മ​ല​യാ​ള ഇ​ൻ​ഡ​സ്ട്രി സി​നി​മ​ക​ളെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് സ​മീ​പി​ക്കു​ന്ന​ത്, അ​തി​നാ​ലാ​ണ് ഇ​വി​ടെ ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്: ചേ​ര​ൻ

മ​ല​യാ​ള ഇ​ൻ​ഡ​സ്ട്രി സി​നി​മ​ക​ളെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് സ​മീ​പി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ഇ​വി​ടെ ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഹോം ​എ​ന്നൊ​രു സി​നി​മ​യു​ണ്ട്, ക​ണ്ടി​ട്ടു​ണ്ടോ? ആ ​സി​നി​മ ക​ണ്ടി​ട്ട് എ​നി​ക്ക് നാ​ല് ദി​വ​സം ഉ​റ​ക്കം വ​ന്നി​ല്ല.

എ​ങ്ങ​നെ​യാ​ണ് ഈ ​സി​നി​മ ചെ​യ്ത​ത്. ഈ ​ക​ഥ ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​യി​ൽ ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​വ​ർ സ​മ്മ​തി​ക്കു​മോ? ഇ​ന്ദ്ര​ൻ​സ് എ​ന്ന ന​ട​നാ​ണ് പ്ര​ധാ​ന വേ​ഷം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ ക​രു​ണാ​ക​ര​നെ പോ​ലൊ​രു ന​ട​നെ വെ​ച്ച് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും സ​മ്മ​തി​ക്കു​മോ? ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​യു​ടെ ബി​സി​ന​സ് രീ​തി​ക​ളും തി​യ​റ്റ​റു​കാ​രു​ടെ സ​മീ​പ​ന​വും മ​റ്റൊ​രു ത​ര​ത്തി​ലാ​ണ്. മ​ല​യാ​ളം ഇ​ൻ​ഡ​സ്ട്രി​യി​ൽ അ​ത് വ്യ​ത്യ​സ്ത​മാ​ണ്. അ​താ​ണ് അ​വി​ടെ നി​ര​വ​ധി ന​ല്ല സി​നി​മ​ക​ൾ വ​രു​ന്ന​തി​ന് കാ​ര​ണം എന്ന് ചേ​ര​ൻ പറഞ്ഞു. 

Related posts

Leave a Comment