തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലമോ? ​ സു​നി​ൽ​കു​മാ​ർ പറഞ്ഞത് സത്യമോ‍ ? പിന്നെ ഡമ്മി പരീക്ഷണം…

സീ​മ മോ​ഹ​ൻ​ലാ​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ടു​വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി അ​ങ്ങ​നെ​യ​ല്ലെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നു തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​യി ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​റെ കൊ​ണ്ടു​വ​ന്നു. അ​ദ്ദേ​ഹ​ത്തി​നും ആ ​മു​റി​യി​ലെ തീ ​പി​ടി​ത്ത​ത്തി​ന്‍റെ രീ​തി​യി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. പ​ല​രു​ടെ​യും മൊ​ഴി​യി​ൽ വൈ​രു​ധ്യ​വും തോ​ന്നി. തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ അ​സി​സ്റ്റ​ന്‍റ് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. സ​ന്തോ​ഷ് ജോ​യി​യെ സം​ഭ​വ സ്ഥ​ല​ത്തു​ കൊ​ണ്ടു​വ​ന്നു. ക​ട്ടി​ലി​ൽ​നി​ന്ന് വീ​ണാ​ൽത​ന്നെ വാ​രി​യെ​ല്ല് ഒ​ടി​യു​ന്ന​ത് ഉ​ൾ​പ്പെ​ടെ മ​ര​ണ​കാ​ര​ണ​ത്തി​ലേ​ക്കു​ള്ള പ​രി​ക്ക് ​വ​രാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നു​ശേ​ഷം മൊ​ഴി ന​ൽ​കി​യ പ​ല​രെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തു. ഡമ്മി പരീക്ഷണം ചോ​ദ്യം ചെ​യ്ത​വ​രു​ടെ കൂ​ട്ട​ത്തി​ൽ സരോജിനിയുടെ ബന്ധുവും സഹായിയുമായ സു​നി​ൽ കു​മാ​റു​മു​ണ്ടാ​യി​രു​ന്നു. ക​ത്തി​ക്കൊ​ണ്ടി​രു​ന്ന മു​റി​യി​ൽ നി​ന്ന് വൃ​ദ്ധ​യെ അ​ടു​ത്ത മു​റി​യി​ൽ എ​ത്തി​ച്ച​ത് താ​നാ​യി​രു​ന്നു​വെ​ന്നാ​ണ് സു​നി​ൽ​കു​മാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. … Continue reading തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലമോ? ​ സു​നി​ൽ​കു​മാ​ർ പറഞ്ഞത് സത്യമോ‍ ? പിന്നെ ഡമ്മി പരീക്ഷണം…