ഇരട്ടവേഷവും ത്രിപ്പിള്‍ ഗെറ്റപ്പുമായി മോഹന്‍ലാല്‍

mohanlal020816മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാളച്ചിത്രം 1971 ബിയോ ണ്ട് ബോര്‍ഡേഴ്‌സില്‍ മോഹന്‍ലാലിന് ഡബിള്‍ റോള്‍. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ട്രിപ്പിള്‍ റോളില്‍ എത്തുമെന്നാ യിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഡബിള്‍ റോളും ത്രിപ്പി ള്‍ ഗെറ്റപ്പുമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍. മേജര്‍ മഹാദേവനായും മകന്‍ മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മേജര്‍ മഹാദേവന്റെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. 1971ല്‍ നടന്ന ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തല ത്തിലാണ് ചിത്രം ഒരുക്കുന്നത്. യുദ്ധമുഖത്ത് സൈനികര്‍ അനുഭവിക്കുന്ന പിരിമുറുക്കങ്ങ ളെയും മാനസികാവ സ്ഥയെയും ചി ത്രീകരിക്കു ന്ന താവും ബി യോണ്ട് ബോര്‍ഡേ ഴ്‌സ്.

Related posts