ​മ​സി​ച്ച റി​സോ​ർ​ട്ടി​ലെ എ​ല്ലാ മു​റി​ക​ളി​ലും ഹീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു