പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചു ഓഗസ്റ്റ് 30ന് സ്വകാര്യ ബസ് പണിമുടക്ക്്

EKM-STRIKEBUSകൊച്ചി: ഈ മാസം 30ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനവ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പരിഹാരമുണ്്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ബസ് ഉടമകളുടെ സംഘടന അറിയിച്ചു.

Related posts