സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’

sakariya210716നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’  എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  തരംഗിണി ന്യൂഫിലിം സിനുവേണ്ടി കെ. ഉദയകുമാറും, ഔര്‍ഡ്രീം സിനിമാസിനുവേണ്ടി ഉല്ലാസ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം. ലാല്‍, മനോജ് കെ. ജയന്‍, ബാബു ആന്റണി, പൂനംബജ്‌വ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.    ‘

കാമറ – പാപ്പിനു, രചന – മനോജ് നായര്‍.ഗാനങ്ങള്‍ – ഹരിനാരായണന്‍, ഡേവിഡ്, സംഗീതം – ദിബു,  ആലാപനം – വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്രേയാ ഘോഷാല്‍, ഹരിചരണ്‍. പി.ആര്‍.ഒ. – അയ്മനം സാജന്‍.     ലാല്‍, മനോജ് കെ. ജയന്‍, ബാബു ആന്റണി, രാഹുല്‍ മാധവ്, ജയന്‍ ചേര്‍ത്തല, മുരളികൃഷ്ണ, പൂനംബജ്‌വ, അഞ്ജന, കെ.പി.എ.സി. ലീലാമണി എന്നിവര്‍ അഭിനയിക്കുന്നു.

Related posts