സ​മ്മ​ത​ത്തോ​ടെ​യു​ള്ള വ​ഞ്ച​ന! ഭാ​ര്യ​മാ​രെ മാ​ത്ര​മ​ല്ല, കാ​മു​കി​മാ​രെ​യും പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ​യും പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​ഘ​ങ്ങ​ളും ഈ ​ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വം

പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​രും ഭാ​ര്യ​മാ​രു​മാ​യി വ​ന്ന​വ​രാ​യി​രു​ന്നു. അ​ല്ലാ​തെ നാ​ലുപേ​രും വ​ന്നു. അ​വ​ർ​ക്ക് ഫീ​സു​ണ്ട്. സം​ഘ​ത്തി​ന് ഇ​വ​ർ 14,000 രൂ​പ ന​ൽ​ക​ണം. വീ​ടു​ക​ളാ​ണ് ഇ​വ​ർ കേ​ന്ദ്ര​മാ​ക്കു​ന്ന​ത്. വ​ള​രെ സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീക്ഷം. സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തുകൂ​ടു​ന്നു​വെ​ന്ന ധാ​ര​ണ നാ​ട്ടു​കാ​ർ​ക്കും. കു​ട്ടി​ക​ളു​മാ​യി കു​ടും​ബം എ​ത്തു​ന്നു. കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചു ക​ളി​ക്കു​ന്നു. ഇ​വ​ർ മു​റി​ക​ളി​ൽ ഒ​രു​മി​ച്ചുകൂ​ടു​ന്നു. ആ​രും അ​റി​യു​ന്നി​ല്ല. സം​ഘ​ത്തി​ലുള്ള​വ​ർ പരസ്പരം പ​രി​ച​യ​പ്പെ​ട്ടുക​ഴി​ഞ്ഞാ​ൽ കു​ടും​ബ സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ​യാ​ണ് ഇ​ട​പെ​ട​ൽ. ര​ണ്ടി​ലേ​റെ ത​വ​ണ പ​ര​സ്പ​രം ക​ണ്ടു സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഒ​ത്തു​ചേ​രാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ ഭൂ​രി​ഭാ​ഗ​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ആ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും സം​ഘ​ത്തി​ലു​ണ്ട്. ഇരുപ ത്തഞ്ചോളം പേ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​മ്മ​ത​ത്തോ​ടെ​യു​ള്ള വ​ഞ്ച​ന സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ങ്കി​ൽ അം​ഗീ​ക​രി​ക്കാം എ​ന്ന പു​തി​യ മാ​ന​മാ​ണ് ത​ട്ടി​പ്പി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹം പ​വി​ത്ര​മാ​ണെ​ന്നും വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്കി​ട​യി​ൽ മാ​ത്രം ശാ​രീ​രി​ക അ​ടു​പ്പം ന​ട​ക്ക​ണ​മെ​ന്നു​മു​ള്ള വി​ശ്വാ​സ​ത്തി​ന് വി​രു​ദ്ധ​മാ​യി, സ​ന്തോ​ഷ​ത്തി​നാ​യി … Continue reading സ​മ്മ​ത​ത്തോ​ടെ​യു​ള്ള വ​ഞ്ച​ന! ഭാ​ര്യ​മാ​രെ മാ​ത്ര​മ​ല്ല, കാ​മു​കി​മാ​രെ​യും പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ​യും പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​ഘ​ങ്ങ​ളും ഈ ​ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വം