സൗബിന് ഒരുക്കുന്ന പറവ ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തിലെത്തുന്നു. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഒരു പ്രധാനവേഷത്തിലെത്തുന്നത്. സൗബിന്റേത് തന്നെയാണ് കഥ. സൗബിന് ഷാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പറവയില്‍ ദുല്‍ഖര്‍
