രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ജോക്കറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

jokerകുക്കു  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ   രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന പുതിയ  തമിഴ് ചിത്രമാണ് ജോക്കര്‍. സാമൂഹി ക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വിഷയമാകുന്ന സിനിമയില്‍ നായക കഥാ പാത്രത്തെ അവതരി പ്പിക്കുന്നത്  ഗുരു സോമസുന്ദര മാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവും ആണ് നിര്‍മാതാക്കള്‍. രമ്യ പാണ്ഡ്യനും ഗായത്രിയുമാണ് നായികമാര്‍. സംഗീതം സീന്‍ റോള്‍ഡന്‍.

Related posts